താൾ:Mangalodhayam book-4 1911.pdf/404

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നീയമായിട്ടുണ്ട്.ശ്ലോകരീതിയിലോ മറ്റോ അല്ലാതെ നല്ല ഗദ്യത്തിൽ അർത്ഥം വിശദമാക്കിക്കൊണ്ടാണ് ഇതെഴുതിയിരിക്കുന്നതെന്നു ഞങ്ങൾക്കനുഭവപ്പെട്ടിരിക്കുന്നു.അവ്യക്തങ്ങളായ ഭാഗങ്ങളിൽ വിശദമായ ടിപ്പണികൂടി കൊടുത്തിട്ടള്ളതു നന്നായിട്ടുണ്ട്.യന്ത്രശാസ്ത്രങ്ങളുടെ ചിത്രം ചേർത്തു കൊണ്ട് അവയുടെ സ്വരൂപം മനസ്സിലാക്കുന്നതിൽ വിദ്യാർത്ഥികൾക്ക് എളുപ്പമുള്ളതിന്നുപുറമെ അവയുടെ പ്രയോഗത്തിൽ അഭിരുചി ജനിക്കുന്നതിന്നുകൂടി വഴിയുണ്ട്.ആദ്യം മൂലം,പിന്നെ തർജ്ജമ അനന്തരം സവ്യാഖ്യാനം ഈ ക്രമത്തിൽ റായൽ8 വലിപ്പത്തിൽ 80 ഭാഗങ്ങളുള്ളപുസ്തകമാക്കി ഈ രണ്ടു മാസം കൂടുമ്പോൾ പ്രസിദ്ധപ്പെടുത്തുന്ന സംഹിതയ്ക്ക് ആണ്ടൊന്നുക്ക് 8ക വിലവെച്ചിട്ടുള്ളത് ഒട്ടും അധികമായിട്ടില്ല.ഈ ഗ്രന്ഥത്തിന്നു സർവ്വവിജയങ്ങളെയും ആശംസിക്കുന്നു.ബാക്കിയുള്ള പുസ്തകങ്ങളുടെ അഭിപ്രായംഅടുത്ത ലക്കത്തിൽ ടേർക്കുന്നതാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/404&oldid=165009" എന്ന താളിൽനിന്ന് ശേഖരിച്ചത്