താൾ:Mangalodhayam book-4 1911.pdf/401

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്താപായ്യരവർകൾ പ്രസിദ്ധപ്പെടുത്തുന്ന " മതഭാഷിണി" എന്ന സംസ്കൃതപത്രത്തിൽ ഇങ്ങിനെ എഴുതിക്കാണുന്നു:


ഇതിൽ നിന്നു വരുന്നത് മുഖ്യമായി രണ്ടു സംഗതികളാണ് ഇംഗ്ലിഷ് പഠിക്കരുതൊന്ന വെച്ചിരിക്കുന്നത് അതു മ്ലേച്ഛഭാഷ യാണെന്നു വിചാരിച്ചിട്ടാണെങ്കിൽ തമി ഴിന്റെ അപഭ്രംശമായ മലയാളം പഠിക്കാ മോ അന്തജ്ജനങ്ങൾ തീവണ്ടി കയറരു തെന്നു കരുതുന്നതു നീചസംസർഗ്ഗ ഭയ പ്പെട്ടിട്ടാണെങ്കിൽ അതു പുരുഷന്മാർക്കും അ രുതാത്തതാണല്ലൊ.

നമ്പൂതിരിമാരെപ്പറ്റിയ ഈ ഉദാ ഹരണംകൊണ്ടു ഐഫികജീവിതത്തിന്നു സൌകയ്യമുണ്ടാക്കുക എന്ന ആചാരപരി ഷ്കാരത്തിന്റെ ആവശ്യകത തെളിയുന്നണ്ടു. ഇതുപോലെ മറ്റെ അംശവും ഊഹ്യമാകുന്നു.

കെ.വി.എം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/401&oldid=165006" എന്ന താളിൽനിന്ന് ശേഖരിച്ചത്