ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Mangalodhayam book-7 1914.pdf/276

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇന്ത്യയിലെ വ്യവസായങ്ങൾ amo ചിച്ചിട്ടുണ്ടോ? അവർ അവരുടെ കണക്കു മാസാന്തത്തിലൊ ഷാന്തത്തിലോ പ്രസിദ്ധീകരിച്ചിരുന്നില്ല. അവർ മോടിവി കൊണ്ടായിരുന്നു കാനം സാധിച്ചിരുന്നത്. ആരെങ്കിലും ഉ ളിൽ കടന്നുവോ? ഉള്ള മുഴുവനും പൊള്ളയായിരുന്നുവത്രെ. വലിയ കെട്ടിടവും സായിന്റെ മോട്ടോർ വണ്ടിയും കണ്ട് ആ ളുകൾ അഥാ വിചാരിച്ചു. ഇതു അവിവേകമായി. ആർ നട്ട് പൊളിഞ്ഞതിനാൽ സ്വതന്ത്രവ്യാപാരികളിൽ അ വിശ്വാസം വലിച്ചതിൽ അത്ഭുതമില്ല. എന്നാൽ ചുമതല പ്പെട്ട കമ്പനികളിൽ പണം മുടക്കുന്നതിന്നെന്തിനാണ് മടി ആർബത്ത് നട്ടിന്റെ ഉദാഹരണത്തിൽ നിന്നുത ക്കുന്നത് ? നാം വിലയേറിയ ഒരു സംഗതി മനസ്സിലാക്കുന്നുണ്ട്. ആർബത്ത് നട്ട് പൊളിഞ്ഞിട്ടും അവർ നടത്തിയിരുന്നതായ ആർബത്ത് നട്ട് വ്യവസായങ്ങൾ എന്ന കമ്പനി യാതൊരു ഹാനിയും കൂടാതെ ഇപ്പോഴും നിലനിന്നുപോരുന്നുണ്ട്. ഈ ക സ്വനിയിൽ ശീമക്കുമ്മായം, ഇഷ്ടക, കാട്, പഞ്ചസാര, ഇരുമ്പ് ഇവയെ സംബന്ധിച്ചുള്ള പണികൾ നടത്തുന്നതിനു വെവ്വേ ശാലകളുണ്ട്. ആർത്ത് പൊളിഞ്ഞ ഉടനെ ഈ കമ്പ നി കുറച്ചു ഇടിച്ചൽ തട്ടിയെങ്കിലും, ഇപ്പോൾ അതു ക രു സ്ഥിതിയിൽ തന്നെ നടക്കുന്നുണ്ട്. കച്ചവടകാലങ്ങളിൽ കാണുന്ന വിശ്വാസക്കുറവിനുള്ള വേറെയൊരു കാരണം നമ്മുടെ നാട്ടിൽ സാധാരണയാ യി ക്രയവിക്രയങ്ങളിൽ നടപ്പുള്ള പെശങ്ങൽ എന്നതാ ന്നു. കാവില പറയുക എന്ന സമ്പ്രദായം തീരെ ഇല്ലെന്നുത നെ പറയാം. ഒരു കച്ചവടപ്പീടികയിൽ ചെന്ന് ഒരു സാധ നത്തിന്റെ വില ചോദിക്കുക. വില്ലുന്നവൻ 20 രൂപ എന്നു പറഞ്ഞാൽ 9 രൂപയ്ക്ക് തരുമോ എന്നു വാങ്ങുവാൻ ചെന്ന ൻ അപ്പോൾ ചോദിക്കും. പരസ്പരാശ്യത്തിനും വ്യാവസായി കായത്തിനും ഇതിലും ഹാനികരമായി വേറെയൊന്നുമി . വാങ്ങുവാൻ ചെല്ലുന്നവൻ നിശ്ചയമായും പെങ്ങുമെന്നും ഒരുവേള രൂപയ്ക്കു ചോദിക്കുമെന്നും കരുതിട്ടായിരിക്കും പീ

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-7_1914.pdf/276&oldid=227032" എന്ന താളിൽനിന്ന് ശേഖരിച്ചത്