താൾ:Mangalodhayam book-4 1911.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹിന്തുക്കളും രസശാസ്ത്രവും


     സല്ലാപജാലേന വിനോദ്യ ഭുക്തം                                      കൈക്കൊണ്ടദേവപെരുമാളരുൾ ചെയ്തനേ
     പല്യങ്കമാരോപിതമാനതാംഗം                                                                                         (രം
      മെല്ലേ കരാഗ്രേണ കരം ഗ്രഹീത്വാ                                   അക്ഷീണഭക്തിരസഗൽഗദമശ്രുവെപ്പൂ-
      കല്ല്യാണധാമാ ഭഗവാൻ ബദാഷേ.                                  ണ്ടക്രൂരനും തെരുതെരെത്തൊഴുതേവമൂചേ
      അക്രൂരാ! മത്സഖേ! ചൊല്ലൊരുപുതുമമ                             ഭക്തന്മാരാം ബകോടാവലി കൊതിപെരു-
               രാജനാം ഭോജനാഥൻ                               (ഹാ-            നീലജീമൂതമേ! മാം               (കം
      മുഖ്യാത്മാ മാതുലോ മേ മധുരയിലതിമോ-                            ക്ഷുദ്രം ദാസം ദയാസാഗര! പലവഴിമാ-
              ദേന  വാഴുന്നതല്ലീ.                                                       നിച്ചതോർക്കും ദശായാം
      ദുഃഖാവേശാകലായാ മമ ബത ജനനി-                                സത്യം ക്രീഡാന്തരം തേ കരുതുകിലിതി-
            ക്കും പിതാവിന്നുമെല്ലാ-                                                      ട്ടഞ്ജലിസ്ത്രോമമെന്നി
       മിക്കാലം നല്ലതല്ലീ കഥയ ഗുണനിധേ!                                 പ്രത്യക്തിംനൈവജാനേതഥപിചകഥയേ  
        സൌഖ്യമല്ലീ ഭവാന്നും.                                                       ഞാനറിഞ്ഞടമെല്ലാം.
       എന്തോഴാ! നീയുസ്മാൻനൃപസദസിമറ-                               ഇക്കാലംഭോജരാജൻ മധുരയിലൊരു കോ- 
                 ന്നീടിനാന്നുനമെന്നു-                                                  ദണ്ഡയോഗം വിശേഷാ-
       ള്ളന്തശ്ശല്യം ഭവാനിന്നരികിൽ വരികകൊ                            ലുൽഘോഷിച്ചങ്ങയച്ചാൻ ജഗതി മണിമട-
           ണ്ടൊക്കയും തീർന്നതായീ                                                    ക്കോല ഭൂപാലകനാം   
       എന്തെല്ലാം  പോൽ മതം മാതുലനുമനുന                             ഭക്ഷാമാംനിയോഗിച്ചതുബതതിറയും
         ച്ചിദ്ദശായാം വിശേഷാ-                      (യി-                           കൊണ്ടുനന്ദാദിഗോപൈ-
        ലെന്തൊന്നാരഭ്യസംപ്രേഷണമതുനിഖിലം                            രൊക്കശ്രീകൃഷ്ണരാമൌവിരവിലിഹവരു-
       ചൊല്ലെടോ വൈകിയാതെ,                                                    ത്തീടുനീയെന്നിവണ്ണം. 
                                                                                                                            (തുടരും )


                                                       ഹിന്ദുക്കളും രസശാസ്ത്രവും

രസശാസ്ത്രത്തിന്റെ പ്രചാരം കൊണ്ടു ലോകത്തിനുണ്ടായിട്ടുള്ളതും ഉണ്ടാകുന്നതുമായ അഭിവൃധി ഒരു വിധത്തിലും അപലപനീയമല്ല. ഉപയോഗഭാഗത്തിൽ ഇത്രയും പ്രാധാന്യമുള്ള ശാസ്ത്രങ്ങൾ വേറെ അധികമുണ്ടെന്ന് തോന്നുന്നില്ല. ആധുനികകാലത്തു, പാശ്ചാത്യപണ്ഡിതന്മാരുടെ ബുദ്ധിശക്തിയും പ്രയോഗസാമർത്ഥ്യവും നിമിത്തം രസശാസ്ത്രത്തിന്അഭ്രതപൂർവ്വമായ ഒരഭിവൃദ്ധി സിദ്ധിച്ചിട്ടുണ്ടെന്നും നിവ്വിവാദമാണ്. എന്നാൽ ഈ ശാസ്ത്രത്തിന്റെ ഉപജ്ഞാതൃത്വംതന്നെ തങ്ങൾക്കാണെന്നു പാശ്ചാത്യന്മാർ വാദിക്കുന്നതു ശരിയാണെന്നു തോന്നുന്നില്ല. അനർഗ്ഘങ്ങളായ വിശയങ്ങളിൽ അഭിമാനം ഭാവിക്കുന്നതു സഹജമാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/72&oldid=165052" എന്ന താളിൽനിന്ന് ശേഖരിച്ചത്