Jump to content

താൾ:Mangalodhayam book-6 1913.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൃത്തെപ്പററി ആലോചിക്കുന്നതായാൽ മ ലയാളത്തിന് തമിഴിനോടാണ് അധികം ചേ൪ച്ചയുളതായികാണുന്നത്.ഈസംഗ തിയാലും അതാതു ഭാഷയ്ക്ക് മാത്രം അതി ലുള്ള വ്യാകരണഗ്രന്ഥങ്ങൾ ചെരുന്നതു കൊണ്ടും മലയാളഭാഷ ഒരു സമ്മിശ്രദാഷ യാകുമൂലവും, അതാതു പദങ്ങളുടെ അടു ക്കെ നാമം, ക്രിയ ,അവൃയം ഇതൃാദിയിൽ

ഞാനും മഹാത്മാവും+

ഞാൻ എൽ ടി ബിരുദം സംബാദി ച്ചിട്ടിപ്പോൾ നാലുകൊല്ലങ്ങളായിരിയ്ക്കുന്നു 1909 ഡിസംബർ മാസത്തിലാണ് പരി ക്ഷയുടെ ആദ്യഭാഗം ജയിച്ചത്.അതി ന്റെലപ്രായോഗികഭാഗ പരീക്ഷയ്ക്കയി ഉട നെതന്നെ ഞാൻ മദിരാശിയ്ക്കു പുറപ്പെട്ടു. അവിടെ എഗ് മോ൪ സ്റ്റേഷനിൽ തീവണ്ടി യിറങ്ങിനിന്നു എന്റെതാമസം എവിടെ യുറപ്പിയ്ക്ക​​ണ................................................. പണദൌർലഭ്യം അല്പം ഉണ്ടാ യിരുന്നതുകൊണ്ടാണ്ഈസംഗതി ആ ലോചനാവിഷയംആക്കേണ്ടിവന്നത് അങ്ങിനെ നിൽക്കുന്വോൾഅവിടെ ചുവരി ൽപതിച്ചിരുന്നഒരു നോട്ടീസ് കണ്ട് വാ യിക്കാൻ ഇടയായി................... എന്വൃസ് ഹോട്ടൽഎന്ന സമാ ധയത്തോടു ക്കൂടിപുതുതായ ഒരു സ്ഥാപനം ഉണ്ടെന്നും അവിടെ ചെന്നാൽ ചുരുങ്ങിയ നിര ക്കിന്സുഖമായ ഭക്ഷണവും താമസിക്കു വാൻ ഒരു മുറിയും കിട്ടാമെന്നുമായിരുന്നു ഈ പരസ്യത്തിന്റെ സാരം ഇതുതന്നെ കൊ ള്ളാമെന്നു കരുതി അങ്ങോട്ടുയാത്ര തിരിച്ചു. അവിടെ ചെന്നു ഹോട്ടൽ കണ്ടുപിടിച്ചു. നായിഡു വർഗ്ഗത്തിലുള്ള രണ്ട് സഹോദര ന്മാരുടെവകയായആഹോട്ടൽകെട്ടിട ത്തിന്റെമൂന്നു നിലകളിലുമായിഎട്ടുപ ത്തുപേർതാമസിക്കുന്നുണ്ടായിരുന്നു.മു ന്നാമത്തെനിലയിലുള്ളമുറിയിൽഎ നിക്കുംസ്ഥാനംകിട്ടി.എന്റെസാമാന ങ്ങൾആമുറിയിൽസൂക്ഷിച്ചിട്ടുപോയികു ളിച്ച് വന്ന് ഭക്ഷണത്തിനു ആരംഭിച്ചു. എ ന്റെറ സമീപത്തായി മറ്റൊരു മേശമേൽ ഭക്ഷണസാധനങ്ങൾ നിരത്തിവെച്ചു രണ്ടു പേർ ഉദരപൂരണം ചെയ്തുകൊണ്ടിരുന്നു അവരെപറ്റി ഞാൻ യാതൊന്നും ശ്രദ്ധി യ്കാതെ എൻെ ജോലിതീർന്നു അകത്തു വന്നു വിശ്രമിച്ചു . അന്നുച്ചയ്ക്കും വൈകുന്നേ രവും ഞാൻ ഭക്ഷണത്തിനു ചെന്നപ്പോൾ രാവിലത്തെപ്പോലെ ഈ അന്ന്യന്മാർ ഇ രുപേരേയും പഴേപടി അവിടെ കണ്ടു. ഇ വരിൽ ഒരാൾ ദീഗ്ഘകായനും സുമുഖനും

ആയിരുന്നു . എന്നാൽ മറ്റെയാൾ തിരെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/189&oldid=165127" എന്ന താളിൽനിന്ന് ശേഖരിച്ചത്