താൾ:Mangalodhayam book-6 1913.pdf/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആകാശത്തിൽനിന്നും പല കാലങ്ങ ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ ളിലായി ൫മിയിലേയക്കു വീണു പടത്തു കിടക്കുന്നതായി നമുക്കറിവുള്ള കല്ലകൾ ഈ എയിത്തുനക്ഷത്രങ്ങളോ അവയുടെ അംശങ്ങളോ ആയിരിക്കുമോ എന്നുചില ൪ ചോദിച്ചേക്കാം അല്ല അവയുടെ ഉ ത്ഭവവും വിഴ്ചയും വേറെയാണെന്നാകുന്നു ജ്യോതിവിത്തുകളുടെ വിധി ഈ വിഷയ .ത്തെക്കുറിച്ചു മറ്റരിക്കൽ പറയാം. സി.അന്തപ്പൻ ബി.എ.

മലയാളം അകാരാദി

മലയാളഭാഷയിൽ നവീനമായി ഒരു നിഘണ്ഡുവുണ്ടാക്കേണ്ടതവശ്യമാ ണെന്നും അതിന്റെ നി൪മ്മാണത്തിനു പ്യ ധാനമായി ആലോചിയ്ക്കേണ്ടുന്ന സംഗതി കളിന്നിന്നിവയാണെന്നും മാറും പ്രസ്താവി ച്ചു സി.കുഞ്ഞിരാമൻമേനോൻ അവ൪ൾ കയിഞ്ഞ ലക്കത്തിൽ എഴുതിയിരുന്ന ഒരു ലേഖനം ഞാൻ വായിക്കുകയുണ്ടായി. ഇ പ്പോൾ കണ്ടുവരുന്ന മലയാളം അകാരാദി കളിൽ ഒന്നാമത്തേതിൽ പദങ്ങൾ നന്ന ചുരുക്കുവും ഉളവ തന്നെ സംസ്കൃതപദങ്ങ ളുമാണ എന്നാൽ അതർഥകാധഠിന്യമുളള സംസ്ക്രതപദങ്ങൾ അവയിൽ കാണുക ത ന്നെ പ്രയാസം .മലയാളഭാഷയിൽ ഉ പയോഗിച്ചുവരുന്ന അർത്ഥഗൌരവമുള്ള പ ഭങ്ങളൊ തീരെ ഇല്ലെന്നു തന്നെ പറയേ ണ്ടിയിരിയ്ക്കുന്നു. അതിനാൽ നമ്മുടെ ഭാ ഷയ്ക്കു നല്ല ഒരു നിഘണ്ഡുവിന്റെ ആവി ഭാവം ഒരു നിധിലാഭസദൃശമായി തിരുമെ ന്നുള്ളരിലേയ്ക്കു രണ്ടു പക്ഷമുണ്ടാകുന്നത ല്ല പക്ഷെ മലയാളം ഒരു യമ്മിശ്രഭാഷ യാകയാലും മററും പ്രസ്തുത അകാരാദിയു ടെ രചനാകാർയ്യത്തിൽ ചില സംഗതിക ളും കൂടി ഓർമ്മവെയ്ക്കേണ്ടതുണ്ടെന്നാണ് തോന്നുന്നത്. മനുഷ്യക്കുളളതുപോലെ ഭാഷയ്ക്കും പരിഷ്കാരോന്നതികളുണ്ടെന്നു പ്രാ ചീന നവീനഗ്രന്ഥങ്ങൾ നമ്മളെ ഉപദേ ശിയ്ക്കുന്നുണ്ടല്ലൊ. കലിവഷാ 2500 മുതൽ കൊല്ലവഷാരംഭം വരെ പഴയ മലയാള കാലവും, അതു മതൽ 600 കൊല്ലം വരെ മദ്ധ്യകാലവുമാണ്. കൊല്ലവർഷം 600 മാണ്ടു മുതലാണ് നവീന മലയാലകാലം ആരംഭിയ്ക്കന്നത്. കേരളത്തിന്റെ തെക്കും വടക്കും മദ്ധ്യഭാഗത്തുമുള്ള മലയാളഭാഷ എഴുത്തിലും സംസാരത്തിലും ആദ്രംമുതെല വ്യത്യാസപ്പെട്ടാണ് കണ്ടുവരുന്നത്. എന്നു മാത്രമല്ല, മേല്പഞ്ഞ മുന്നു സ്ഥിതിയിലാണ് പ്രശോഭിയ്ക്കുന്നതും ശോഭിയ്ക്കുന്നതും എന്ന് ആ കാലങ്ങളിലെ ഗ്രന്ഥങ്ങൾ മുലം നമുക്കു ഇന്നും അറിവാൻ കഴിയുന്നതാണ്. മലയാള രാജ്രത്തിന്റെ ഈ മുന്നു ഭാഗങ്ങളി ലും ഗ്രന്ഥങ്ങൾ മൂലം നമുക്കു ഇന്നും അറിവാൻ കഴിയുന്നതാണ്. മലയാളരാജ്യത്തിന്റെ ഇമൂനു ഭാഗങ്ങളിലും കാലളിലും ഗ്രന്ഥങ്ങൾ ധാരാളമായിട്ടുണ്ട് പക്ഷെ ഒരു ദിക്കിലെ ഭാഷമറ്റൊരിടത്തെ ജനളൾക്കും പരസ്പരം മുഴുവനും അറിവാൻ ശക്തമാകുന്നില്ല. ഓരോ പ്രദേശങ്ങളിൽ

അതാതു കാലങ്ങളിൽ നടപ്പു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/187&oldid=165125" എന്ന താളിൽനിന്ന് ശേഖരിച്ചത്