താൾ:Mangalodhayam book-4 1911.pdf/418

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ധ്യായൻബ്രഹ്മസ്ഫുരത്താമൊരുപൊഴുപതവരാ നന്ദപീയൂഷമൂടെ പായംപായംപയോജദ്യുതിനയനപുടം ചെറ്റടച്ചോരുനേരം മായംകൈവിട്ടുസാക്ഷാൽപ്പരമശിവനെഴു- ന്നള്ളിമുല്പാടുഭക്തി- പ്രാചുർയ്യാനമ്രമൂർദ്ധാപ്പിതകരമുകളം പാർത്ഥിവന്തംബഭാഷേ. "പുണ്യാബ്ധേ!കേരളക്ഷോണിപ!രുവകുശലം വർത്തതാം,കർമ്മഭ്രമിം നന്നായ്പാലിച്ചുധർമ്മസ്ഥിതിമതിമഹതീം ചേർത്തുഭാഗ്യാംബുരാശേ! ധന്യാൽകൈലാസശൈലാദപികലയമ‌- സ്ഥാനമേതൽപ്രിയമ്മേ (ഹാ- പൊന്നിൻപ്രാസാദസാലാദിഭിരഭിനവമ- ത്യത്ഭുതംകല്പയേഥാ: സത്യംമറ്റൊന്നുചൊല്ലാംനൃവര!തവകുലേ ജാതനാംമേലിലസ്മൽ ഭക്തോരാജഷിഭ്രമണ്ഡലപതിശതസോ- മാഭിധാനോമഹിയാൻ അത്രൈവക്ഷോണിഭാഗേപുകൾപെരുകി- ല്ലൂരനാമ്ന്യഗ്രഹാരേ (നചെ- കൃത്വാർബിംബപ്രതിഷ്ഠാമമപരമപദം ദാസ്യതേവംശജാനാം. എന്നാലുദഗ്രമദനുഗ്രഹപാത്രമേറ്റം ധന്യംഭവിഷ്യതിഭവൽകുലമാർയ്യ!ശാന്തം." എന്നങ്ങുദീർയ്യവിഭുരന്തരധത്തവേഗാ- ലന്നേരമേനരവരൻനയനംതുറന്നൂ. ആനന്ദാശ്ചര്യകൌതുഫലഭരിതമനാ മാനവേന്ദ്രസ്തദാനീം നാനാരത്നോപലാപാദിതസകലലഹാ- സാലമാലാഭിരാമം സ്ഥാനംതത്സർവലോകാർച്ചിതമമലസരോ- ഗോപുരദ്വാരഹർമ്മ്യാ- സ്ഥാനപ്രാസാദസന്മണ്ഡപപരിലസിതം കല്പയാമാസരാജാ, മേളമ്മേവിനപൊന്മതില്ക്കുപുറമേകൈവല്യവത്മോർപമം ചാലത്തീർത്തനഘാപ്രദക്ഷിണമഹാ മാർഗ്ഗംനൃപഗ്രാമണീ: ചേലമ്പുംപ്രമഥാവലിയ്ക്കൊരുനിവാ- സംനീളെവിട്യാതിതം ബാലാരിഷ്ടവനൈവിശുദ്ധിസദനം ചക്രേതദഭ്യാന്തരം. അത്യന്താശ്ചര്യമായ്ത്തീർത്തഴകിയ വൃഷഭ- ക്ഷേത്രമുവീപതീനാ- മുത്തംസം തിർത്ഥവാരാ മണികലശസഹ- സ്രാഹിതേനാഭിഷേകം ബദ്ധാഭോഗം വിധാസ്യൻ ഝടിതി ഭഗവ- മാനുപൂവേണ സർവ്വം കർത്തവ്യം വാസ്തുശുദ്ധ്യാദികമൃഷിസദസാ കാരയാമാസധീമാൻ ഗദ്യം _ തത്രചകേഷുചിൽ പ്രസാദശുദ്ധ്യാദി ശുദ്ധികർമ്മസമ്യഗ്വിധാനൈക താനേഷു, പരേഷു വിവിധഹോമസ്തോമ ജോഹൂയമാനസമിദ്ധവിസ്സമിദ്ധ ധൂമലേഖാ സൌരഭീദീർഘാഘ്രാണസന്തർപ്പിത സകല സാധുലോകേഷു ദിവാനിശം പ്രവർത്തമാനേഷു പുനരന്യേഷു സ്വർണ്ണദീയമുനാപ്രയാഗ ഗോദാവരീഗോകർണ്ണകവേരകന്യാകലശഭവതീർത്ഥ പാപനാശിനീ ദക്ഷിണഗം ഗാചൂർണ്ണി ഫൽഗുനവല്കലതാമ്രപർണ്ണീധനുഷ്കോട്യാദിപുണ്യതീർത്ഥജലാനി നിജദിവ്യാനുഭാവേനൈവ നിർവ്യാജം സമാനീയ യഥാ വിധിപിനിഹിതനിർമ്മാണ സംസ്കാരേ മൃദുവലദു കൂലമുക്താവിതാനമണ്ഡിതേ കലശമണിമണ്ഡപേ സമന്തതോ നിരന്തരനിഹിതാസു ശാതകുംഭകംഭീഷ്വപുരഝു, ചതുരമിതരേഷു ദേവതാശക്ത്യാവാഹനപഞ്ചോപഹാരനൈവേദ്യസമർപ്പണാദികർമ്മ കർമ്മഠേഷു

മുനിപരിവൃഢേഷു,ഗഭീരഭേരീമദ്ദള കാഹള ശൃഗമൃദംഗശംഖനിസ്സാണപുരസ്സ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/418&oldid=165022" എന്ന താളിൽനിന്ന് ശേഖരിച്ചത്