0220 2080620 ഇങ്ങിനെ തൊറിദ്ധറിപ്പിക്കുന്നുണ്ടെങ്കിൽ തന്നെ അത് ഒരുസമ ക്ഷന്തവ്യമായിരിക്കാം. അച്ചിൽ വേഗത്തിൽ നടക്കാൻ സാധിക്കില്ല. നാം സാ ധാരണ തോട്ടങ്ങളിൽ കാണുന്ന അച്ചിന്ന്, ഏറ്റവും വേഗ ത്തിൽ നടക്കുന്നതായാൽ കൂടി ഒരു മണിക്കൂറിൽ 12 അടി 8 രം മാത്രമേ പോകുവാൻ സാധിക്കുന്നു . ചുമരിന്മേലും, മര ത്തിന്മേലും, കയറുമ്പോഴും, ഉഴുത് കണ്ടങ്ങളിലും, കണ്ണാടി ചി ല്ലുകളിന്മേലും നടക്കുമ്പോഴും എല്ലായ്പോഴും ഇതിന്റെ വേഗം ഒന്നുതന്നെയാണ്. ഇത് ശരത്ഭുതമാണ്. നമുക്കാണെങ്കിൽ സമഭൂമിയിലും നിമ്നോന്നതപ്രദേശങ്ങളിലും ഒരുപോലെ നട ക്കുവാൻ സാധിക്കുന്നതല്ലല്ലോ. അച്ചിനാണെങ്കിൽ സമനില മരത്തിന്റെ മുകളിൽ കയറുന്നതും എല്ലാം ആ നടക്കുന്നതും, ഒരുപോലെയാണ്. നിലത്തിന്റെ സ്വഭാവം ഏതുവിധമിരു ന്നാലും അതിന് ഒരേവേഗത്തിൽ നടക്കുവാൻ സാധിക്കുന്നത് അതിന്റെ ദേഹത്തിൽനിന്ന് ഉത്സിക്കുന്ന ഒരു കൊഴുപ്പുള്ള ദ്രവത്തിന്റെ സഹായത്താലാകുന്നു. അതുപോയ വഴിക്കു നോ ക്കുന്നതായാൽ ഈ ദ്രവം ഉണങ്ങിക്കിടന്നു മിന്നുന്നതു കാണാം. ഇങ്ങിനെ ധാരാളം ദ്രവം സ്രവിച്ചതിനുശേഷമേ ഈ ജന്തു ന ടക്കുവാൻ ഉത്സാഹിക്കുകയുള്ളു. ഇതു കാരണമാകുന്നു, നിലം എ തന്നെ പരുപരുപ്പുള്ളതായാലും അതുനിമിത്തം അതിന്റെ നടത്തത്തിനു തടസ്ഥം നേരിടാത്തത്. നടക്കുമ്പോൾ അച്ച ൻറ കാല് ഒട്ടുംതന്നെ പൊങ്ങുകയോ മടങ്ങുകയോ ചെയ്യു ന്നില്ല. കാല് ദൈവത്തോടുകൂടി നിലത്ത് ഒട്ടിപ്പിടിപ്പിക്കും. ഇ ങ്ങിനെ ഒട്ടിപ്പിടിപ്പിക്കുന്നതുകൊണ്ടാണ് അതിനു നടക്കുവാൻ സാധിക്കുന്നത്. ഇതിന്റെ നടത്തം ഒരു പ്രത്യേകരീതിയിലുള്ള താണ്. കരച്ചിനെ വലിയ ഒരു കണ്ണാടി ചില്ലിന്മേൽ വെച്ചു ചുവട്ടിൽനിന്നു നോക്കിയിൽ ഇതിന്റെ സൂക്ഷ്മം മനസ്സിലാവു ന്നതാണ്. ആദ്യമായി അതിന്റെ കാൽ ചില്ലിന്മേൽ അമർത്തിപ്പി
താൾ:Mangalodhayam book-7 1914.pdf/135
ദൃശ്യരൂപം