കൊച്ചി സാഹിത്യസമാജം ടിയ യോഗത്തിൽ ചേർന്നവർ ഉൾപ്പടെ ഈ സാഹിത്യസമാ ജം ഏപ്പെടുത്തുകയും, മേടം നാം തിയ്യതി കൂടിയ ഒരു സാമാ യോഗത്തിൽ വെച്ചു സമാജം യോഗമെമ്മൊറാണ്ടവും യോ ഗനിയമങ്ങളും എഴുതിയുണ്ടാക്കയും എടവം നാം തിയ്യതി കൂ ടിയ വേറെ ഒരു യോഗത്തിൽ വെച്ച് ഈ മെമ്മൊറാണ്ടവും നിയമങ്ങളും വായിച്ചു പാസ്സാക്കുകയും ചെയ്തു. കൂടാതെ, കൊ ച്ചിയിൽ മാവിൽ പാം നയായി പാസ്സാക്കിയ റഗുലേഷ ൻപ്രകാരം ഈ സമാജം റജിസ്ട്രാക്കേണ്ടതാണെന്നും തന്നിമി ത്തം സമാജത്തിൽ കൊച്ചി സാഹിത്യസമാജം' എന്ന പേർ കൊടുക്കേണ്ടതാണെന്നും തീർച്ചയാക്കി. ഈ യോഗത്തിൽ വെ തന്നെ സർ രാമവർമ്മ വലിയതമ്പുരാൻ തിരുമനസ്സുകൊണ്ടു ഈ സമാജത്തിൽ രക്ഷാധികാരിയായിരിപ്പാനും ഒരു ഉൽക സാമാജികനായിരിക്കാനും വേണ്ടപ്പെട്ട അപേക്ഷകൾ അ യപ്പാൻ തീച്ചപ്പെടുത്തിയതിനുപുറമെ അപ്പൻ തമ്പുരാൻ തി രുമനസ്സുകൊണ്ടും, (അദ്ധ്യക്ഷൻ) മെസേർസ് സി. അച്ചുതമേ നോൻ (പത്രാധിപർ ടി. കെ. കൃഷ്ണമേനോൻ (സിക്രട്ടറി) കെ. ഗോവിന്ദൻ നമ്പ്യാർ (ഖജാൻജി) വി. കെ. കുഞ്ഞൻ മേ നോൻ. സി. അന്തപ്പായി. സി. കുഞ്ഞിരാമമോനാൻ ഇവർ അടങ്ങിയ ഒരു പ്രത്യേക കമ്മറ്റിക്കാരെ സമാജഭരണ കാ ങ്ങൾ ഏല്പിക്കുകയും ചെയ്തു. 0 വൻ കന്നി നാം തിയ്യതി മേൽപറഞ്ഞ കൊച്ചി റ ഗുലേഷൻ അനുസരിച്ചു സമാജം റജിസ്ട്രാക്കുകയും പുതിയസാ മാജികന്മാരെ സമാജത്തിൽ ചേർത്തുതുടങ്ങുകയും ചെയ്തു. മല ബാർ, കൊച്ചി, തിരുവിതാംകൂർ, ഇവിടങ്ങളിൽനിന്നു പലരും ഈ സമാജത്തിൽ അംഗങ്ങളായി ചേന്നു തുടങ്ങി. സമാജം ജി സ് ചെയ്തതിനുശേഷം നിയമപ്രകാരം മാരൻ വൃശ്ചികം വാം. തൃശ്ശിവപേരൂർ വള്ളിക്കാട്ടു മഠത്തിൽ സമാജം വക ഒരു സാമാന്യയോഗം കൂടുകയും സമാജത്തിലെ ഉദ്യോഗ സ്ഥന്മാരെ വീണ്ടും തിരഞ്ഞെടുത്തു നിശ്ചയിക്കുകയും ചെയ്തു.
താൾ:Mangalodhayam book-7 1914.pdf/278
ദൃശ്യരൂപം