ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Mangalodhayam book-7 1914.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ വയറുള്ള ഒരാളാണ്. നിറം ഇരുനിറമാണ്. വാമനത്വം ക പിക്കാൻ പാടില്ലെങ്കിലും ഉയരം കുറവാണെന്നു പറയേണ്ടിയി രിക്കുന്നു. അവിടുത്തേക്കു എഴുതുവാനും മറ്റും വലകളുപോ ലെതന്നെ എടത്തുകയും സ്വാധീനമാണ്. സംസ ഇദ്ദേഹം സ്വഭാവത്തിൽ ശാന്തനും, ഉദാരനും, നും യഥാശക്തി സ്വമ്മാനുഷ്ഠാനനിഷ്ഠയിൽ തല്പരനും, നി പക്ഷപാതിയും, ആശ്രിതവാത്സല്യപരായണനും, സമബുദ്ധി യോടുകൂടിയ ഗംഭീരായനുമാണെന്നുള്ളത് അവിടുത്തോടു അനു അടുത്ത പരിചിതന്മാല്ലാതെ യഥാർത്ഥമായറിയാനകമാ യിട്ടുള്ളതിനാൽ ഇവിടെ പ്രസ്താവിച്ചതു അസ്ഥാനവും ചിതവുമാണെന്നു വരുന്നതല്ലല്ലൊ. എങ്കിലും കൃത്യനിഷ്ഠയിൽ സുസ്ഥിരത അല്പം കുറയുമെന്നു പറയുന്നവരുമുണ്ടാകാം. താൻ ഒരു രാജകുലജാതനാണെന്നൊ വിദ്വാനാണെന്നോ മാറാ ഉള്ള അഭിമാനലയം പോലുമില്ലാതെ നിഖിലജനരഞ്ജനക്കു പോ ത്രമായിത്തന്നെ ഈ മഹാൻ ഈ ലോീവിതം സസുഖം നയി ച്ചു. കരുണാകുലനായ അവിടുത്തെ സഹായത്താൽ അനവധി ആളുകൾക്കു പലവഴിക്കും ഗുണം സിദ്ധിച്ചിട്ടുണ്ട്. മകരമാസം 1088-ാം മാണ്ട് ധനുമാസം 29-ാം അവിടുത്തേക്ക് അതിസാരം തുടങ്ങുകയും, ക്രമേണ അതു വലിച്ചു. 10 ാം. പകൽ 6 മണിക്കു അല്പം മുമ്പായി തിരുമേനി തീ പ്പെടുകയും ചെയ്തു. അവിടുന്നു പരലോകപ്രാപ്തനാകുന്നതിനു കുറച്ചു മുമ്പായി ആശ്രിതന്മാരേയും നിശിഷ്യ ഗണങ്ങളേയും കുറിച്ചു ചിലതെല്ലാം പ്രസ്താവിക്കയുണ്ടായി. അതിനുശേഷം മരുമകനായ ഒരു ചെറിയ തമ്പുരാനോടു പെൻസ്സിലും കടലാ സ്സും കൊണ്ടുവരുവാൻ കല്പിക്കയും, മരണശയ്യാഗതനായ തിരു മേനിതന്നെ ശ്ലോകമെഴുതാനാരംഭിക്കയും, ലോകമാതാ' എന്ന നാലക്ഷരം എഴുതിയപ്പോഴേക്കും കരബലഹീനത ഭവിക്കയാൽ ആ ചെറിയ തമ്പുരാനോടുതന്നെ എഴുതുവാൻ ആവശ്യപ്പെടുക യും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-7_1914.pdf/108&oldid=226403" എന്ന താളിൽനിന്ന് ശേഖരിച്ചത്