ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Mangalodhayam book-7 1914.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം പൊയ്ക്കൊണ്ടിരുന്നു. വീട്ടിന് ഒന്നുരണ്ട് മൈൽ സമീപിച്ചപ്പോ ൾ, മറോ വണ്ടിയിലുള്ളവർ എത്തുന്നതിനുമുമ്പ് താൻ അച്ഛ നെ കാണുന്നതാണ് സൌകയുമെന്നു നിശ്ചയിച്ച് തൻറ മുമ്പ വിടാൻ കരുണാകരൻ ആജ്ഞാപിച്ചു. അപ്പോൾ കിട്ടുശ്ശാരും തനിക്കു മറ്റൊ വണ്ടിയിലുള്ളവരോടു ചിലതു ചോ ദിക്കാനുണ്ടെന്നും അവരൊരുമിച്ച് എത്തിക്കൊള്ളാമെന്നും റഞ്ഞു വണ്ടിയിൽ നിന്നും ഇറങ്ങി. കരുണാകരൻ വണ്ടി മുൻകടന്ന് ഓടിച്ചുപോകയും ചെയ്തു. അന്ന് ഏകദേശം എട്ടു മണിയായപ്പോൾ മാന്തോട്ടത്തു മാധവമേനോൻ കഞ്ഞി കുടികഴിഞ്ഞ് ആപ്പീസ്സുമുറിയിൽ ന്നിരുന്ന ഓരോന്ന് ആലോചിച്ചു. പിന്നെ ഒന്നു മുറുക്കി തു പ്പിയ ശേഷം ഭാരതിക്കുട്ടിയെ വിളിച്ചു. അവൾ വന്ന് അമ്മാ വൻ ഇരുന്ന കസേരയുടെ പുറകിൽ പിടിച്ചുകൊണ്ടു നിന്നു. അമ്മാവൻ അവളെപ്പിടിച്ച് അടുപ്പിച്ചു നിർത്തി പുറത്തു ലോടിക്കൊണ്ടു കഞ്ഞി കുടിച്ചോ' എന്നു ചോദിച്ചു. കുടിച്ചു എന്നവൾ ഉത്തരം പറഞ്ഞു. പിന്നീടു, താൻ അവൾക വായിക്കാൻ കൊടുത്തിരുന്ന "മഹാവീരചരിതം നാടകം വായി കൊ' എന്നു ചോദിച്ചു. “കുറച്ചു വായിച്ചോ എന്ന് അവ ൾ പറഞ്ഞു. മാധവം.. ഈയിടെ നീ അധികം വായിക്കാറില്ലയോ? ഭാരതി ... വായിക്കാറുണ്ട്; രാത്രി അധികം വായിക്കാറില്ല. കൽ അടുക്കള ജോലികൊണ്ടും അധികം സമയം മാധവ ചില ഉട പിന്നെ നീയെന്താ ഇത്ര ക്ഷീണിച്ചിരിക്കുന്നത് എ ന്നു ചോദിച്ചപ്പോഴയ്ക്കും അവളുടെ മുഖം ചുവന്നു. അദ്ദേഹം വിഷയം മാറി കുട്ടൻ ഇന്നു വരും, എന്ന പി വന്നത്. ഉച്ചയാകുമ്പോഴേയ്ക്കും വരുമായിരിയ്ക്കും. ഭാരതി കാലത്തെ തീവണ്ടി ഇറങ്ങി കുതിരവണ്ടിയിലൊ P

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-7_1914.pdf/119&oldid=226454" എന്ന താളിൽനിന്ന് ശേഖരിച്ചത്