താൾ:Mangalodhayam book-6 1913.pdf/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ള്ള പദങ്ങളാണ് ആ ദിക്കുകളിള്ള ഗ്ര ന്ഥകാരന്മാ൪ അവരുടെ രചനയി ഉ പയോഗിക്കുന്നത്. കേരളരാജ്യത്തിന്റെ ദക്ഷിണഭാഗങ്ങളിലുള്ള ഭാഷ തമിഴിന്റെ യും വടക്കുഭാഗങ്ങളിൽ ക൪ണ്ണാടകത്തി യും മദ്ധൃഭാഗങ്ങളിൽ സംസ്കൃതത്തിന്റെ യും സംസ‌‌ഗ്ഗ‌൪ത്താലാണ് പൂണ്ണ‌‌‌‌‌‌‌൪യൌവ്വന ത്തെ പ്രാപിച്ചിട്ടുമള്ളത്. പഴയ മലയാള ത്തിലുള്ള ഗ്രന്ഥങ്ങൾ ഇപ്പോൾ ചുരുക്കമാ യിട്ടേ കാണുന്നുളളു വെങ്കിലും മദ്ധ്യകാലങ്ങ ളിലേവ സുലഭമാണ്.ആ വക ഗ്രനഥ ങ്ങളിലെ മിക്ക പഭഅളുടെ അ൪തഥവും അ റിവാ൯ പ്രയാസമായിട്ടാണിരിക്കുന്നത്. 2700ഃകലിവഷത്തിന്നു മുബുതന്നെ ദ്രാ വിഢഭാഷകൾ മലയാളത്തെ സഹായി പ്പാ൯ തുടങ്ങിട്ടുണ്ടന്നു ചരിത്രങ്ങളിൽനി ന്നറിയുന്നുണ്ട്. അതിൽ കേരളഭാഷേയ്ക്ക ത മിഴിനോടാണ്. അതു സംസ്ക്രതത്തിൽ നിന്നും പല അക്ഷകങ്ങളും പദങ്ങളും കടം വാങ്ങീട്ടുണ്ട്. കാലദേശാദിഭേദങ്ങളാൽ മ ലയാളഭാഷയ്ക്കു വന്നിട്ടുള്ള വ്യത്യാസങ്ങൾ ഓറ്റ വക്കുകളിലും പരിണാമങ്ങളിലും അക്ഷലോപങ്ങളിലും ഭിന്നവാക്കുകളിലും പദങ്ങളിലുള്ള ഭിന്നങ്ങളായ ഭിന്നവാക്കുകളിലും പദങ്ങളിലുള്ള ഭിന്നങ്ങളായ അർത്ഥങ്ങളിലു മാണ് കണ്ടുവരുന്നത്.ചില ദിക്കിൽ `നെ ഞ്ച് ` എന്നതിനു പകരം നെഞ്ഞ്; `ചേ ണി,ചകണി`; മുളഞ്ഞിൽ,ചക്കയരക്ക,' `വാഴപ്പിണ്ടി,വാഴത്തട` എന്നിങ്ങനെങ്ങനെ വാ യ്മൊഴികളിലും വരമൊഴികളിലും പ്രയോഗി ച്ചുകാന്നുണ്ട്.ഇവയക്ക് പ്രകൃതിയിൽഭേദമി ല്ലെങ്കിലും അർത്ഥത്തിൽ ദേശവ്യത്യാസത്താൽ ഭേദമുള്ളതായി കാണുന്നുണ്ട് ചില ദിക്കിൽ പോയിഎന്നർത്ഥത്തിൽ കിയി ഞു എന്നുപയോഗിക്കുന്ന തിനു പകരം മറ്റു ചില ദിക്കുകളിള `അ ഴിഞ്ഞു (കീറി)` എന്നുപയോഗിച്ചു വ രുന്നതുസാധാരണയാല്ലോ. പ്രാക്രത ഭാഷകളിൽ നിന്നും പലപദങ്ങൾ മലയാ ളത്തിൽ വന്നിട്ടുണ്ട്. ഇതു മഹാകവി കാളിദാസൻ മുതലായ ചില പ്രധാനകവി കളുടെ നാടകാദികളിൽനിന്നു തന്നെ തെ ളിയുന്നുണ്ട്.ഇതുകൂടാതെ അറബി,പർഷ്യ ൻ,ഹിന്തുസ്താനി,പോർത്തുഗീസ്സു മുതലായ ചില ഭാഷകളിള്ള അനവധി പദങ്ങൾ മലയാള ഭാഷയെ സഹായിക്കുന്നുണ്ട് അ റബിയിൽ നിന്നു അസ്സൽ, സത്ത്,ക ത്തു,കയ്പീഞ്,തകരാർ,മാപ്പ്,മാമൂൽ, മുക്തിയാർ,ജാമ്യം,വർക്കത്തു;ഹർജി;ഹി ന്തുസ്താനിയിൽനിന്നു അബാരി,തപ്പാൽ ചിലബി,ചോല,ഠാണ,തുക്കുടി, ഹുണ്ടി; പർഷ്യൻ ഭാഷയിൽനിന്ന് ഉറുമാൽ, കമാ ൻ,കാനേഷുമാരി,ഗോലി ജമീൻദാർ,ദ ർക്കാസ്സു, ബന്തോവസ്ത്; പോർത്തുഗീസ്സിൽ നിന്നുലേലം,കസേര,കോപ്പ,വാര,വി ശാഗിരി, പിന്താരം മുതലായ അസഖ്യം പദങ്ങൾ ഇങ്ങിനെ മലയാളത്തിൽ വന്നു മലയാളപദങ്ങളായി തീർന്നിട്ടുണ്ട്. ഈ സംഗതികളെല്ലാം ആലോചിയ്ക്കുന്നതായാ ൽ മലയാളത്തിഓരു നിഘണ്ഡു രചിയ്ക്കു വാനാരംഭിയ്ക്കുന്നതനു മുബു മലയാള ഭാഷ യുടെ ആദികാലം മുതൽ കേരളത്തിന്റെ നാനാഭാഗങ്ങളിലുമുണ്ടായിട്ടുള്ള സൽഗ്ര ന്ഥങ്ങളെ ശേഖരിച്ച് അവയിൽ അടങ്ങി ട്ടുള്ള അർത്ഥഗാംഭീയ്യമുള്ള പദങ്ങളെ എടു ക്കുകയൊ അല്ലെങ്കിൽ ആ ഭാരം അതാ തിടങ്ങളിലുള്ള വിദ്യജ്ജനങ്ങളെ ഏല്പി യ്ക്കകയോ ചെയ്യന്നതു കൂടാതെ വേദശാസ്ത്ര പുരാണേതിഹാസങ്ങളിൽ‌ ഉള്ള അർത്ഥ ശക്തി കൂടുന്ന പദങ്ങൾ സംഗ്രഹിയ്ക്കുകയും അമരകോശം ഓരു അമരമായി പിടയ്ക്കുക

യുമാണ് വേണ്ടത്. വ്യകരണനിയമസാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/188&oldid=165126" എന്ന താളിൽനിന്ന് ശേഖരിച്ചത്