താൾ:Mangalodhayam book-6 1913.pdf/230

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ധീരനിശ്ചയം


7.സത്ത്വരാഗതിവിധിയ്ക്കുസത്ത്വരാ                        15.അന്തരായമണയാതെയേവനും                                
  സത്ത്വമായപുകവണ്ടിമണ്ടുവാൻ                             സന്തതംസുഖമണക്കുമീനൃപൻ
 കൃത്ത്യമായിനെടുനീളവേപരം                                 ഹന്തരാജ്യമകലെത്യജിയ്ക്കുവാ
 സ്തുത്ത്യയാംസരണിസാധുചേർന്നതായ്                    നെന്തഹോസുദൃഢമോർത്തുറച്ചുപോൽ!

8.മംഗലാകൃതിയൊടിവിധംരമാ 16.സ്വാധികാരമുടനേവെടിഞ്ഞുസൽ

രംഗമാംരുചിരമാടഭൂതലം                                       സാധിതംശമമിയന്നുവാഴുവാൻ
ഭംഗമെന്നിയെഭരിയ്ക്കുമൂഴിഭൃൽ                                    ആധിപട്ടുനൃവരൻനിനയ്ക്കയാൽ
പുംഗൻസുകൃതിതന്നെനിർണ്ണയം.                               ഹാധിഗാർത്തിജനതക്കുജാതമായ്

9.ശാന്തധീരമതിരാമവർമ്മഭൂ 17.ഹേമകങ്കണമൊടൊത്തുമിന്നിടും

കാന്തനാശ്രിതജനാവനോത്സുകൻ                            ശ്രീമഹസ്സടയരത്നമെന്നപോൽ
സ്വാന്തമോദമൊടുകാത്തിടുനത                               പ്രേമവായ്പടയമാടഭൂമിയൊമ
ശ്രാന്തനായ് മഹിതമാടഭൂതലം                                ത്തീമഹിശമണിലാലസിപ്പുതെ.

10.കല്പശാഖിയെതൃദാനകിഞിയും 18. യക്ഷരാട്ടിനുടെപൂടിനൊപ്പമി

 കെല്പണക്കുമൊരുബുദ്ധിവൃദ്ധിയും,                             ന്നക്ഷയദ്രവിണമായരാജ്യവും
കല്പാറപടുതയുംസദാഗ്നിഭൂ                                       തൽക്ഷണംവെടിയുമിദ്ധരാധവർ
കല്പനീനൃപനിലുണ്ടഖണ്ഡമായ്                                 ത്ര്യക്ഷനുള്ളൊരവതാരമായ്വരാം

11.ന്യായശാസൂജലരാഗിയെസ്വയം 19.വിത്തമേതുമിയാതെദൈന്യമാംഞ

സ്വിയമുഖ്യധിക്ഷണാസഹായനായ്                           വൃത്തമൊടുംരുവുംഗൃഹസ്ഥരും
മായമെന്നിയെകടന്നിടുംമഹാ                                  തത്തടാത്മനുലയാധികാരമി
നായമാന്ന്യനതിധന്ന്യനീനൃപൻ                                ന്നിത്തരത്തിൽവെടിയില്ലനിർണ്ണയം

12.ശക്രവൈഭവവിശിഷ്ടനിൻഡ്യതൻ 20.മാടഭൂമിപതിവിത്തവായ്പിനാൽ

 ചക്രവർത്തിബഹുമാനപൂർവ്വകം                                ഹാടകാദ്രിയെതൃരാജ്യമുത്തമം
 സൽക്രമത്തിലുമതീവനല്കിടും                                    പാടവത്തൊടുവെടിഞ്ഞിടുന്നുഹാ!
 സൽക്രിയയ്ക്കുമവിടുന്നുപാത്രമായ്                               പ്രൌഢധീരനിലസാദ്ധ്യമെന്തുവാൻ

13.മാടമേടിനിചിരായവൻതപം 21.നാടാകെക്കേഴ് വികേട്ടുള്ളൊരുനൃവര

 പാടവത്തൊടുചരിച്ചതിൻഫലം                                     ശിഖാരത്നമീമന്നിടത്തെ
 കേടകന്നമരുമീനൃപേന്ദുതൻ                                    കേടാണെന്നോർത്തുപേക്ഷിപ്പതുബതജ
 പ്രൌഢമൂർത്തിവടിവാർന്നുയർന്നിതോ                          നതാഹൃത്തിനസ്വാസ്ഥ്യഹേതു
                                                                       മാടാഭിഖ്യോർവ്വിമാഴ് കുന്നതിനിടയുളവാ

14.കൈടഭാരിയുടെരക്ഷണത്തിലും യ്തിർന്നിതെന്നാലുമിന്നാ

 കേടണയ്ക്കുമൊരുതന്റെനീതിയാൽ                             പ്രൌഢാത്മാവുംപ്രജാസന്തതിയുമവ
 അടലാർക്കുമണയാതെയീമഹാൻ                                    നിയുംനന്മയേല്ക്കട്ടെമെന്മേൽ

മാടഭൂവിൽവിലസുന്നുസാമ്പ്രതം. പന്തളത്തു കേരളവർമ്മതമ്പുരാൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/230&oldid=165145" എന്ന താളിൽനിന്ന് ശേഖരിച്ചത്