20 മംഗളോദയം ട്ടീഷ് മലബാറിലെ ഒരു പഴയ താലൂക്കും ഇപ്പോഴത്തെ ഏർ നാടു താലൂക്കിന്റെ ഒരു ഭാഗവുമായ ചേരനാട്' എന്ന വാക്കി ലും ചേരമാൻ പെരുമാൾ' എന്ന വാക്കിലും 'ചേര' എന്ന പ ദം ഇപ്പോഴും നിലനിന്നു കാണുന്നു. രാജാക്കന്മാരുടെ രാജാവാ യ വീരകേരള ചക്രവർത്തിയുടെ പിൻഗാമിയായ വീരരാഘവ ചക്രവർത്തിയാൽ കൊടുങ്ങല്ലൂർ ഒരു ചെട്ടിക്കു ചില അധികാര ങ്ങൾ കൊടുത്തതിനെ ലക്ഷ്യപ്പെടുത്തുന്ന ഒരു താമ്രശാസന ത്തിൽ അയാളെ ചേരമാൻ ലോകരും ചെട്ടി എന്നു എഴു തിക്കാണുന്നു.. ചേരമാൻ പെരുമാൾ കൊടുങ്ങല്ലൂർ ഒരു ജൂതനു ചേരമാൻ മാപ്പിള' എന്ന സ്ഥാനപ്പേർ നൽകിയതായും കാ ഭൂഗോള പുരാണാന്തതമെന്നു പറഞ്ഞുവരുന്ന ഗ ധിഷ്ഠിരസംവാദമായ കേരളമാഹാത്മ്യം' എന്ന പുരാണത്തി ന്റെ പല പാാഭേദങ്ങൾ ഉള്ളതിൽ ഒന്നിൽ ശ്രീപരശുരാമ ൻ അമ്പത്തിമുക്കായിരം സംവത്സരം കന്യാകുമാരി മുതൽ ഗോ കണ്ണംവരെയും ധർമ്മത്തെ രക്ഷിച്ചു കള്ളന്മാരുടെ ഭയവും ഭി ക്ഷവും അസത്യവും വ്യാധിയും കൂടാതെ രാജ്യപരിപാലനം ചെയ്തു' എന്നും, പിന്നെ, പരദേശത്തുനിന്നു പന്ത്രണ്ടു കൊ ല്ലം കൂടുമ്പോൾ ഓരോ രാജാക്കന്മാരെ കൊണ്ടുവന്നു രാജ്യം ര ക്ഷിക്കുവാൻ ബ്രാഹ്മണരോടു കല്പിച്ചു എന്നും, അങ്ങന പത്തൊന്നു രാജാക്കന്മാർ രാജ്യം ഭരിച്ചതിന്റെ ശേഷം, പര ശുരാമൻ കേരളത്തിന്റെ ഓരോ ഖണ്ഡങ്ങളിൽ കാരാ ത്രിയസ്ത്രീകളെ സ്ഥാപിച്ച് അവരെ ബ്രാഹ്മണരെക്കൊണ്ടു വേ ളികഴിപ്പിച്ച് അവക്കുണ്ടാവുന്ന സന്തതികൾക്കായി അവിടം നൽകപ്പെട്ടു എന്നും മറ്റും പറയുന്ന കഥകൾ മുഴുവനും യഥാ മെന്നു സ്വീകരിക്കാൻ വളരെ പ്രയാസമുണ്ട്. (1) ബ്രഹ്മാണ്ഡപുരാണത്തിൽ, ഉമാമഹേശ്വരസംവാദമായ
താൾ:Mangalodhayam book-7 1914.pdf/11
ദൃശ്യരൂപം