022 മംഗളോദയം എങ്ങോട്ടു മാറി നിങ്ങൾക്കു സഹായമായി ഈ കിട്ടശ്ശാം യും വേറെ ചിലരേയും കൂടെത്താമസിപ്പിച്ചു. അങ്ങോട്ടു മാ റിയ ദിവസം നിന്നെ പ്രസവിച്ചിട്ടു പത്തു ദിവസം ആ യിരുന്നൊള്ളു. മാധവി എന്റെ കുഞ്ഞ് അന്നു ഞാൻ അനുഭവിച്ച സങ്ക ടം മനുഷ്യ സഹിക്കാവുന്നതല്ല. എന്നാൽ അതൊന്നും കാക്കാൻ കൂടി വയ്യ. എ നിക്ക് ഒരു കാട്, ആട് എന്നെല്ലാം ചില അമ്മയുണ്ട്; ന പോലെ ഒന്നും അറിഞ്ഞുകൂടാ. പിന്നെ അച്ഛനെങ്ങിനെ എന്നെ ഇവിടെ വരുത്തി? അമ്മ തനിച്ച് ആ കാട്ടിൽ പാ മാധവ അന്നു മുതൽ അമ്മാവനുണ്ടായിരുന്നിടത്തോളം കാ ലം രാരോ സ്ഥലത്തു പോകുന്നു എന്നും പറഞ്ഞ് ഇവിടെ നിന്നും പോകും. നിങ്ങളോടൊന്നിച്ചു തന്നെയായിരുന്നു മി കവാറും താമസം. പിന്നെ എന്റെ പ്രധാന വിചാരം നി ന്നെ പറപ്പിക്കുന്ന കാരത്തിലായിരുന്നു. പ്രാപ്തിയായിട്ടു നിന്നെ നാട്ടിലേക്കു കൊണ്ടുപോന്നാൽ അറിവില്ലായ്മയാൽ നീ ഈ രഹസ്യം വെളിപ്പെടുത്തിയെങ്കിലൊ എന്നു ഭയന്നു മൂന്നു വയസ്സിൽ അമ്മയുടെ അടുക്കൽ നിന്നും പിരിച്ച് ഈ കിട്ടശ്ശാരുടെ ഭായ വീട്ടിൽ രണ്ടാണ്ടോളം പാപ്പിച്ചു. അപ്പോ ഴയ്ക്ക് എന്റെ അമ്മാവനും മരിച്ചു. നിന്നെ മാരോ വ്യാജം പറഞ്ഞ് ഇവിടെക്കൊണ്ടുവന്നു. ഭാരതി. അന്നു കൊച്ചേട്ടൻ അമ്മയെക്കൂടെ കൊണ്ടുപോ മാധവ ഇപ്പോൾ തന്നെ നിനക്കറിയാന്മലെ ശ്രീകണമേ നോൻ ശക്തി. കുട്ടന് അല്പം തന്റേടം ഉണ്ടാവട്ടെ എ വിചാരിച്ചാണ് . കരുണാ ... അമ്മയുടേയും അച്ഛൻറയും ഈ സങ്കടം നു കേൾക്കാൻ വയ്യാ.
താൾ:Mangalodhayam book-7 1914.pdf/123
ദൃശ്യരൂപം