താൾ:Mangalodhayam book-4 1911.pdf/419

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രവാദ്യനിദ്ധ്വാനദന്തുരിതഹരിദന്തരേ പരിതുഷ്ടപരമേഷ്ഠി മുഖ ചതുഷ്ടയോദീയ്യമാണ നിഗമഘോഷേ വാല്മീകജന്മസത്യവതീതന യവ്യാക്രിയമാണ് രാമായണമഹാഭാരതേ സകലഭക്തലോകസംകീത്ത്യമാനശിവനാരായണഹരിഹരാദിനാമോച്ചാരണോച്ചാടിതാ ദുരിതജാതേ വാചസ്പതിഷൺമുഖസമ്യങ് നിരൂപിതേ സമൂഹത്തേ നിർമ്മലബ്രഹ്മ കലാശാംബഭിരബിഷിക്തം വികചവിചകി ലമാലതീമല്ലികാപുരസ്സരവി‌കസ്വര കുസുമമാലാലം കൃതം ജാജ്വല്യമാനമണിദീപംമാലാപ്രകാശപേശലാഭോഗം ഭഗവതാം ത്രിതയം മുകുളിതപാണിപുടാസ്സകലലോകാ ജഗദനുഗ്രഹോന്നി ദ്രാണമദ്രാക്ഷു : ഋദ്ധാൻ ദേശാനനേകാൻ ബഹുജനഭതി- ദേവസാൽകൃത്യ ഭക്ത്യാ (താൻ ഹൃദ്യാൻ കല്പിച്ചുമേലേമഹിമപെരിയാനാ- നക്തം ദേവർഷിസേവാസമൂചിതമൊരുധൂ- പോഝവംകല്പയിത്വാ പ്രത്യേകം ഭാഗ്യലക്ഷ്മീവസതീ ഭഗവതാം പ്രീതിമേറ്റം പ്രപേദേ. പുഷ്പാരാമങ്ങൾതീർത്തമ്മണമിളകിനമാ- ലാർപ്പണ്ണാർത്ഥം സമന്ത- ദഭ്യാശേ ശില്പചിത്രാം വ്യതനുത പടലീം വിഷ്ണദാസാലയാനാം കല്പിച്ചാൻ ചാലെ നാലാശകളിൽ വിധി- ധപ്രവൃത്ത്യൈ ധൃതപ്രാ- (നിഷേ- ഗൽഭ്യം ദ്വാവിംശതിം ഭ്രുസുരവരഭവനാ നാമസൌഭാസുരാണാം. അഗ്രേകണ്ടവൃഷാണാം പരിവൃഢനതുകൊ ണ്ടാ "വൃഷക്ഷേത്ര" മെന്നും "തെക്കുംകൈലാസ" മെന്നും ത്രിപുരവിജ- നിത്യസാന്നിദ്ധ്യയോഗാൽ (യിനോ ചൊല്ക്കൊണ്ടീടും "ശിവശ്രീപുര" മിതി " ശി- രൂ " രിതെന്നും വിശേഷ (വപേ- ലുൽകൃഷ്ടം ക്ഷേത്രമത്യത്ഭുതമഹിമതുലോര പപ്രഥേംതൽപൃഥിവ്യാം.

                                                                                                                                                        സമാപ്തം.
                                                                                                                                                        ഊർമ്മിള*

രാമായണകവി, തനിക്കുള്ള മനോധർമ്മപ്രവാഹത്തിന്റെ ഭയാരസം മുഴുവനും സീതാദേവിക്കഭിഷേകം ചെയ്യുന്നതിനു ചിലവഴിച്ചിരിക്കുന്നു.എന്നാൽ സീതയെപ്പോലെതന്നെ മറ്റൊരു രാജവധുകൂടി സീതയുടെ അരികിൽ പാടിയമുഖത്തോടും മൂടുപടത്തോടുംകൂടി ഐഹികബന്ധങ്ങളെല്ലാം ഉപേക്ഷിച്ച് സ്ഥിതിചെയ്യുന്നുണ്ട്.അവളുടെ ചുട്ടുപഴുത്ത നെറ്റിത്തടത്തിൽ ഒരു തുള്ളിപോലും കരുണാരസം കവിയുടെ ഹൃദയപാത്രത്തിൽനിന്നു ചോർന്നുവീഴാഞ്ഞതു കഷ്ടംതന്നെ.ഹാ,അവ്യക്തവേദനയായ ഊർമ്മിള!പ്രഭാതവേളയിലെ നക്ഷത്രത്തെ മഹാമേരുവിന്റെ ശിഖരത്തിലെന്ന

  • ഇതു," ബംഗാളിയിലെ കാളിദാസൻ " എന്നു പ്രസിദ്ധനായ ബാബുരവീന്ദ്രനാഥഠാഗോർ അവർകളുടെ ഒരുപന്യാസത്തിൽനിന്ന് , 'മിത്രഗോഷ്ഠി' പത്രാശിപരുടെ സമ്മതപ്രകാരം എടുത്തതാകുന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/419&oldid=165023" എന്ന താളിൽനിന്ന് ശേഖരിച്ചത്