ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Mangalodhayam book-7 1914.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
9
ആദികേരളം

ഭീഷ്മപ്രഹരതാംശ്രേഷഠഃ പാതായാമാസമാൎഗ്ഗണാ 'ചര'മെന്നും 'കേരള'മെന്നും ഉള്ളതു പയ്യൎയപദങ്ങളാണ. ആദിയിൽ ഉപയോഗിച്ചുവന്നത് കേരളമെന് യിരിക്കണം. ഈ രണ്ടു പേരുകളേയും വഹിച്ചുവന്ന രാജ്യം അന്നുതന്നെയായിരുന്നു. 'കേരള'മെന്നത് 'ചേര'മെന്നായിത്തീ ന്നതു കണ്ണാടക ഭാഷയിൽ 'കേരള'മെന്ന പദം ഉച്ചരിക്കു ന്നതിൽ ഉണ്ടായ ശബ്ദഭേദം മാത്രം കൊണ്ടാണ് കാങ്ങും “രവും ഒന്നാണെന്നു വിചാരിക്കുന്നതിൽനിന്നു ചില സംശ യങ്ങൾ നേരിട്ടേക്കാമെങ്കിലും, കേരളവും ചേരവും പ്രായ പദങ്ങളാണെന്നു പ്രായേണ എല്ലാ പണ്ഡിതന്മാരും സമ്മതി ക്കുന്നു എന് റവരെണ്ട് മിസ്റ്റർ എക്സ് അഭിപ്രായപ്പെടുന്നു. ഡാ കർ റോട്ടി രുടെ ഈ തമിൾ അകാരാദിയിൽ കേരളമെന്ന പദ ത്തിനു മലയാളക്കരയിൽ ചേര രാജാവിനാൽ ഭരിക്കപ്പെട്ടു വരുന്ന രാജ്യം' എന്ന അപായുന്നു. ചേരമെന്നും കേരളമെ ന്നും ഉള്ള പേരുകൾ ആദിയിൽ ഒന്നുതന്നെ ആയിരുന്നു എ തിന്നു എനിക്കു സംശയമില്ല. തമിൾ, മലയാളം. പട്ടിക കളിൽ അവ പയ്യായ പദങ്ങളായിട്ടാണ് തീർച്ചയായും ഗണി ച്ചിട്ടുള്ളത്.' എന്ന് ബിഷോപ്പ് കാർഡുവൽ പറയുന്നുണ്ട്. ഡാക്ടർ ഗുണ്ടർട്ട് സായ്പിന്റെ മലയാള നിഘണ്ഡുവിൽ കേരം എന്ന പദത്തിന്റെ നേരെ ചോ മലബാർ, ചേരമെന്നതി നെ കണ്ണാടക ഭാഷയിൽ ഉച്ചരിക്കുന്നത്.' 'കേരളം' എന്ന പദ ത്തിനു നേരെ ചേരം, കന്യാകുമാരി ഗോഷത്തിനിടയിലു രാജ്യം വന്നു എഴുതിക്കാണുന്നു. 'കേരളം' എന്നതിനെ രം രം” “കേരം 'ചേരളം' എന്നും മാറും പല പ്രകൃതഭേദ ത്തോടു കൂടെ പാത്തും എഴുതിയും വന്നിരുന്നു. ഈ അഭിപ്രാ യം വേറെ ചില ദൃഷ്ടാന്തങ്ങളാലും പ്രബലപ്പെടുന്നുണ്ട്. ബ്രി

  • Dr Rottler

2 *

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-7_1914.pdf/10&oldid=226299" എന്ന താളിൽനിന്ന് ശേഖരിച്ചത്