താൾ:Mangalodhayam book-6 1913.pdf/202

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദക്ഷയാഗം എന്നെന്നുമത്തരുണർതൻഹൃദയാംബുജ-ത്തിൽചെന്നെത്തിയായതുപരംവിദഹിച്ചിടട്ടെ. അല്ലുംപകൽപ്രചുരമാംപ്രണയത്തൊ-

                                                 (ടല്ലൻ

തെല്ലുംവരാതെതുണചെയ്തൊരുമൽപിതാ-

                                                (വേ!ചൊല്ലുള്ളശാശ്വതപദസ്ഥിതിനേടുവാൻ                                                            
                                           (ഞാൻ

ചെല്ലുണ്ടുഹാ!യജനവേളയടുത്തുനന്നേ. ആരാവശൂന്യമിഹവൃക്ഷവതാദി, സർവ്വ ഘോരാന്ധകാരനികരസ്തിമിതാനിശിഥം


                                                      -********-
                       ദക്ഷയാഗം
                       ഭാഷാപ്രബന്ധം 
                                                (തുടർച്ച)

കല്യാത്മാവിപ്രകാരംത്രിപുരഹരനെനി-

            ഭത്സ്യദക്ഷൻസഗാനീ             

മുള്ളേറുംകോപശാലീകരതലഭൂവിശാ-

           പാംബുകൈക്കൊണ്ടശങ്കാ

കല്യാണ്യാവാർയ്യമാണോപ്യഹഹപരിഷദാ

           യജ്ഞഭാഗംനിനക്കി-ങ്ങില്ലാതെപോകയെന്നമ്മുനിസദസിശപി
          ച്ചുത്ഥിതോഗാൽസ്വഗേഹാ. ശ്രീനന്ദികേശ്വരനുമക്ഷണമാശുദക്ഷേ

മാനീസസജ്ജകിലബസ്തമുഖത്വശാപം രോക്ഷേണശൈവപരിവാരജനേമഹാത്മാ പാഷാണ്ഡതാംപ്രതിശശാപബൂഗുസ്തദാനീം. ഇത്ഥമെത്തുന്നശാപവ്യതികരസമയേ

        സർവ്വസംഹാരമുൾക്കൊ-          ണ്ടുദ്യക്തംക്ഷോഭയുക്തംഭൂകടികടുദൃശാ
         വാരയൻഭൃത്യലോകം 
                                                 ൧൭൩

പാരാകവെസ്വചനമുദ്രിതമൊനുകൂടി_ ന്നാരാൽഭവാനൊടിവൾയാത്രപറഞ്ഞിടട്ടേ. സരസപദമിദാനീമൊന്നുകൂടിബ് ഭവാനെ ക്കരളലിയെവിളിക്കാംതാത!ഹാ!താത!

                                             (ത!ചിരമിനിയിവൾദേപാദപദ് മേഭവാൻ 
                                           (തൻ-വരവിനെയനുവേലംകാത്തുകാത്തങ്ങിരി-
                                            (യ്ക്കാം സ്നേഹതലയെന്നബാലാ

സ്നേഹമെഴുംതാതനേവമെഴുതിയഹോ മോഹനഗാത്രമഹാഡൌ ദേഹംഹോമിച്ചുഹന്ത!ബങ്കാളിൽ.

       മരുതൂർ കരുണാകരമേനോൻ




സ്മൃത്വാദാക്ഷായണീംതാംപുരഹരനഥതൂ-

         ഷ്ണീമെഴുന്നള്ളിനാൻപോ-

ലദ്വിഗ്നാതത്രസാമാജികനിവഹമനാ-

          മന്ത്ര്യകൈലാസശൈലേ.

വിശ്വസൃക്പതികളുംസമാപ്യവിധിനാസ

          ഹസ്രപരിവത്സരം
മെത്തിനോരുവരസത്രമെത്രയുമുദഗ്ര-  
          ചിത്രമഹിമോജ്വാലഃ

അത്യുദാരയമുനാനിലിമ്പസരിതോരിതം

          പെരിയസംഗമേ

കല്പിതാവഭൃതമജ്ജനാസ്ത്വരിതമഭ്യ

        ഗുർന്നിജനിജാലയാൻ.

ശങ്കരോപിഭവാനുച്ത്യരജതാചലം

പ്തണയിനിംസതീ-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/202&oldid=165130" എന്ന താളിൽനിന്ന് ശേഖരിച്ചത്