താൾ:Mangalodhayam book-6 1913.pdf/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആയുർവ്വേദം

     ലോകഗതിയനുസരിച്ച്, പരിഷ്കാര                 ക്കുകയും, ക്രമേണ ഈ ശ്രമത്തിന്ന് ആളു

ഭൂമളിയിൽ തലകീഴുമറിഞ്ഞു, പ്രാചീനങ്ങ കൾ കൂടിക്കൂടി വരികയും ചെയ്തുതുടങ്ങി. ളായ സകലതിനെയും നിരർത്ഥകമെന്ന നി നിയമം, വ്യവസായം, രാജ്യഭരണതന്ത്രം, ലയിൽ നിരാകരിച്ച്, ഇല്ലത്തുനിന്നുംപുറ തച്ചുശാസ്ത്രം , കൊത്തുപണി, ചിത്രമെഴു പ്പെട്ട് അമ്മാത്തെത്താത്ത വിധം തൃശങ്കു ത്തു, രസതന്ത്രം, നാവികശാസ്ത്രം, ശാരീ സ്വർഗ്ഗത്തിലിരിക്കുന്ന കേരളീയരുടെ മാ രം, വൈദ്യം, ജ്യോതിഷം മുതലായി ഹി ഹാത്മ്യമേറിയ കുടുംബസ്വത്തായ ആയു ന്തുക്കളുടെ ഓരോ ശാസ്ത്രവിഭാഗങ്ങളും പാ ർവ്വേദശാസ്ത്രത്തെ പുനരുദ്ധാരണംചെയ്യുന്ന ശ്ചാത്യവിദ്യാർത്ഥികളുടെ അന്വേഷണത്തി തിന്നായി മാന്യന്മാരായ പല മഹാന്മ രും ന്നും ആലോചനക്കും വിഷയമായിത്തീർന്നു. ശ്രമിച്ചുവരുന്ന ഈ സന്ദർഭത്തിൽ, അവരു ഹിന്തുക്കളുടെ പുരാണേതിഹാസാദികളും ടെ പരിശ്രമങ്ങളിൽ അനുകൂലിച്ചു കഴിയും ഇവരുടെ ദൃഷ്ടിയിൽ പെടാതിരുന്നില്ല. വണ്ണം സഹായം ചെയ്യുവാൻ കേരളീയ സർ ഐസാക്ക്ന്യൂട്ടൺ എന്ന സുപ്രസി രെ പ്രേരിപ്പിക്കുന്നതിന്നുവേണ്ടി ആയുർവ്വേദ ദ്ധനായ ശാസ്ത്രജ്ഞന്റെ കാലംവരെ, ഏ ശാസ്ത്രത്തിന്റെ മാഹാത്മ്യത്തേയും ആവ തു വിഷയത്തിലും സകല രാജ്യക്കാരുടെ ശ്യത്തേയും ഫലത്തേയും പറ്റി രണ്ടു വാക്കു യും മുന്നണിയിലാണ് ഹിന്തുക്കൾ നിന്നി ഇവിടെ പറയുന്നത് അനുചിതമായിരിക്ക രുന്നതെന്നു പാശ്ചാത്യന്മാരുടെ ഇടയിൽ യില്ലെന്നുവിശ്വസിക്കുന്നു കൂടി ഇപ്പോൾ ദൃഷ്ടാന്തസഹിതം ബോദ്ധ്യ

   കേരളത്തിലെന്നപോലെ ഇന്ത്യയുടെ                പ്പെട്ടിരിയ്ക്കുന്നു. ആവിയന്ത്രത്തിന്റെ പുറ

പല ഭാഗങ്ങളിലും ആയുർവ്വേദസംബന്ധമാ പ്പാടു മുതൽക്കു മാത്രമെ മറ്റുള്ളവർ ഹിന്തു യി പല ഏർപ്പാടുകളും ചെയ്തുവരുന്നുണ്ടെ ക്കളെ കടന്നുപോയിട്ടുള്ളുവെന്നാണ് തെ ന്നു കേൾക്കുന്നതിൽ ചാരിതാർത്ഥ്യം തോ ളിഞ്ഞിരിയ്ക്കുന്നത്. ത്യാജ്യങ്ങളായ പരിഷ്കാ ന്നുന്നുണ്ട്. പതിനെട്ടാംനൂറ്റാണ്ടിന്റെ അ രങ്ങളെ സ്വീകരിയ്ക്കുവാനായിക്കൊണ്ടുമാത്രം വസാനം മുതൽ പാശ്ചാത്യന്മാരുടെ ഇട നമ്മൾ പാശ്ചാത്യന്മാരെ മാതൃകയായി വി യിൽ സംസ്കൃതഭാഷാഭ്യസനത്തിന്നുള്ള അ ചാരിച്ചുപോരുന്നതും നമ്മുടെ ശാസ്ത്രങ്ങളെ ഭിരുചിയുണ്ടായതോടുകൂടി ഹിന്തുക്കളുടെ ക്കുറിച്ചും പൂർവ്വികന്മാരെക്കുറിച്ചും പാശ്ചാത്യ സകലവിധമായ ശാസ്ത്രങ്ങൾക്കും പാശ്ചാ ന്മാർക്കു നിസ്സീമമായ സ്നേഹബഹുമാനാദി ത്യലോകത്തിൽ ഒരു മാന്യതയും പ്രചാര കളുള്ള സ്ഥിതിയ്ക്കും, പിൻവാഴ്ചക്കാരായ വും സിദ്ധിച്ചു. അതിൽ പിന്നീടു, ബങ്കാ നാം, 'പാമ്പായാലും പഴയതു നല്ലതു' ള ത്തിലെ ഏഷ്യാട്ടിക്ക് സമുദായസ്ഥാപന എന്ന പ്രമാണത്തെ വിസ്മരിച്ചു പൗരാ ത്തോടുകൂടി, പൗരാണിക ഇന്ത്യാസാമ്രാ ണികങ്ങളായവകളെ തുച്ഛമാക്കിയിരിയ്ക്കുന്ന ജ്യത്തിന്റെ മാഹാത്മ്യത്തെ വെളിവാക്കു തു, നമ്മുടെ ബുദ്ധിശക്തി കവിഞ്ഞുപോയ

ന്നതിന്നുള്ള ശ്രമത്തിൽ പലരും ഉത്സാഹി തുകൊണ്ടായിരിയ്ക്കാം. പാശ്ചാത്യന്മാരുടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/222&oldid=165140" എന്ന താളിൽനിന്ന് ശേഖരിച്ചത്