ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Mangalodhayam book-7 1914.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം റാം, കരുണാകരൻ എം. എ., ബി. എൽ., ഈ പര് കളി ജയിച്ചിരിക്കുന്നു. അദ്ദേഹത്തെ തൽക്കാലത്തെ കാ ജിൽ ഒരു പ്രൊഫസറായി നിയമിക്കയും ചെയ്തിരിയ്ക്കുന്നു എന്നും ആയിരുന്നു. ഈ വർത്തമാനം അറിഞ്ഞതോടുകൂടി വിടെ ഉണ്ടായിരുന്നവരുടെ ആഹ്ളാദം എത്രമാത്രമായിരുന്നു. എന്നു പറയാൻ പാടില്ല. കാരോരുത്തരും എന്തെല്ലാം ചാ പല്യം കാണിച്ചോ എന്തോ! ഇക്കാലത്തിൽ അത്ര ശ്രദ്ധിക്കാ തെ തങ്കമ്മ മാത്രം മുലകുടിച്ചു. ഭാരതിക്കുട്ടി നേരത്തെ ഏപ്പാടു ചെയ്തിരുന്നതുകൊണ്ട് അടുക്കളകായം ആനും ലക്ഷ്മി അമ്മയും കൂടെ നോക്കേണ്ടിവ ന്നു. ഉച്ചതിരിഞ്ഞിട്ടും ഉണ്ണാൻ ചെല്ലാത്തതുകൊണ്ടു ലക്ഷ്മി അമ്മ വന്ന് കാമ്മിപ്പിച്ചപ്പോഴാണ് അക്കായും അവരെല്ലാം ഉടനെ അവർ പോയി കുളിച്ചുവന്ന് എല്ലാവരും കൂടി ഒരുമിച്ച് ഊണുകഴിക്കയും കാരോ വർത്തമാനവും പറഞ്ഞു വീണ്ടും ആപ്പീസ്സുമുറിയിൽ കൂടുകയും ചെയ്തു. നേരം പകലായപ്പോഴേയ്ക്കു ഈ വർത്തമാനങ്ങളെല്ലാം സ് ലപുരം ഗ്രാമം മുഴുവൻ കാറിനാൽ എന്നപോലെ പ്പെട്ടു. മാധവി അമ്മയുടെ വിയോഗത്തിൽ ദുഃഖിച്ചിരു അസംഖ്യം ആളുകൾ അവിടെ ഉണ്ടായിരുന്നു. അവരെല്ലാ രും ഇവരെ കാണുവാൻ വന്നുതുടങ്ങി. പണ്ടു സാരമില്ലെന്ന വിചാരിച്ചിരുന്ന കരുണാകരനെ കൊച്ചുജമാനൻ എന്നു പേരിൽ സകലരും അത്യാശപൂർവ്വം നോക്കി. ശ്രീകണ്ഠമേനോനെ പിന്നെ അദ്ദിക്കുകാരാരും കണ്ടിട്ടില്ല. ആ കാഴ്ചവട്ടത്തിൽ തന്നെ നൂറിൽ കുറയാതെ കേസ്സുകൾ സിവിലായും ക്രിമിനലായും അദ്ദേഹത്തിന്റെ പേരിൽ പ ഞ്ഞു. കായസ്ഥൻ നാണുപിള്ള തന്നെ ചത്ത കോളം ദ്ദേഹത്തെ പ്രതിയാക്കി കൊടുത്തു. സ്സിനു തന്നെക്കൊണ്ടു ചിലവുചെയ്യിച്ചു തന്നെ ഇരപ്പാളിൽ ക്കിയ കോപത്തോടുകൂടി യജമാനൻ ചെയ്തിട്ടുള്ള ചില ക കുമാരമേനോൻ CA

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-7_1914.pdf/125&oldid=226448" എന്ന താളിൽനിന്ന് ശേഖരിച്ചത്