ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Mangalodhayam book-7 1914.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

060 മംഗളോദയം രത്തിലായി അനവധി കൃതികൾ ഉണ്ടാക്കീട്ടുണ്ട്. അവയിൽ മുഴുവനാക്കാതെയും അച്ചടിക്കാതെയും പല കവനങ്ങളുമുണ്ട ന്നാണ് അറിയുന്നത്. എന്നാൽ എനിയ്ക്കു കിട്ടീട്ടുള്ളടത്തോളം കൃതികളുടെ വിവരങ്ങൾ ഇവിടെ പ്രസ്താവിക്കാം. കാവ്യങ്ങളായുള്ള കല്പിതകൃതികളിൽ കവിഭാരതം, ഭക്ഷ യാഗതകം, മദിരാശിയാത്ര, നല്ല ഭാഷ, പാലുള്ളി ചരിതം, ഹംസസന്ദേശം, തുപ്പിക്കോളാമ്പി, മംഗളമാല, കേരളം അഞ്ചു സം, ഇവ അച്ചടിച്ചിട്ടുണ്ട്. കേരളം എന്ന ഗ്രന്ഥത്തിൽ എ താനും ചില ഗ്ഗങ്ങളും ഉണ്ടാക്കിക്കഴിഞ്ഞിട്ടുള്ളതായറിയുന്നു അംബോപദേശം ഗ്രന്ഥം ഇതുവരെ പുറത്തുവന്നിട്ടി ല്ല. ഇതിൽ ദക്ഷയാഗശതകം പരേതനായ കാത്തുള്ളിൽ അ തമേനോൻ മുതലായ ചില മാതൃകവികളോടു മത്സരിച്ചു രണ്ടുമണിക്കൂറുസമയംകൊണ്ടുണ്ടാക്കീട്ടുള്ളതാണ് . ഗംഗാവതര രൂപകങ്ങളിൽ നള ചരിതം' നാടകം ഒഴിച്ചു സ്യമന്തകം, സന്താനഗോപാലം, ചന്ദ്രിക, ലക്ഷണാസംഗം, ണം, മാനവിക്രമവിജയം' എന്നീ ഗ്രന്ഥങ്ങൾ പുറത്തുവന്നിട്ടു ണ്ട്. മാർത്താണ്ഡ വിജയം' എന്ന ചരിത്രസംബന്ധമായ നാട കഗ്രന്ഥ നിമ്മാണം മുഴുവനാക്കിട്ടില്ലെന്നാണ് കേൾക്കുന്നത്. ഗാഥകളിൽ 'രാധാമാധവയോഗം വഞ്ചിപ്പാട്ട്, ഘോഷ യാത്ര കഥകളി, കൊടുങ്ങല്ലൂർ ഭഗവതി കുറത്തിപ്പാട്ട്, അയോ കാണ്ഡം തുള്ളൽ ഇവകളൊഴിച്ചു ദോഷവിചാരം കിളി പാട്ട്, വേട്ടയ്ക്കൊരുമകൻ പാനം ചൊവ്വര ശ്രീകൃഷ്ണൻ പാന ത്തപ്പൻ പാന, ആത്മബോധം പാന് ഈ വക ഗ്രന്ഥ ങ്ങളുടെ അച്ചടി കഴിഞ്ഞിട്ടുണ്ട്. ശങ്കരാ ചായചരിതം, കോകിലസന്ദേശം, ശുകസന്ദേശം, കാലം പരീകഥാസാരം ഇവ തിരുമനസ്സിലെ തജ്ജമകളാണ്. തജ്ജമ ചെയ്തിട്ടുള്ള രൂപകങ്ങളിൽ ചന്ദ്രികാവീഥി, ല്ലോ നാടകം, ശാകുന്തളം നാടകം' ഇതുകളൊഴിച്ചു ചൂഡാമ ണി, വിക്രമാർശിയം, ഹാമലാണ് ഈ നാടകങ്ങൾ സഹാ j

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-7_1914.pdf/103&oldid=226408" എന്ന താളിൽനിന്ന് ശേഖരിച്ചത്