താൾ:Mangalodhayam book-6 1913.pdf/226

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആയുർവ്വേദം


ശേഷാധാരമന്വേവൽ' എന്ന തത്വമാ സ്ത്രം, അളവുശാസ്ത്രം, ജന്തുശാസ്ത്രം, വൃക്ഷ ണ് നമ്മെ സംബന്ധിയ്ക്കുന്ന സകലത്തി ശാസ്ത്രം, ശരീരം മുതലായ പലവിധശാ ന്റെയും അടിസ്ഥാനം. ഈ അടിസ്ഥാന സ്ത്രങ്ങളും, നമ്മുടെ പുരാണങ്ങളിലും തന്ത്ര ത്തെ ആശ്രയിച്ചാണ് നമ്മുടെ സാഹിത്യ ങ്ങൾ, സംഹിതകൾ, പഞ്ചതന്ത്രം, മഹാ വും നിലനില്ക്കുന്നതു. നമ്മുടെ വേദങ്ങൾ, ഭാരതം, കഥാസരിൽസാഗരം മുതലായ ഗ്ര സംഹിതകൾ, പുരാണങ്ങൾ, തന്ത്രങ്ങൾ ന്ഥങ്ങളിലും ഏറെക്കുറെ അടങ്ങീട്ടുണ്ടെന്നു മുതലായവയെല്ലാം ഓരോ വിഷയവിവര ഈ വക ഗ്രന്ഥങ്ങളിൽ ഏതെങ്കിലും വാ ണങ്ങളെ പ്രതിപാദിയ്ക്കുന്ന ശാസ്ത്രങ്ങളാകു യിച്ചിട്ടുള്ളവർക്കു സമ്മതിയ്ക്കാതെ നിവൃത്തി ന്നു. അതുപോലെതന്നെ ജീവലോകത്തെ യില്ല. ഓരോ ശാസ്ത്രങ്ങളിലും പ്രത്യേകപാ പ്പറ്റിയുള്ള സകലവിധമ യ അറിവുകളും ണ്ഡിത്യം സിദ്ധിച്ചിട്ടുള്ളവർ അതാതുശാ അടങ്ങിയിരിയ്ക്കുന്ന ഒരു ശാസ്ത്രമാകുന്നു ആ സ്ത്രങ്ങളെക്കുറിച്ചു പ്രത്യേകഗ്രന്ഥങ്ങൾ എ യുർവ്വേദം. ഴുതീട്ടുണ്ടെന്നു പ്രസ്തുത കയ്യെഴുത്തുപകർപ്പുക

    ആയുർവ്വേദത്തിൽ പ്രസ്താവിച്ചിരിയ്ക്കു              ളുടെ ലിസ്റ്റിൽനിന്നും വിശദമാകുന്നുമുണ്ട്. 

ന്ന പല വിഷയങ്ങൾക്കും പ്രത്യേകമായ 'പ്രൊഫസർ ആപ്രേ' എന്ന മഹാൻ പ്ര ഓരോ ശാസ്ത്രം നമുക്കില്ലാതെയുമില്ല. മേൽ സിദ്ധപ്പെടുത്തിയിരിക്കുന്ന ഒരു പുസ്തകപ്പട്ടി പ്രസ്താവിച്ച പ്രമാണത്തെ അടിസ്ഥാന കയിൽ, കയ്യെഴുത്തുപകർപ്പിലുള്ള ഇംപതി പ്പെടുത്തി, നമ്മുടെ സാഹിത്യലോകത്തിൽ, നായിരം സംസ്കൃതഗ്രന്ഥങ്ങളുടെ പേരുക ഒന്നിനെ പലതിലും പലതിനേയും ഒന്നിലും ളും അവയിൽ ഓരോന്നിലും പ്രതിപാദിച്ചി അടക്കീട്ടുണ്ട്. നമ്മുടെ പൂർവ്വധനമായ ക രിയ്ക്കുന്ന വിഷയങ്ങളുടെ ഓരോ സംക്ഷിപ്ത ലാവിദ്യകളെ ആരാഞ്ഞ് അവരുടെ ഒരു സൂ വിവരണവും കൊടുത്തിട്ടുണ്ട്. ഇപ്രകാരമു ക്ഷ്മജ്ഞാനം ഉണ്ടാകത്തക്കവിധം സംസ്കൃ ള്ള അന്വേഷണങ്ങളുടെ ഫലമായിട്ടാണ് തത്തിൽ പാണ്ഡിത്യം സമ്പാദിയ്ക്കുവാനുള്ള പാശ്ചാത്യന്മാരുടെ ഇടയിൽ ഹിന്തുക്കളെ അഭിരുചി കേരളീയരുടെ ഇടയിൽ ആർക്കും ക്കുറിച്ചു ബഹുമതി യുണ്ടായിരിക്കുന്നതു. ഈ ഉണ്ടാകാത്തതു ഒരു വ്യസനകരമായ അവ വക ഗ്രന്ഥങ്ങൾ പ്രചാരത്തിലാവുകയും, സ്ഥതന്നെയാണ്. പല നാട്ടുരാജ്യങ്ങളിൽ അവയിലുള്ള വിഷയരസങ്ങളെ ആസ്വദി നിന്നും പുരാതനസംസ്കൃതഗ്രന്ഥങ്ങളുടെ ക ക്കുവാൻ തക്ക ത്രാണിയുണ്ടാവുകയും ചെ യ്യെഴുത്തുപകർപ്പുകൾ പലതും കണ്ടുകിട്ടീട്ടു യ്യുന്ന കാലത്തു മാത്രമേ കേരളീയർക്ക് അ ണ്ട്. ഓരോ രാജ്യത്തുനിന്നും ഈവക ക വരെക്കുറിച്ചുതന്നെ ഇപ്പോഴുള്ള പുച്ഛം ഇ ണ്ടുകിട്ടീട്ടുള്ള കയ്യെഴുത്തുപകർപ്പുകളുടെ ലി ല്ലാതാവുകയും, ഇപ്പോഴത്തെ അനാശാസ്യ സ്റ്റും പ്രസിദ്ധപ്പെടുത്തീട്ടുണ്ട്. ഇപ്രകാ മായ പല ഭ്രമങ്ങളും നിശ്ശേഷം നശിക്കുക രം പ്രസിദ്ധപ്പെടുത്തീട്ടുള്ള ലിസ്റ്റുകളിൽ യും ചെയ്യുകയുള്ളൂ. കൂടി ഒന്നു കണ്ണോടിച്ചുപോയാൽ, ഹിന്തുക്ക ഹിന്തുക്കളുടെ ഇതരശാസ്ത്രങ്ങളെപ്പോ ൾക്കുണ്ടായിരുന്ന സർവതോമുഖമായ ശാസ്ത്ര ലെതന്നെ ആയുർവ്വേദശാസ്ത്രവും, ഹിന്തു വിഭാഗങ്ങളുടെ ഏതാണ്ടൊരു കണക്ക് ഏ സ്ഥാനത്തിൽ ഓരോ കാലത്തുമുണ്ടായിട്ടു വനും മനസ്സിലാകുന്നതാണ്. ക്ഷേത്രഗണി ള്ള പണ്ഡിതന്മാരുടെ ഐകമത്യത്തോടു തം, ബീജഗണിതം, രസതന്ത്രം, ലോഹശാ കൂടിയ പ്രയത്നത്തിന്റെ ഫലമാണ്. ആ

                                                       യുർവേദശാസ്ത്രത്തിന്റെ ചരിത്രം നോക്കിയാ

3 *










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/226&oldid=165144" എന്ന താളിൽനിന്ന് ശേഖരിച്ചത്