ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Mangalodhayam book-7 1914.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാരതി ഉത്തരാം 000 നു അക്കായത്തിൽ വേണ്ടതെളിവു കൊടുക്കാൻ സാധിച്ചില്ല. കേറ്റുതോറ്റതോടുകൂടി കാരണവരെക്കുറിച്ചുള്ള ബഹുമാനം വീ ട്ടിൽ കുറഞ്ഞു തുടങ്ങി അതിനു പകരം ശ്രീകണ്ഠ മേനവനെ ക ക്ഷിതാവായി അവരോധിക്കുകയും അദ്ദേഹം അങ്ങിനെ നടിക്കു കയും ചെയ്തു. മാധവമേനോൻ വീട്ടിൽ ഇല്ലാത്ത സമയം എ ല്ലായ്പോഴും തന്നെ യജമാനൻ അവിടെ ഉണ്ടായിരിക്കും. ന്നാലും ഭാരതിക്കുട്ടി ഇതേവരെ അദ്ദേഹത്തെ അഭിമുഖീകരിക്കാ കഴിച്ചു കൂട്ടി. ഒടുവിൽ ഒരു നിവൃത്തിയും ഇല്ലാ എന്നായി. അമ്മയും അച്ഛനും സഹോദരനും യജമാനനും പിന്നെ അവി ടെ വരുന്ന മാറാളുകളും അവളെ സങ്കടപ്പെടുത്തി. അമ്മാമ നെപ്പോലെ താനും പുറത്തു ഇറങ്ങുകയെ നിവൃത്തിയുള്ളൂ എ നായപ്പോൾ ഉടനെ വരാത്തപക്ഷം മേലാൽ തന്നെക്കാണാൻ ഒരിക്കലും സാധിക്കയില്ല' എന്നു കരുണാകരന് അവൻ മ മ്മം ഭേദിക്കത്തക്കവണ്ണം ഒരെഴുത്തയച്ചു. എഴുത്തു കിട്ടിയപ്പോൾ കരുണാകരൻ അതിലാരുണമാ യി സങ്കടപ്പെട്ടു. മുമ്പു ഭാരതിക്കുട്ടിയുടെ എഴുത്തു കിട്ടാറുള്ള ദിവസം കരുണാകരൻ ഒരു ഉത്സവം പോലെയാണ് തോന്നാറു ള്ളത്. ഇത്തവണ അവൻ പരവശനായി വീട്ടിലേക്കു പോ ന്നതിനു തീച്ചപ്പെടുത്തി. ഈ സമയത്തു അവൻ മാധവമേ നോൻ കേസ് ഹൈക്കോർട്ടിൽ അപ്പിൽ കൊടുക്കുകയും വ കീലന്മാരെക്കൊണ്ടു അതിശ്രദ്ധയായി വാദിപ്പിക്കയും തനിക്കു ള്ള നിയമ പരിജ്ഞാനവും യുക്തിയും സമന്മാരായ വക്കീല ന്മാരെ ബോധപ്പെടുത്തി അവരുടെ ബഹുമാനം സമ്പാദിക്കയും ചെയ്ത് തീച്ച് അറിയുന്നതിനു താമസിക്കുകയായിരുന്നു. ഏക കാലത്തു എം.എ. ബി. എൽ. എന്ന രണ്ടു പരീകൾക്കു പരി ച്ചു പരീക്ഷയിൽ ചേർന്നു തൃപ്തികരമായി ഉത്തരം എഴുതിയ ശി ഷ്യനെപ്പറ്റി ഗുരുനാഥന്മാരുടെ അഭിപ്രായമെന്തെന്നു ആലേ ചിക്കാനില്ലല്ലൊ. എഴുത്തു വായിച്ചു വീട്ടിലേക്കു പോരു തീപ്പെടുത്തിയ ഉടനെ താൻ വീട്ടിലേക്കു പുറപ്പെട്ടി

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-7_1914.pdf/116&oldid=226423" എന്ന താളിൽനിന്ന് ശേഖരിച്ചത്