മംഗളോദയം അവനിവക്കെല്ലാം ഗതിയുംവരുത്തീടും ആകാശഗംഗതയിൽ പാവനം ചെയ്യിപ്പിച്ചാൽ നാകലോക പ്രാപ്തിയും വന്നീടുമവക്കെല്ലാം (C) "ഭഗീരഥപ്രയത്നം കൊണ്ടു സഗരന്മാർ സ്വയം ല ദിച്ചു എങ്കിലും, അവർ ഭൂമിയിൽ കുഴിച്ച സ്ഥലമെല്ലാം തോടുകൂടി മുങ്ങിപ്പോയതിനാൽ ആ പ്രദേശത്തു വസിച്ചിരുന്ന ജനങ്ങൾ സനാകാന്തന്മാരായിത്തീർന്നു. 50 "വാരിധികളും ഗംഗാജലത്താൽ നിറഞ്ഞപ്പോൾ, വീരന്മാർ കുഴിച്ചോദിക്കിലും വന്ന ജലം, ആദിക്കു സമുദ്രമായ്ക്കുന്നതുകണ്ടനേരം, തത്രതന്മാരുമങ്ങോടിങ്ങോടോടിവാങ്ങീടിനാർ, ഗോകമായ പുക്ഷേത്രവും സമുദ്രത്തിൽ വേഗേന മുഴുകിയതാശു കണ്ടോരു ജനം എത്രയും കഷ്ടമോത്തോലിങ്ങനെവന്നതെന്ന ങ്ങൾ ധാരാപൂണ്ടു തമ്മിലൊന്നിച്ചു വിചാരിച്ചാൽ. മഹാക്ഷേത്രമായ ഗോകത്തെ സമുദ്രത്തിൽനിന്നു ഉദ്ധ രിപ്പിക്കുവാൻ ആരാൽ സാധിക്കുമെന്ന് ആലോചിച്ച്, ഭാഗവ രാമനെ ചെന്നു കാണുക എന്ന് ആ ദേശവാസികളായ മുനി നിശ്ചയിച്ചു (1) എന്നിട്ട് ശുകസുമിത്രാദികളായ മുനീശ്വ ന്മാർ ഒന്നിച്ചു മഹേന്ദ്രാചലോപരി ചെന്ന് പരശുരാമനെ ണ്ട് അവരുടെ സങ്കടങ്ങളെ ഉണർത്തിച്ചു. സാധ ഗോകാദ്ധാരണത്തിനു ശസ്ത്രപ്രയോഗം ആവശ്യം ന്നക്കാവുന്നതുകൊണ്ട്, പരശുരാമ മഷി അതിനു കുന്നതിനു വളരെ തടസ്ഥം പറഞ്ഞു എങ്കിലും, ധർമ്മരക്ഷ ത്തിനായി യ്യുന്നമെല്ലാം ധർമ്മമായിരുനില
താൾ:Mangalodhayam book-7 1914.pdf/141
ദൃശ്യരൂപം