ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Mangalodhayam book-7 1914.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം കരുതി ഞാൻ പരസ്യത്തിൽ പറയുംപ്രകാരം ഒരു നാടകം എഴുതുവാൻ ആരംഭിച്ചു. കഥാവിഷയം രാജ്യഭാരമായിരിക്കണം എന്നും മൂന്ന ത്തിൽ വേണം എന്നും വിജ്ഞാപകന്മാർ പരസ്യത്തിൽ നി ർബ്ബന്ധിച്ചിരുന്നതുകൊണ്ട്, ഐച്ഛികവസ്തുനിദ്ദേശത്തിൽ എ ന്നപോലെ, നാടകലക്ഷണങ്ങൾ മുഴുവൻ സംഘടിപ്പിക്കുന്നതി ലും കവിക്കു വേണ്ടുംവണ്ണം സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല എ ന്നു പ്രത്യേകം പ്രസ്താവിച്ചേ തീരൂ എന്നില്ലല്ലൊ. ഒരു ജീവൽ ഭൂപാലനെയും സേവകന്മാരെയും കഥാപാത്രങ്ങളാക്കി നാടക രചനയെ നിർവ്വഹിച്ചുകൊണ്ടാൽ സംഭവിക്കാവുന്ന അനൌചി ആശങ്കയാണ്, ബാലാകലേശം ഏതാണ്ടൊരു കല്പിതക കാരൂപത്തിൽ അവതരിപ്പിച്ചത്. ബാലാകലേശത്തിന്റെ ഉ അത്ഭവത്തെപ്പറ്റി ഇപ്പോൾ ഇത്രമാത്രം പറഞ്ഞാൽ മതി എ ന്നു വിചാരിക്കുന്നു. കൃത്യാന്താപരതന്ത്രനായിരുന്ന ഞാൻ മൂന്നു ദിവസംകൊ ണ്ട്, അതും സൌകയും പോലെ, എഴുതിയ നാടകം, തിന്ന അ തന്നെ അതമേനോൻ അവർകൾക്ക് അയച്ചുകൊടുത്തു. കുറെ ദിവസം കഴിഞ്ഞപ്പോൾ എനിക്ക് അവിടുത്തെ ഒരു എ ത്തു കിട്ടി. അതിൽ സമ്മാനം എനിക്കു തീച്ചയാക്കി എന്നും, നാടകത്തിൽ അഭിനയയുക്തങ്ങളായും മാറും ചില ഭേദഗതി കൾ വരുത്തേണ്ടതിന്നു ഞാൻ തൃശ്ശിവപേരൂരോളം ചെല്ലേണം എന്നും പ്രസ്താവിച്ചിരുന്നു. അതിനെ അനുസരിച്ച് ഞാൻ അവിടെ ചെല്ലുകയും അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം നാടകത്തിൽ അല്പം ചില ഭേദഗതികൾ വരുത്തി മടങ്ങുകയും ചെയ്തു. അതിൽ പിന്നെ, ഏറെ താമസിച്ചില്ല, ചെട്ടിയാർ അവർകൾ പുസ്തകം അച്ചടിച്ച അച്ചടിപ്പിഴകൾ തീപ്പാൻ ക ടലാസ്സുകൾ അയച്ചുതുടങ്ങി. ഇവയെ തിരുത്തിയതിൽ സാ സമുദായങ്ങളുടെ ഗുണകാംക്ഷിയും നല്ലൊരു ഭാഷാഭിമാനി യും ആയ ടി. കെ. കൃഷ്ണ നാൻ അവർകളുടെ അനുകമ്പ

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-7_1914.pdf/25&oldid=226325" എന്ന താളിൽനിന്ന് ശേഖരിച്ചത്