താൾ:Mangalodhayam book-6 1913.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

 തീരെ ഇല്ലതിരിയ്ക്കയൊ അരുതു. അതുകൊ-     പോഷണ സ്ഥിതി  അഭീവൃദ്ധീകരിക്കുകയും,
ണ്ടാണ് കാലത്തല്ലെകില് ഈ ദോഷം കുടാ-     രോഗോല്പാദകങ്ങളായ കൃമികളുടെ ആക്ര-
                                                      .
ത്ത സമയം പിന്നെ വൈകുന്നേരമാണെന്നു         മത്തെ എതിത്തു നില്പാന് ശക്തിയുണ്ടാവുക-
പറഞ്ഞതു ഇതു കഴിയുന്നതും ധാരാളം                യും ചെയ്യുന്നു. മുലയ്ക്കുതഴേയ്ക്കും നാഭിയ്ക്കും മീതേ-
വായു സഞ്ചാരമുള്ള തുറസ്സായ സ്ഥലത്തു            യുള്ള മാംസങ്ങളുക്ക്  ആയാസം കൊടുക്കുന്ന
വെച്ചുചെയ്യണം.വല്ല മുറിയ്ക്കകത്തു വെച്ചാണ്         അഭ്യാസങ്ങളുകൊണ്ടും ദീപനക്ഷയം മാറുന്നതും,
ചെയ്യുന്നത് എകില് അതിന്റെ വാതുലുകളും,      ശോധനക്കുറവ്, ഇല്ലാതാക്കുന്നതുമാകുന്നു.

ജനേലകളും എല്ലാം തുറന്നിടണം. ശീതവാത പരിണാമശക്തിസംബന്ധമായ ദീനങ്ങള്

            .

പ്രചാരമുള്ള വഷക്കാലങ്ങളില് പുറത്തിറങ്ങി (metabolic diseases) ചിലപ്പോള് വ്യായാമം

വ്യായാമം ചെയ്യുബോള് ജലദോഷവും മററും കൊണ്ടും ഭേദപ്പെടാറുണ്ടത്രെ. ചില ഞരബുരോഗ

ബാധിപ്പാതിരിപ്പാന് തക്കതായി വസ്ത്രങ്ങള- ങ്ങള്ക്കും വ്യായാമവും , ആരോഗ്യശാസ്ത്രവിധിക്ക

കൊണ്ടോ,കുപ്പായം കൊണ്ടോ ദേഹത്തെ നുസരിച്ചു താമസവും ഒരു മുഖ്യമായ ചികിത്സയാകു-

രക്ഷിക്കണം.വ്യായാമവും ശരീരസുഖവും ന്നു അധികമായ മനോവ്യാപാരത്തില് നിന്നും ,

       .
എല്ലാംവക്കും  പരക്കെ പററുന്നതായ                  മനശ്ശല്യത്തില് നിന്നുമുണ്ടാകുന്ന നഷ്ടനിദ്രയ്ക്കു  തു-  
ഒരു വ്യായാമനിയമം ഉണ്ടാക്കുവാന്                   റസ്സായിട്ടുള്ള സ്ഥലങ്ങളില് ചെയ്യുന്ന വ്യായാമം
സാധിയ്ക്കുന്നതല്ലെന്നു മുബു പറഞ്ഞിട്ടുണ്ടല്ലോ         ഒരു കൈകണ്ട മരുന്നാകുന്നു.ക്ഷയരോഗത്തിന്റെ
                                                         .
ഓരോരുത്തിക്കും യോജിയ്ക്കുന്നതിന്നതാണെന്ന്      ലാഞ്ഛനയുള്ളവക്ക് ശ്വാസകോശത്തിന്റെ ബലഫു-
അവരുടെ ശരീരസ്ഥിതിയ്ക്കുന്നുസരിച്ചു അവരവര്    ഷ്ടിയെ ഉദ്ധേശിച്ചു വായു സഞ്ചരമുള്ള സ്ഥലത്തുവെച്ചും
             .

തന്നെയാണ് തീച്ചപ്പെടുത്തേണ്ടതു. ഒരു ബലമുള്ള ചെയ്യുന്ന വ്യായാമം ഇപ്പോള് നമ്മുടെ അറിവില് പെട്ടട-

                                                                             .
ആള്ക്കും  വേണ്ടുന്ന വ്യായാമത്തില് കുറച്ചേ ബല-    ത്തോളമുള്ള നിരോധന ചികിത്സ മാഗ്ഗങ്ങളില് വെച്ച് 

ഹീനത വേണ്ടു വലിയ ദേഹദ്ധ്വാനം ചെയ്തു ഉപജീ- ഏററവും വിലയേറിയ ഒന്നാണെന്നയുള്ളതിലേയ്ക്കും

വനം കഴിയ്ക്കു തൊഴിലക്കാര് വ്യായാമത്തിനായി        യാതൊരു വാദവുമില്ല. തുറസ്സായ സ്ഥലങ്ങളിലയിരുന്ന്
പ്രത്വേകം ഒരു സമയം കളയേണമെന്നില്ല. ശരീരം    പതിവായി ശ്വാസോച്ഛ്വാസം  ചെയ്തു ശിലീയ്ക്കുന്നതായാല് 
ഒരു പോഷകസ്ഥിതിയും ആരോഗ്യസ്ഥിതിയും         ആരംഭഘട്ടത്തിലുള്ള ക്ഷയരോഗിയുടെ ദിനം മാറുന്നതാ-
വെയ്ക്കുന്നതിനും വ്യായാമം മുഖ്യമായ ഒരു ഉപകര-     ന്നു കൂടി ബലമായി വാദിയ്ക്കുന്നുണ്ട്.
ണമാണെന്നും  മേലപറഞ്ഞ സംഗതികളിലനിന്നും                       നാഹീം (nauhieim),ഹേസി (hesse)
പ്രത്യക്ഷമാണല്ലോ.വ്യായാമം രോഗനിവാരണത്തി-   നാസാന് (nassan)എന്നീ സ്ഥലങ്ങളില് ഹൃദയ സംബ-
            .
നുള്ള ഒരു മാഗ്ഗമായി ഭവിയ്ക്കുന്നതും. വ്യായാമം മനുഷ്യ-   ന്ധമായ ദീനങ്ങള് കൂടി  ക്ലിപതമായ വ്യായാമം കൊണ്ടു

ശരീരത്തെ ആക്രമിക്കുന്ന സകല രോഗങ്ങള്ക്കും ഫലി- ഇപ്പോള് ചികിത്സിച്ചു ഭേദപ്പെടുത്തി വരുന്നതായി പറയുന്നു

യ്ക്കുന്നതായ ഒരു സിദ്ധൌഷധമായി ഗണിക്കപ്പെടുവാന് (Head and heart) പണ്ടു ഹൃദയസംബന്ധമായ രോഗങ്ങള്

പാടില്ലെകിലും, അതുകൊണ്ടു പ്രത്യക്ഷത്തില് സുഖപ്പെ-  ക്കു തീരെ ദേഹമനങ്ങതെ ഇരുന്നു വിശ്രമമെടുക്ണേമെന്നാ-

ത്താവുന്ന ശരീരസ്ഥിതികള് പലതും ഉണ്ടു. ക്രമമായി യിരുന്നുവല്ലോ നിബ

വ്യായാമം ചെയ്യുന്ന ഒരാള്ക്കു തന്റെ സമാന്യമായ ശരീര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/15&oldid=165095" എന്ന താളിൽനിന്ന് ശേഖരിച്ചത്