ഇന്ത്യയിലെ വ്യവസായങ്ങൾ തമ്മിൽ തമ്മിൽ വിശ്വാസമില്ലായ്മയാകുന്നു. ലോ സമുദായത്തിലോ ഉള്ള ഒരു വന്നു വേറെ യാതൊരാളെയും വിശ്വാസമില്ലാതെ വരികയെന്നതു വളരെ ശോചനീയമായ ഒരു സ്ഥയാകുന്നു. എന്നാൽ നമ്മുടെയിടയിൽ ഇതു യഥാ ത്തിൽ കണ്ടു പോരുന്ന ഒരവസ്ഥയാണ്. പണവും കൊടു ഒരു ഭൃത്യനെ അങ്ങാടിക്കയച്ചാൽ, കള്ളക്കണക്കു കൊടു ത്തില്ലെങ്കിൽ, അവൻ വിഡ്ഢിയാണെന്നാണ് അവൻ വി ചാരം. പണമിടപെട്ട കാലങ്ങളിൽ, കീഴുദ്യോഗസ്ഥന്മാർ ലധികാരത്തിലേക്കു കള്ളക്കണക്കയച്ചില്ലെങ്കിൽ, അതും വിഡ്ഡി ത്വമാണെന്നാണ് അവരുടെ വിചാരം. ഇതുപോലെതന്നെ യല്ല, ഒരു കമ്പനി മാനേജരും കള്ളക്കണക്കു ബോധിപ്പിക്കുന്ന ത് എന്നാണ് പണം മുടക്കുന്നവരുടെ സംശയവും ആവും. ക്ഷേത്രം അധികാരികൾ ദേവനെക്കൂടി മിഴുങ്ങുവാൻ മടിക്കില്ല അതു പ്രസിദ്ധമാണല്ലൊ. ഇതെല്ലാം ദൃഷ്ടാന്തപ്പെട്ടിരിക്ക എങ്ങിനെയാണ് വിശ്വസിച്ചു ഒരാൾ താൻ ഫണ്ഡിച്ചു സ മ്പാദിച്ച പണം ഒരു വ്യവസായ കമ്പനിയിൽ പക്ഷേ, ഒരു കായം കാ വേണ്ടതാണ്. ക്ഷേത്രം അധികാരി കൾക്കു സാധിക്കുന്നപോലെ ഒരു കമ്പനി മാനേ മുത് കമ്പനിയിൽ മാനേ റമെ അനവധി കാഗസ്ഥന്മാരും, കരാരും ക ണക്കു പരിശോധകന്മാരുമില്ലെ? കൊല്ലത്തിൽ ഒന്നോ രണ്ടോ തവണ യോഗം കൂടി കമ്പനി വക കണക്കുകൾ അവിടെ സമ പിക്കേണ്ട? അതിനു പുറമെ ഉടമസ്ഥൻ നിലയിൽ കാ മാനേജരോടും ഡയറക്ടർമാരോടും പല വിധത്തി ലും കണക്കു സംബന്ധിച്ചും മാറും സമാധാനം ചോദിക്കയും ചെയ്യാം. അടുത്ത കാലത്തു സംഭവിച്ച ആർബത്ത് നട്ട് കമ്പനിയു ടെ അപജയവും അഭാവവും മേൽപ്പറഞ്ഞ വിശ്വാസാവി നെ വലിപ്പിക്കാൻ ഇടയായിട്ടുണ്ട്. ആർബത്ത് നട്ട് എന്ന കമ്പനിയെക്കുറിച്ചു കേൾക്കാത്തവരാരും തന്നെയില്ല. അവരു
താൾ:Mangalodhayam book-7 1914.pdf/274
ദൃശ്യരൂപം