ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Mangalodhayam book-7 1914.pdf/270

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൃഷ്ണകന്റെ മരണപത്രം ന്നോ നാളെയോ നീ എന്നോടു പറയണം. നിനക്ക് എ ന്നാടു നേരിട്ടു പറയുവാൻ മടിയുണ്ടെങ്കിൽ, വീട്ടിലുള്ള വല്ലവ രും വഴി എന്നെ അറിയിച്ചാലും മതി. ഒടുവിൽ, രോഹിണി സംസാരിക്കാൻ ധനമവലംബി ച്ച് ഇങ്ങനെ പറഞ്ഞു. ഒരു ദിവസം അതു ഞാൻ നിങ്ങളോ പറയാം. ഇന്നല്ല. എനിക്കു പറയാനുള്ളതിനെ ഒരു ദിവസം നിങ്ങൾ കേൾക്കണം. ഗോവിന്ദലാലൻ അതു സമ്മതിച്ചു വീട്ടിലേക്കു പോയി. രോഹിണി വെള്ളത്തിലിറങ്ങി കുടത്തിൽ വെള്ളം നിറച്ചുതു 560131. രാക്ക്, ബൊക്ക്, ഗോൾ ഗോൾ, എന്നു ചില ശ ബ്ദങ്ങളോടുകൂടി കുടത്തിൽ വെള്ളം കയറുന്നതു കേട്ടാൽ, കട ത്തിൽ വെള്ളം നിറയ്ക്കുന്നത് കുടത്തിനു സമ്മതമല്ലെന്നു തോ ന്നും. കഴിഞ്ഞ പാത്രങ്ങൾ, ഈശ്വരസൃഷ്ടിയായാലും കുശവ ഷ്ടിയായാലും വേണ്ടില്ല, അവയെ നിറയ്ക്കുന്നതിൽ തടയുകയും വളരെ ബഹളം കൂട്ടുകയും ചെയ്യുക പതിവാണ്. അപ്പോഴക്കും "ചൊല്ലൊട്ട്, ചൊല്ലൊട്ട്, തൊനൊക്ക ജിനിക്ക്, തിനിനിക്കി, തിൻ' എന്നു തുടങ്ങി. ഈ ഭാഷയിൽ, വെള്ളവും, പാത്രവും രോഹിണിയുടെ വളകളും തമ്മിൽ ഒരു സല്ലാപം തുടങ്ങി. രോഹിണിയുടെ മനസ്സും ഈ സല്ലാപത്തി ൽ പങ്കുകൊള്ളാതിരുന്നില്ല. രോഹിണിയുടെ മനസ്സ് മരണപത്രം കട്ടതിന്റെ കായമെ വെള്ളം...കൊട്ട്' എന്നൊരു ശബ്ദം പുറപ്പെടുവിച്ചു. രോ മനസ്സ്... അതൊരു നീചപ്രവൃത്തിയായിരുന്നു. വളകൾ തൻ തി ഉവ്വ്, നിശ്ചയമായും രോ മനസ്സ് ഇനി ഉപായമെന്താണ് ? കുടം നൊക്ക്, നാക്ക് കൊൺ ഉപായം തന്നെ. സഹായത്തിന് ഒരു കയറുകൂടി വേണം? (2) ടി. സി. കല്യാണി അമ്മ. (2) കടം കഴുത്തിൽ കെട്ടിയിട്ടു മുങ്ങി. അതിനും

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-7_1914.pdf/270&oldid=227026" എന്ന താളിൽനിന്ന് ശേഖരിച്ചത്