ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Mangalodhayam book-7 1914.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

205020300 സ്പീസ്സ് (1) എന്ന പാരസികനാണ് ഇൻഡ്യയെ ആദ്യമായി ആക്രമിച്ച്, ഇൻഡസ്സ് നദിയുടെ പടിഞ്ഞാറെക്കരെയുള്ള രാ ജും ഷിയോടു ചേർത്തത്. പഞ്ചാബിന്റെ ഏതാനും ഭാഗം കൂ ടി അദ്ദേഹ ത്തിന്നു കീഴടങ്ങിയതായി വിചാരിക്കാം. ഡയ സ്സിന്റെ കാലം ക്രിസ്തുവിനു മുമ്പു മരിച്ച വരെ കൊച്ചുങ്ങ ളായിരുന്നു. (9) "യവനും അല്ലെങ്കിൽ ഗ്രീക്കുകാർ' ഒന്നാമതായി ഇൻ ഡ്യയിൽ വന്നതു മഹാനായ ഗ്രീക്കു രാജാവ് അലക്സാൻഡരു ടെ ആക്രമണത്തോടുകൂടിയാണ്. ഇതുണ്ടായതു ക്രി. മു. നാമാണ്ടായിരുന്നു. (8) “ഹൂണന്മാർ ആവട്ടെ ഇൻഡ്യയെ ആദ്യമായി ആക്രമി ഇതു പാടലീപുത്രരാജാവായിരുന്ന കുമാരഗുപ്തൻ കാല ത്താണ്. ഈ രാജാവിന്റെ വാഴ്ചക്കാലം ക്രിസ്താബ്ദം മുത ൽ വരെ ആയിരുന്നു. (4) കുമാരഗുപ്തന്റെ പിതാവായ പ്രസിദ്ധപ്പെട്ട രണ്ടാമത്തെ ചന്ദ്രഗുപ്തൻ, അല്ലെങ്കിൽ ചിത്ര മാദിത്യൻ എന്ന മഹാരാജാവിന്റെ കാലത്താണ് കാളിദാ സമഹാകവിയുടെ കവിതാരംഗപ്രവേശം എന്ന പാശ്ചാത്യപ ണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ഈ വിക്രമാദിത്യ മഹാരാ ജാവ ക്രിസ്താബ്ദം നാമാണ്ടോടുകൂടി ഉജ്ജയിനി രാജ്യത്തെ കീഴടക്കി. (5) ഏതായാലും കാളിദാസമഹാകവി രഘുവംശം' കാലം രചിച്ച കാലത്ത്, 'കേരളം', 'പാണ്ഡ്യം' എന്നീ രാജ്യങ്ങൾ ക രു വിധം ഐശ്വ സ്ഥിതിയിൽ ഇരുന്നിരുന്നു എന്നു വിചാ രിക്കുന്നതിൽ വിരോധമുണ്ടെന്നു തോന്നുന്നില്ല. കെ. പി. പത്മനാഭമേനോൻ. 60' (1) trius, the Son of Hystapes (2) The Imperial Gazetteer of India. The Indian Empy Vol. 2 pp. 140-272. (3) Ibid p. 274 (4) Ibid pp. 140-224 (5) Ibid pp. 294-239

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-7_1914.pdf/15&oldid=226308" എന്ന താളിൽനിന്ന് ശേഖരിച്ചത്