മംഗളോദയം ഹാവായി തുരുത്തുകളിലും കൊാാായിലുള്ള മരു ഭൂമിയിലും മന്ദമായ കാറ്റടിക്കുമ്പോൾ പാട്ടു പാടുന്ന മണ മുണ്ട്. അമേറിക്കയിൽ മാൻ ചിൽ പാടുന്ന കടപ്പുറവും ഉണ്ട്. അവിടെയും മുമ്പറഞ്ഞ മണൽ ഉള്ളതുകൊണ്ടാണ് ആ സ്ഥലത്തിനെ ഇങ്ങനെ പേർ വിളിക്കാൻ കാരണമായത്. രാഗവിസ്താരവും പല്ലവിയും മാറുമില്ലെന്നു പറയണമെന്നി പിച്ചളപ്പാത്രങ്ങൾക്കും കാലപ്പഴക്കത്താലൊ ഉപയോഗി ക്കാതെ വെച്ചിട്ടൊ, നിറപ്പകിച്ച് വന്നാൽ, ചൂടുവെള്ളത്തിൽ വല്ല ചീത്ത സോപ്പും സോഡപ്പൊടിയും അല്പം കലക്കി, അതു കൊണ്ടു അവയെ തേച്ചു കഴുകിയാൽ, അവ പുതുതായി വാ ങ്ങിയ മാതിരി ഇരിക്കുമത്രെ. ഒരു തെരുവിൽ കൂടി ഒരു സാധുവായ വള്ളക്കാലൻ കുട്ടി പോകുകയായിരുന്നു. ആ സമയം, ഒരു അരിച്ചാക്കുപോലെയു ള്ള ഒരു തടിയൻ കൂട്ടരുമായി വരുന്നുണ്ടായിരുന്നു. താനൊരു വലിയ ഫലിതക്കാരനാണെന്നാകുന്നു അയാളുടെ നാട്ടും. ടിയൻ കുട്ടിയോട്, 'വീപ്പയുടെ മുകളിൽ സവാരിയുണ്ടായൊ? എന്ന്, കാലുകളെ കണ്ടു, പരിഹാസമായി ചോദിച്ചു. "തര ത്തിലൊരു വീപ്പയുണ്ടായിരുന്നതു താൻ വിഴുങ്ങിയതായി കേ §. അതുകാരണം സവാരിക്കു തരമായില്ല.' എന്നു കുട്ടി മറുവ ടിയും പറഞ്ഞു. പ നല്ല കടലാസ്സിൽ, കാരോ പുറത്തു മാത്രം, കറുത്ത മഷി കൊണ്ട് വൃത്തിയായി എഴുതി അയയ്ക്കുന്ന ലേഖനങ്ങള ത്രാധിപന്മാർ, സാധാരണയായി, വായിച്ചു നോക്കു എന്നറി യാത്തവർ ഇക്കാലത്തുമുണ്ടല്ലോ, ആശ്ചയം തന്നെ. ഗ
താൾ:Mangalodhayam book-7 1914.pdf/147
ദൃശ്യരൂപം