കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ +05° "ഒരു കരാർ, ശരസേതുബന്ധം, കൂടൽമാണിക്യം, ഷഷ്ടി പൂർത്തിമംഗളം' മുതലായ പല ഖണ്ഡകാവ്യങ്ങളും, എഴുത്തുക ളും, വിനകളും, ഒറ്റശ്ലോകങ്ങളും മലയാളത്തിലും സംസ്കൃത ത്തിലുമായി അസംഖ്യമുണ്ട്. ഭാഷാകൃതികളിൽ ദ്രോണാചാ യർ' എന്ന ഒരു കൃതിയിലെ ഏതാനും ശ്ലോകങ്ങൾ തിരുമന കൊണ്ടു 1088-ലെ നവരാത്രിക്കുമുമ്പു ഒരു ദിവസം എന്നെ ചൊല്ലി കേൾപ്പിക്കയും അതു പ്രസിദ്ധപ്പെട്ട കവനകൗമുദി മാസികയിലെക്ക് അയക്കണമെന്നു കരുതുന്നു എന്നു പറക ണ്ടായിട്ടുമുണ്ട്. ഇദ്ദേഹം ഒരിക്കൽ വെണ്മണി മഹൻ നമ്പൂരിപ്പാട്ടിലെ പ്രകൃതിയെ സംബന്ധിച്ചു. ഉന്മേഷത്തോടുതാൻ മുറുക്കിയരികത്തല മുറുക്കാനുമായ ചുമ്മാതാണി പത്തടിപ്പതുവരെ മൂടിപ്പുതച്ചങ്ങിനെ ബ്രഹ്മസ്വം മഠമായതിന്റെ പടിയിൽ താനുമോദം പര ബ്രഹ്മംകണ്ടിരുന്ന വെണ്മണി മകൻ നമ്പൂരിയെക്കണ്ടുഞാൻ ഇങ്ങിനെയുണ്ടാക്കിട്ടുള്ള ഈ പദ്യം അവിടുത്തെ മായാ ശ്ലോകരചനാസാമ്യത്തിന് തക്കതായ ലക്ഷ്യമാണല്ലൊ. ഈ കവിയുടെ നിമധുരങ്ങളായ അനവധി മറ ശ്ലോകങ്ങളുള്ളവയിൽ ഒന്നുരണ്ടെണ്ണം ഇവിടെ പ്രസ്താവിക്കാം. "ലോകം തന്നുടെമൂത്തിയെട്ടിൽ മുഴുവൻ വ്യാപിക്കിലും മുമ്പിലേ താകുന്നോരിതുതന്നെ ജീവനതെന്നതാദരംകാരണം നീർകൊണ്ടുള്ളഭിഷേകമേററുകടലും വൻ കായലും കണ്ടുക ആയത്തിൽ പാത്തിട്ട കലയമരും 10 മന്നവൻ തൻറമായോ പായത്തിൻകീഴിലായിക്കിഴിവപദവിയിൽ.. പ്പെട്ടശിഷ്ടം പ്രഭുക്കൾ ഞായത്തിൽ ബുദ്ധിമുട്ടാനൊടുവിലിടവരും തുല്യരായോരൊടിക
താൾ:Mangalodhayam book-7 1914.pdf/106
ദൃശ്യരൂപം