ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Mangalodhayam book-7 1914.pdf/280

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൊച്ചി സാഹിത്യസമാജം '. സമാജം മുഖേന ചില സാഹിത്യ പുസ്തകങ്ങൾ പ്രസി ദ്ധം ചെയ്യേണ്ടതാണെന്നു തീച്ചയാക്കിയെങ്കിലും ഫണ്ടുണ്ടാ കുന്നതുവരെ ആ കായത്തിൽ പ്രവേശിക്കാൻ തരമില്ലാതെ നി ത്തിവെക്കേണ്ടിവന്നു. പ്രത്യേക സമ്മതം കൂടാതെ സമാജത്തി ൻ വെച്ച് അന്യന്മാർ പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തു ന്നത് നിർത്തൽ ചെയ്യേണ്ടതാണെന്നും സമാജത്തിന്റെ പേർ 'ബാലാകലേശമെന്ന പുസ്തകത്തിൽ ഉപയോഗിക്കാൻ മിസ്റ്റർ കെ. പി. കറുപ്പൻ ചെയ്ത അപേക്ഷ ആ പുസ്തകത്തിന് ക ണം പോരായ്മയാൽ തള്ളേണ്ടതാണെന്നും തീർച്ചയാക്കി. 3). നല്ല ഒരു മലയാള നിഘണ്ഡു ഉണ്ടാക്കേണ്ടതായ കായത്തിൽ മദിരാശി, കൊച്ചി, തിരുവിതാംകൂർ എന്നീ ഗവ ബോണ്ടുകൾ പ്രത്യേകം ചെയ്തുവരുന്ന ശ്രമം എല്ലാം ഏകോ പിപ്പിച്ച് സാഹിത്യസമാജത്തിന്റെ ഒത്താശയോടുകൂടി ഈ നിഘണ്ഡുവിന്റെ കായം നിർവ്വഹിക്കേണ്ടതിലേക്ക് മദിരാശി ഗവണ്ടിലേക്കും തിരുവിതാംകൂർ ഗവണ്ടിലേക്കും കാരോ കത്തയച്ചു. മദിരാശി ഗവണ്ട' നിഘണ്ഡുവിന്റെ കായ്യാ ലോചന ചെയ്യുമ്പോൾ സമാജത്തിന്റെ അഭിപ്രായം കൂടി ആലോചിക്കുന്നതാണെന്നു മറുവടി തന്നു. തിരുവിതാംകൂർ ഗാണ്ട് നിഘണ്ഡുവിന്റെ കായത്തിൽ ഒന്നും ചെയ്യാൻ ഒരുക്കമില്ലെന്നും നിഘണ്ഡു ഉണ്ടാക്കിക്കഴിഞ്ഞാൽ കുറെ പ്പികൾ വാങ്ങുന്ന കാലം തീർച്ചയാക്കാമെന്നും മറുപടി തന്നു. ഇ. തീപ്പെട്ട വലിയ കോയിത്തമ്പുരാൻ തിരുമനസ്സിലെ ചരമം എഴുതി മാസികയിൽ പ്രസിദ്ധപ്പെടുത്തുകയും തീപ്പുക ൾ അടുത്ത ബന്ധുക്കൾക്കു അയച്ചുകൊടുക്കുകയും, സ്മാരകമാ യി അവിടുത്തെ ജീവ ചരിത്രം സമാജം മുഖേന പ്രസിദ്ധപ്പെട്ട ത്തേണ്ടതാണെന്ന് തീർച്ചയാക്കുകയും ചെയ്തു. ജീവചരിത്രം എ ഴുതുന്നവർ 200 ക സംഭാവന കൊടുക്കുമെന്നും തീർച്ചയാക്കി ജീവചരിത്രം എഴുതിക്കിട്ടുവാൻ ചില കാടുകൾ നട ത്തി. ഇതുവരെ എഴുതുവാൻ തക്കതായ ഒരാളെ കിട്ടിക്കഴിഞ്ഞ ട്ടില്ല. സാഹിത്യസംബന്ധമായ ചില സംശയങ്ങൾ തീവ

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-7_1914.pdf/280&oldid=227037" എന്ന താളിൽനിന്ന് ശേഖരിച്ചത്