താൾ:Mangalodhayam book-6 1913.pdf/201

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൭൨ മംഗളോദയം

സാരജ്ഞർനമ്മുടെയുവാക്കൾതുടർന്നതിങ്ങി ന്നേരത്തുമെൻകരളിൽനിന്നൊഴിയുന്നതി-

                                                  (ല്ല. 

ക്രൂരാഭിശാസനസഹിപ്പൊരുദക്ഷിണാഫ്രി- ക്കാരാജ്യജദൂർഭഗമെനൽപരിരക്ഷചെയ്‌വാൻ സ്ഫാരാനുകമ്പമഹഭിക്ഷയെടുത്തുകൂടി- സ്വരാജ്യഹാർദ്ദമധികംനിശദീകരിചു.

ഈമട്ടുധർമ്മമിയലുന്നപരോപകാര-സാമർത്ഥ്യവുംകരുണയുംകലരുംയുവാക്കൾ കാമംസ്വദേശജനദുഃഖനിവാരണത്തിൽ പ്രേമത്തോടെന്തഹഹ!മുന്നിൽവരാതിരി-

                                           (പ്പാൻ.

കോട്ടംമനസ്സിലരുളുംവിധമുള്ളജാതി- ക്കൂട്ടംധനാശകലരുന്നവിവാഹഗട്ടം വാട്ടംവെടിഞ്ഞിവപെരുത്തുയരുന്നുകഷ്ടം നോട്ടംജനത്തിനിതിലെന്തിനിയുംവരാ-

                                             (യ്‌‌‌‌വാൻ  

സാനന്ദമിന്നലെനിശീഥിനിയിൽകിനാവി-

                                                   (ൽ

ഗാനംസുധാമധുരമെൻചെവിയാസ്വധിച്ചു ഞാനവ്യയപ്രണയനിർഭരയാംകടാക്ഷ- ശ്രീനൽകിടുന്നരിയദുർഗ്ഗയെയങ്ങുകണ്ടു.

കൊണ്ടാടിനനധുരഹാസവിലാസഭംഗി കൊണ്ടാടുമാമഹിതമായമഹോവിശേഷം തണ്ടാർതൊഴുന്നനിജചാരുകരാങ്കുരത്തെ ക്കൊണ്ടാദരത്തൊടഥമാടിവിളിച്ചിതൊന്ന.

ലോകപ്രശസ്തതരമിങ്ങിനെകാഴ്ചഞാന- സ്തോകവ്യഥംഹഹഹ!കണ്ടുനടുങ്ങിയേറാം ഹാ!കഷ്ടമെന്നുടെപിതാവിനെവേർപിരി-

                                          (ഞ്ഞാൽ

നാകത്തിലുംനരകദുഃഖമിനിയ്ക്കുടിയ്ക്കും. ദീക്ഷിച്ചുമജ്ജമ്പഹി!തൽജഠരത്തിലിട്ടു സൂക്ഷിച്ചുവേധനസഹിച്ചിഹപത്തുമാസം



 ദാക്ഷിണ്യബുദ്ധിയെഴുമാമുഖപങ്കജത്തെ  വീക്ഷിച്ചിടാതൊരുമിനിട്ടുസഹിയ്ക്കുമോഞാ-
                                                        (ൻ 

ഉന്നമ്രകേളിയൊടുസോദരസഞ്ചയത്തോ-ടന്നക്കിടാവിനുടെമാതിരിഞാൻവളർന്നു ഖിന്നത്വമോടവരെവിട്ടുസുരാലയത്തിൽ ചെന്നങ്ങവാണിടുകയോവിധിയോഗമ-

                                             (യ്യോ.

കാറ്റുംതണുപ്പുമിയലാത്തവിധത്തിലെ-

                                               (ന്നെ

പ്പോറ്റുന്നതായകുലധർമ്മഗൃഹത്തിനേയോ തീറ്റന്നതാപമൊഴിയുംപടിയിങ്ങുമോദ- മേറ്റുന്നപൂവനികയോവെടിയേണ്ടതീഞാ

                                                 (ൻ. തെല്ലിപ്രകാരമതിഘോരതേമസ്സുഹന്ത!മല്ലിട്ടുമൽകരളിനോടുദയാവിഹീനം

സല്ലിപ്തശാന്തിയൊരുടിവ്യമഹസ്സുപിന്നീ-ടല്ലിങ്കലെന്റെഹൃദയത്തിലുദിച്ചുപൊന്തി.

ഇന്നുള്ളതൊന്നുമിഹശാശ്വസമല്ലനൂന. മെന്നുള്ളവാസ്തവമെനിയ്ക്കുമനസ്സിലായി

എന്നുംവിനാശമിയലാത്തമഹാപദത്തിൽചെന്നുല്ലസിയ്ക്കുവതിനുള്ളിലുറച്ചുഞാനും.

ചാടട്ടെയോപുഴയിലൂക്കൊടുകഞിയേല്പി-ച്ചീടട്ടയോവിഷരസാനുകരട്ടെയോഞാൻ ഈടറ്റജീവിതമിതെങ്ങിനെഞാൻനശിപ്പി ച്ചീടട്ടെനിത്യമനഘംപദമാർന്നിരിപ്പാൻ.

അല്ലാ!മഹാഗ്നിഭഗവാനുകളേബരത്തെ യുല്ലാസപൂർവ്വമിനിയാശുയജിയ്ക്കനല്ലു ചൊല്ലാളുമിദഹനനുഗ്രതയോടുപാരി- ലെല്ലാംകടന്നഥപടർന്നുപിടിച്ചിടട്ടെ.

എന്നെക്കണക്കുഴലെഴുംതരുണീജനങുങൾ- തന്നെഞ്ചിലുള്ളപുരുതാപമഹാദവാഗ്നി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/201&oldid=165129" എന്ന താളിൽനിന്ന് ശേഖരിച്ചത്