ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മേലിലും മരണമാലിലും ശി;വേ
പെററനാൾമുതലിതേവരയ്ക്കുമി- 6. ആരുമില്ലൊരുസഹായമെന്നുക- ങ്ങാറ്റകുറ്റമണയാതനാരതം; ണ്ണീരുവാറ്റിമരവുമ്പൊഴീശ-രി! ഉറ്റരാഗമൊടുകാത്തൊരായിക- ചാരുവാംതംപടംബ് ജമോർക്കിലെ- യ്ക്കുറ്റമറ്റിതനമിച്ചിടുന്നുഞാൻ. പ്പേരുമന്നുമമബന്ധുവല്ലയോ? 7. ശ്രദ്ധവെച്ചുദൃഢമായ് പഠിച്ചതും
2. സങ്കടക്കടലലക്കിടയ്ക്കടി- ശുദ്ധമേമറവിയാർന്നുപോവുകിൽ
ച്ചങ്കമിട്ടുവലയുന്നുവാസരം; ബദ്ധഭക്തിയൊടുനിന്നെയോർക്കിലി- നിങ്കടാക്ഷകൃതകപ്പലൊന്നുതാ- ങ്ങുദ്ധരിക്കുമതുമപ്പുറത്തതും. നെങ്കരത്തിനവലംബമംബികേ! 8. ത്വല്പടാർച്ചനയിൽനിന്നുജാതമീ-
3. ദീനമൊന്നുപിടിപെട്ടുഞാൻപരാ- യല്പമാംമമയശസ്സുനിത്യവും
ധീനനായ്പരമുരുണ്ടിടുമ്പൊഴും നില്പതിന്നചലപുത്രി!നിൻകൃപാ- നൂനമുൾസുഖമെഴുന്നു,താവക- കല്പകത്തണലണച്ചുകാക്കണം. ധ്യാനമാമമൃതപാനമൊന്നിനാൽ. 9. ന്യായമായൊരഭിലാഷമാർക്കുമി-
4. കയ്യിലില്ലപണമെന്റെദേവിയെ- ന്നായവണ്ണമരുളീടുമെൻപരേ!
ന്നിയ്യിവൻമനസ്സിനിന്നെയോർക്കുകിൽ നീയനന്യഗുണപൂർണ്ണ,നിന്റെവൻ- തിയ്യിൽനിന്നുപൊരിയെന്നപോലതെ മായയാണിഹകളിപ്പതൊക്കയും. (ൻ- കയ്യിലെത്തുമൊരുമാത്രകൊണ്ടഹോ! 10. തോലിയോർത്തുമരവുമ്പൊഴക്കൃപാ- വേലികൊണ്ടുവളയിട്ടുകാത്തുനീ;
5. വല്ലനേരമൊരുപദ്യമോർത്തുഞാൻ ചേലിയന്നതുവിധംതുണയ്ക്കുമേ
തെല്ലലഞ്ഞു,തലകാഞ്ഞു,നിൻപദം മേലിലുംമരണമാലിലുംശിവേ! നല്ലവണ്ണമഗജേ!നിനക്കില-
ന്നല്ലയോകവിതകൂത്തടിപ്പതും. കോയാത്തു കൊച്ചുണ്ണിമേനോൻ.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.