താൾ:Mangalodhayam book-4 1911.pdf/400

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആചാരപരിഷ്കാരം

   ഇത്രയും  പറഞ്ഞതുകൊണ്ട്,  ആ                                          

ചാരപരിഷ്കാരം ആവശ്യമാണെന്നു സി ദ്ദിച്ചുവല്ലൊ. ഇനി അതെങഅങനെന്നു നടത്തെണ്ടതെന്നാണ് ആലോചിക്കേണ്ട ത്? ഈ സംഗതിയിൽ മുഖ്യമായ ഒരംശം ആലോചിക്കേണ്ടതുണ്ട്. അതായത്, പു തുതായി ചെയ്യുന്ന പരിഷ്കാരങ്ങൾ തീരെ എഹികമായോ, തീരെ പാറവത്രകമായോ പരിണമിക്കുരുതെന്നുള്ളതുതന്നെ. ആചാ രസംഗതിയിൽ ഒന്നുകിൽ തീരെ പാരത്രി കങ്ങളായ ആചാരങ്ങൾ നിമിത്തം ഐ ന്ന ആചാരങ്ങളുടെ തിക്ഷ്ണത കുറച്ച്, അ വയെ ഐഹികവിഷയങ്ങൾ കൂടിയാക്കുക, അത ല്ലെങ്കിൽ, വെറും ഐഹികങ്ങളായ ആ ചാരങ്ങളെ അവലംബിച്ച് പാരത്രിക വിധം അവരുടെ ആചാരങ്ങളിൽ പാര ത്രികാംശത്തെ കുട്ടിച്ചേ൪ക്കുക, ഈ രണ്ടു വി ധത്തിൽ മാത്രമെ പരിഷ്കാരങ്ങൾ വരു ത്തേണ്ടുന്ന സ൪ഭം വരുവാനുള്ളു. ഉദാഹ രണത്തിന്നു മലയാളത്തിലെ നമ്പൂതിരി ഉൽകർഷം കുടിയവരാണ്. വണ്ണാശ്രമധ൪മ്മ ങ്ങളിൽ അസാധാരണമായ ശ്രദ്ദയും കു ള്ളതുകൊണ്ടും ജ്ഞാനോപയുക്തങ്ങളാ യവിഷയങ്ങളിൽ വിശേഷപാണിത്യമു ണ്ടാവത്തക്കതായപ്രാചീനവിദ്യാഭ്യാസ പാരത്രികസുഖത്തിന്നു ധാരാളഠ മതിയാവ ത്തക്കവിധത്തിലുള്ള ആചാരങ്ങളെ അനു ഷ്ഠിക്കുന്നവരാണ്. പണ്ടുകാലങ്ങളിൽ ഇത്ര യും ഉള്ളതുകൊണ്ടു മാത്രം ഇഹത്തിയും സു

ഖംസിദ്ദിക്കുവാ൯  വഴിയുണ്ടായിരുന്നതി     
 നാൽ  ഇവ൪  ഐഹികവിഷയങ്ങളിയും  

ഉൽകൃഷ്ഠമ്മാ൪തന്നെ ആയിരുന്നു . എന്നാൽ

ഇപ്പേൾ ഇതുകൊണ്ടാന്നും മതിയാവില്ല

എന്ന ദിക്കായി ഇപ്പോഴത്തെ രാജകോയ്മയായ ബ്രീട്ടീഷി ഗവർമെന്റു അവരുടെ കീഴിലുളള സ്വദേശഗവർന്റുകളും രാ ജഭാഷയുടെ സഥാനത്ത് ഇംഗ്ലീഷ് ഭാഷയെ യാണ് അംഗീകരിച്ചിരിക്കുന്നത്. ജന ങ്ങളുടെ നിത്യോപയേഗത്തിന് ആവ ശ്യമായിട്ടുളള മിക്ക ഗ്രന്ഥങ്ങളും ഇംഗ്ലീഷി

 ലാണ് രചിക്കപ്പെട്ടിരുന്നത്.  ജീവ൯
  മാനം,സ്വത്ത്  ഈ  മൂന്നിന്റെയും രക്ഷ

യ്ക്ക് ഉളള നിയമങ്ങളെ അറിയേണമെങ്കിൽ അതിനും ഇംഗ്ലീഷുവേണം. അപ്പോൾ മാറു സമുദായക്കാക്കന്നപോലെ ന മ്പൂത്രിമാർക്കും ഇംഗ്ലീഷിന്റെ ജ്ഞാനം ഒഴിച്ചുകൂടാതെ ആയിരിക്കുന്നു. ഇവർക്കാ ണെങ്കിൽ അതിന്ന് ആചാര സംബന്ധ മായ തടസ്ഥമൂണ്ടെന്നാണു വെച്ചിരിക്കുന്ന ത്. "മ്ലേച്ഛഭാഷാം നചാഭ്യസേൽ" എ ന്ന ശാസ്ത്രനിഷേധത്തിൽ ഇംഗ്ലീഷുഭാഷ യെ ഗ്രഹിചിചിട്ടുണ്ടാ എന്നു സംശയമാ ണെങ്കിലും നമ്പൂതിരിമാരുടെ "നടപ്പ്" ആലോചിച്ചുനോക്കിയാൽ ഇംഗ്ലീഷ് പ ഠിക്കുന്നതിന്നുകണ്ഠതഃസമ്മതം കാണിക്കുന്ന വ വളരെ ചുരക്കമാണ്. നമ്പൂതിരിമാ രുടെ ഇടയിൽ അന്തജ്ജനങ്ങൾക്കു തീവ ണ്ടിയാത്ര ചെയ്യാമേന്നു നടപ്പുവരുത്തമേ എന്ന് ഇയ്യിടയിൽ ഒരു സഭയിൽ വെച്ച് ആലോചിക്കുകയുണ്ടായി. അക്കൂട്ടത്തിൽ പ്രസക്താനു പ്രസക്തമായി ഇംഗ്ലീഷി ന്റെ കായ്യവും വന്നു ചെർന്നു. അതിനെ പ്പറ്റി അഭിപ്രായം പറഞ്ഞ കൂട്ടത്തൽ,

കാഞ്ചിപുരത്തു നിന്ന് പണ്ഡിതർ അന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/400&oldid=165005" എന്ന താളിൽനിന്ന് ശേഖരിച്ചത്