000 മംഗളോദയം മാധവമേനോൻ കരുണാകരനെ നോക്കി കുട്ട! ഇതു ന്റെ അമ്മയാണ്' എന്നു പറഞ്ഞു. 23 ഈ വാക്കുകൾ മുഴുവൻ കരുണാകരൻ കേട്ടൊ എന്നറി ഞ്ഞില്ല. ഉടനെ അമ്മയുടെ പാദങ്ങളിൽ സാഷ്ടാം നമ് രിച്ചു. അമ്മ പുത്രനെ ഒരു ശിശുവിനെപ്പോലെ എടുത്തു റിൽ അണച്ചു രാവിൽ ചുംബിച്ചുകൊണ്ടു സോഫായിൽ ഇ രുന്നു. കുറെ നേരത്തേയ്ക്കു കരുണാകരനു സ്വബോധം ഉണ്ടായി രുന്നില്ല. ഈ അത്ഭുത നാടകത്തിൽ ഭാരതിക്കുട്ടിയും നിർന്നിമേഷ യായും നിശ്ചലയായും നിന്നു. കുറെ നേരത്തേക്ക് അവിടെ എ ല്ലാം നിശ്ശബ്ദമായിരുന്നു. കരുണാകരൻ അമ്മയുടെ സ്ഥിതി വാ ക്കിനും മനസ്സിനും വിഷയമല്ല. ആ കുലാംഗനാരത്നം പത്തുപതി നെട്ടു വഷമായി കുടിശ്ശിക ഇട്ടിരുന്ന പുത്രലാളന മുഴുവൻ ആ നിമിഷങ്ങൾക്കുള്ളിൽ നിർവ്വഹിക്കാൻ ശ്രമിച്ചു. ഒടുവിൽ മാധ മേനോൻ ഇങ്ങിനെ പറഞ്ഞു. കുറെ വഷങ്ങൾക്കിപ്പുറമുണ്ടാ യ സംഗതികളെല്ലാം വിസ്മയാവഹമാണ്. എല്ലാം ഈശ സ്ത്രീ... എന്റെ മകനെ! നിന്നെക്കാണാതെ ഞാൻ എത്ര നാ ളായി ദുഃഖിക്കുന്നു. ഭാരതി അമ്മ അമ്മ ഇതുവരെ എവിടെയായിരുന്നു സ്ത്രീ . മാധവമേനോനെ ചൂണ്ടിക്കാണിച്ചുകൊണ്ട്, അതെ ല്ലാം ഇദ്ദേഹം പറയും; ഇദ്ദേഹമാണ് ഇവന്റെ അച്ഛൻ. കിട്ടുക്കാർ കുഞ്ഞിന്റെ പെട്ടവിരൽ, സംഗതിയുടെ പെട്ട പൊളിയ്ക്കുമൊ എന്നു ഭയമുണ്ടായിരുന്നു. ഭാരതിക്കുട്ടി ഈ ബഹളത്തിനിടയ്ക്ക് അവർക്കു രണ്ടാൾ ക്കും കാപ്പി കൊണ്ടുവന്നു കൊടുത്ത ശേഷം അമ്മാവൻ അ ടുക്കൽനിന്നും കുഞ്ഞിനെ വാങ്ങിക്കുളിപ്പിച്ചു തുടങ്ങി. കൊച്ചേ ട്ടൻ അനുജത്തിയല്ലെ?” എന്നു ചോദിക്കയും തങ്കമ്മ എ ന്നു പറഞ്ഞു മേശപ്പുറത്തു കിടന്ന ഒരു ചിത്രം എടുത്തു കുഞ്ഞി കാണിച്ചു ചിരിപ്പിക്കയും ചെയ്തു.
താൾ:Mangalodhayam book-7 1914.pdf/121
ദൃശ്യരൂപം