താൾ:Mangalodhayam book-6 1913.pdf/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കലങ്ങൾക്കു മാറ്റമില്ല അവ സൂ൪യ്യെനെആ ശ്രയിക്കുന്നില്ലെന്നും പക്ഷേ ഓരോ സൂ൪യ്യ ന്മാ൪തന്നെയെന്നും വിശ്വസിക്കപ്പെടുന്നു എയിത്തുനക്ഷത്രങ്ങൾക്കു ഭൂമി മുതലായ ഗ്രഹങ്ങളെപ്പോലെ തന്നെ തനതു പ്രകാശ മില്ല ഗ്രഹങ്ങൾ സൂര്യനുചുറ്റും വൃത്താകാരത്തിൽ തിരിയുന്നുഎന്നാൽ ഉൽക്കകളുടെ സൂര്യനു ചുറ്റുമുള്ള പരിവ൪ത്തനം അണ്ഡാകൃതിയിലാകുന്നു ഉൽക്കകളുടെസംഖ്യയ്ക്കുകണക്കില്ല അവ പലവലിപ്പമുള്ളവയാണെങ്കിലുംസാധാരണയായി തമ്മിൽ ഏതാനംമയിലുകൾ മാത്രമുള്ളവയായി ഒരുകുട്ടമായി മുൻപറഞ്ഞ വിധം സൂര്യനെ അശ്രയിച്ചുആകാശത്തിഓടിക്കൊണ്ടിരീക്കുന്നുഅവയുടെ വലിപ്പം പലവിധമാകുന്നു ചിലതു ചരലുകളെപ്പോലെയോ ചെറിയവയും മറ്റു ചിലത് അനേകംട​​​​​​​​​ൺ(പവ൪൦ റാത്തൽ)ഘനമുള്ളവയുമായിക്കാണപ്പെടുന്നു സൂര്യനിൽ നിന്നും അകലുന്തോറുംഅവയുടെ ഗതിയ്ക്കുള്ള വേഗം കുറഞ്ഞ് ഒരു മിനിട്ടിൽ ൬൦ മയിലുകൾവരെ മന്ദമാകുന്നു എങ്കിലും അതിനോടടുത്ത് വരുന്തോറും അവഒരു മിനിറ്റിൽ൧@൬൦ മൈലുകൾ വീതം പായുന്നു ഭൂമിയോ എന്നാഉൽക്കകൾ വരുന്ന ഗതിക്കെതിരായി ഒരു മിനിട്ടി൧൦വൃ൦ മൈലുകൾ വീതം ഓടുന്നുണ്ട് അതിനാൽഉൽക്കകൾ ഭൂമിയുടെ വായുമണ്ഢലത്തിൽ എത്തിപ്പെട്ടാൽ അവയുടെഓട്ടത്തിന് മിനിട്ടൊന്നിന് ൨൬൪൦ മൈലുകൾ വേഗമുണ്ടാക​ണംഇത്ര അചിന്ത്യമായ ശീഘ്രത യോടുകൂടെ പാഞ്ഞുവരുന്നഈമൂ൪ത്തികൾ നമ്മുടെഭുമിയിന്മെൽ വന്നടിച്ചാലത്തെ കഥ എന്താണ്? എന്നാൽഈആപത്ത് ഒരിക്കലും സംഭവിക്കാൻ പാടില്ലാതെയാണിരിക്കുന്നത് വായുവിന്റെ തടവില്ലാത്ത അനന്തമായ നഭോമണ്ഢലത്തിഈ ഉൽക്കകൾക്ക്എത്രയെങ്കിലും വേഗത്തിൽ സ്വഛന്ദമായി നി൪ബ്ബാദമായിഓടിക്കൊണ്ടിരിപ്പാൻ കഴിയും എങ്കിലും നമ്മുടെ ഭൂമിയാതെന്ന്ക്കൊണ്ട് പൊതിയപ്പെട്ടിരിക്കുന്നുവോ ആവായുമണ്ഢലത്തിലേക്ക്ഉൽക്കകൾ കടന്നാൽ അവയുടെ ശീഘ്രതയുടെ ആധിക്യം നിമിത്തം അവയും വായുവുംആയിമുട്ടി ഉരഞ്ഞുനിരുപദ്രവമായ ആവിയായി അലിഞ്ഞുപോകുന്നു വായുവിൽഅകപ്പെടുന്നത് അവയുടെ നാശകാരണമായിത്തീരുന്നു ഇങ്ങനെ പെട്ടെന്നു തേഞ്ഞുആവിയായി പ്പോകുന്ന കാഴ്ചയെയാണ് നാം എയിത്തുനക്ഷത്രമെന്ന പേരോടുകൂടി ഭൂമിയീൽ കാണുന്നത് ഇത്ര നേരിയതായ വായുവിന്മെൽ കട്ടിയായ ഒരു സാധനം വന്നുരഞ്ഞാൽ അത് ആവിയായി തീരുമോഎന്നു പല൪ക്കും സംശയം തോന്നിയേക്കാം ഒരുഇരുബ്ണ്ടായിട്ടു വെടിവെച്ചാൽ ആഉ​ണ്ടപഴുത്ത് ചുവന്ന നിറമുള്ളതാകുന്നതു നാം കണുന്നുണ്ടല്ലോ ഇതു സംഭവിക്കുന്നതു വെടിമരുന്നിന്റെ ചൂടുക്കൊണ്ടല്ല ഉണ്ടവെടിമരുന്നുക്കൊണ്ട മൂടി തീകെടുത്താൽ പഴുത്ത നിറം മാറുന്നതല്ല അതുവായുവിനെ മൂടി ഉരയുന്നത്കൊ​ണ്ടാകണം പഴുക്കുന്നത് എന്നാൽ ഉൽക്കകളുടെ വേഗം തോക്കിന്റെ ഉണ്ടയുടെതിനേക്കാൾ ഏകദേശം നൂറു മടങ്ങ് അധികമാണ് ഉരച്ചിൽകൊണ്ടു ചൂടുവർദ്ധിക്കുന്നതിന്റെ

ക്രമം അതിന്റെ വർഗ്ഗം അല്ലെങ്കിൽ ദ്വിഘാതത്തെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/185&oldid=165123" എന്ന താളിൽനിന്ന് ശേഖരിച്ചത്