കൊച്ചി സാഹിത്യ സമാജം
-----------------
കർക്കിടകത്തിലെ 'മംഗളോദയ'ത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ചില സാമാജികന്മാരുടെ പേരുവിവരത്തിൽ തെറ്റുകൾ വന്നിട്ടുണ്ട്.അവയെ ശരിപ്പെടുത്തി താഴെചേർക്കുന്നു.
മാ-രാ-രാ- അവർകൾ
ൻ. ,, കെ. രാമൻമേനോൻ ബി. എ. ബി. ൽ. ,,
വക്കീൽ തൃശ്ശിവപേരൂർ.
൨൪. ,, പാറയ്ക്കൽ കൃഷ്ണമേനോൻ ബി. ഏ. ,,
വക്കീൽ എറണാകുളം .
൩൬. ,, കെ. പി. നാരായണമേനോൻ ബി. ഏ. ബി. എൽ. ,,
വക്കീൽ എറണാകുളം.
൪൨. ,, കെ. ശങ്കരമേനോൻ എം. എ. എൽ. ടി. ,,
കോളേജ് എറണാകുളം.
൫൪. ,, പി. രാമൻമേനോൻ ബി. എ ,,
ഹജൂർ കച്ചേരി, എറണാകുളം.
----------------------------------------------------
കർക്കിടകം മാസികയിൽ ൬റ വരെ പേർ ചേർത്തിട്ടുണ്ട് അതിന്നുശേഷം ചേർന്നിട്ടുള്ള പുതിയ സാമാജികന്മാരുടെ
പേർ താഴെ കൊടുക്കുന്നു.
-------------------------------------
൬൧. മ- രാ-രാ- ചങ്ങരൻകോത കൃഷ്ണൻകർത്താവ് അവർകൾ
പുതുക്കാട്.
൬൨ ,, കണ്ണമ്പ്ര കുഞ്ഞുണ്ണിനായർ ബി.എ.ബി.എൽ. ,,
ഹൈക്കോർട്ടുവക്കീൽ തൃശ്ശിവപേരൂർ.
൬൩.. ,, ഇ.ഗോപാലമേനോൻ ,,
സർക്കാർ സ്ക്കുൾ വടക്കാഞ്ചേരി.
൬൪. ,, കെ. രാമൻ നമ്പിയാർ ,,
ചാലക്കുടി.
൬൫. ,, കല്ലറയ്ക്കൽ കുട്ടപ്പമേനോൻ ,,
തൃപ്പൂണിത്തറ.
൬൬. ,, ഇ. നാരായണമേനോൻ ,,
ഇളമനമടം തൃപ്പൂണിത്തറ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.