ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Mangalodhayam book-7 1914.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം കാല് നിലത്തോ മറോ അമർത്തി പിടിക്കു ന്നതുകൊണ്ടായിരി യ്ക്കാം. മേൽപ്രകാരം ചലനം ഉണ്ടാവുന്നതും മുന്നോട്ടു നീങ്ങു ന്നതും എന്നു മാത്രം പായാനേ നിവൃത്തിയുള്ളൂ. ഇത്ത കുപ്പിച്ചില്ലുകളിൽകൂടി പോകുന്നതിനും അതി ന്നു യാതൊരു പ്രയാസവുമില്ല. ചില്ലുകളുടെ തല അതിന്റെ ദേഹത്തിൽ തുളഞ്ഞുകേറുന്നുണ്ടെന്നു കാണുന്നവക്കു തോന്നു . പക്ഷെ യാതൊരു കേടും വാസ്തവത്തിൽ തട്ടുന്നില്ല. അച്ചിനെ ഒരു വലിയ കത്തിയുടെ അലകിന്മേൽ വച്ച് കത്തിയുടെ വാ മേൽപ്പോട്ടാക്കിപ്പിടിച്ചു നോക്കേണ്ടതാണ്. പതുക്കെ നട ന്ന് അതു വായയുടെ അറ്റംവരെ ചെല്ലുന്നു. പിന്നെ എന്തോ അപകടമുണ്ടെന്ന് അത് എങ്ങിനെയോ അറിഞ്ഞ്, പൊടു 02 ന തല ഉയർത്തി നീക്കി പിടിക്കും. പക്ഷെ കാലിൽ ഉള്ള ചലനത്തിന്നും മാറും ഇതുകൊണ്ടു യാതൊരു കുറവും ഇ ല്ല. അത് അങ്ങിനെ നടുന്നു കൊണ്ടിരിയ്ക്കും. കാലിന്റെ അ റാം കത്തിയുടെ വായക്കടുത്താൽ കാലൊഴിച്ചു ബാക്കിയുള്ള ഹം മുഴുവനും ഒന്നിച്ച് കത്തിയുടെ മറുഭാഗത്തേക്കു മ യാതൊരു കൂസലും കൂടാതെ നടന്നുപോകുകയും ചെയ്യും വലിയ ഉദ്യോഗസ്ഥന്മാരെപ്പോലെയും പ്രഭുക്കന്മാരെപ്പോ ലെയും ശീതോഷ്ണമനുസരിച്ച് ഇടക്കു ദിക്കുമാറിത്താമസിക്കുന്ന സമ്പ്രദായം അച്ചിനുമുണ്ട്. വലിയ ശൈത്യകാലം വരുമ്പോ ൾ അതും ഉഷ്ണപ്രദേശങ്ങളിലേക്കു പോകും. പക്ഷെ അതിനു ചിറകില്ലാത്തതുകൊണ്ടു തന്റെ അയൽവാസികളായ പി കളെപ്പോലെ എളുപ്പത്തിൽ വളരെ ദൂരത്തേക്കു പറന്നുപോക വാനും മറ്റും തരമില്ലല്ലോ. എങ്കിലും അടുത്തെങ്ങാനും സുഖ പ്രദമായ വല്ല സ്ഥലവുമുണ്ടെങ്കിൽ, എന്തു കൌശലമാണെന റിഞ്ഞില്ല. എങ്ങിനെയെങ്കിലും അതു മനസ്സിലാക്കി അവിടെ ചെന്നുകൂടും. എന്നാൽ ഇതിൽ ഒരു വലിയ ആളും കാണു ന്നുണ്ട്. എന്തെന്നാൽ ഒരു അച്ച് അങ്ങിനെ വല്ല സ്ഥലവും കണ്ടെ ത്തികൂടിയെന്നാൽ അതിന്റെ സംബന്ധികളും അയൽ

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-7_1914.pdf/137&oldid=226439" എന്ന താളിൽനിന്ന് ശേഖരിച്ചത്