മേലോട്ടുപൊങ്ങുന്നതുകാണം. ഉടനെതന്നെ കക്കയുടെ ചുവ ട്ടിൽനിന്നു നമ്മൾ സാധാരണയായി അതിന്റെ ഉടലാണ ന്ന് വിചാരിച്ചും പറഞ്ഞും വരുന്ന സാധനം പുറത്തേക്കു നീട്ടു ന്നതും കാണാം. ഈ ഭാഗം മുഴുവനും ഉടലല്ല, ഉടലും, പരന്ന് വലുതായും, മാംസളമായുമുള്ള കാലും കൂടിയതാകുന്നു. ഇതിനു ശേഷം, അതിന്റെ തലയും രണ്ടുവലിയ സ്പാഗങ്ങളും നീ ട്ടികാട്ടുന്നു. ഈ രണ്ടു വലിയ കൊമ്പുകളുടെ കടയ്ക്കൽ ചെറിയര ണ്ടു കൊമ്പുകളും കൂടിയുണ്ട്. ഈ വക ഏപ്പാടുകൾ എല്ലാം ചെയ്തതിനു ശേഷം മാത്രമേ അതു തന്റെ ചലനയന്ത്രം തിരി ച്ചുവിടുന്നു. ഒരിക്കെ നടത്തം തുടങ്ങിയാൽ ഒരിടത്തും നിലാ തെ വളഞ്ഞും പിരിഞ്ഞും ഒരേ ഗതിയിൽ പോയിക്കൊണ്ടിരി ക്കും. നടക്കുമ്പോൾ ഇതിന്റെ ഗതി ഗ രാജ വിരാജിത മൊ നുമല്ലെങ്കിലും എത്രയും മന്ദമായിട്ടുള്ളതാണ്. നമ്മുടെ ചില ഭാഷാകവികൾ ഈ സംഗതി മനസ്സിലാക്കിയിട്ടില്ലെന്നു ശങ്ക യേണ്ടിയിരിയ്ക്കുന്നു. അല്ലെങ്കിൽ, അച്ചിനൊരടയാളൊടൊ ഞാൻ, മച്ചിലങ്ങിനെ തകിടുവിലെ' എന്നും മാറും തട്ടിമൂളിച്ചുകാണുവാൻ ഇടയുണ്ടായിരുന്നു. പ്രശാന്തമായുള്ള അതിന്റെ നടത്തം കണ്ടാൽ ചുറ്റുമുള്ള മനോഹരങ്ങളായ കാഴ്ചകളേയും, ശബ്ദങ്ങളേയും താൻ കാണുകയും കേൾക്കുകയും നല്ലവണ്ണം രസിക്കുകയും ചെയ്യുന്നുണ്ടെന്നുള്ള ഒരു നാട്യം രി ക്കുന്നുണ്ടോ എന്ന് ആരും ഒന്നു സംശയിച്ചേക്കാം. എന്നാൽ വാസ്തുവും നമ്മൾക്ക് അറിയാമല്ലൊ. അതു യാതൊന്നും കാണു കയാകട്ടെ കേൾക്കുകയാകട്ടെ ചെയ്യുന്നില്ല. എങ്കിലും ഇതി ന്റെ മേൽപ്രകാരമുള്ള നടത്തം കാണുമ്പോൾ തങ്ങൾക്കില്ലാ ആ ഗുണങ്ങൾ തങ്ങളിൽ ധാരാളമുണ്ടെന്നു മററുള്ളവരെ റിദ്ധരിപ്പിച്ചു തെളിഞ്ഞുനടക്കുന്ന ചിലരുടെ സ്വഭാവം കുറച്ച് ഈ ജന്തുവിനും ഇല്ലയോ എന്നാണെനിയ്ക്കു സംശയം. മറ്റുള്ള ചില ഗംഭീരന്മാരുടെ കഥ ആലോചിയ്ക്കുമ്പോൾ, കേവലം കു നും പൊട്ടനും ആയ ഒരു പുഴ നിറമായ വിധത്തിൽ 8 # 0
താൾ:Mangalodhayam book-7 1914.pdf/134
ദൃശ്യരൂപം