താൾ:Mangalodhayam book-4 1911.pdf/381

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ച്ച് വസിച്ചിരുന്ന കാലങ്ങളിൽ അദ്ദേഹത്തിനുവേണ്ടി എന്തു ജോലിയും ചെയ്യുവാൻ തെയ്യാറായിരുന്നു. കൃഷ്ണൻ കുചേലനോടുപറയ്യുന്നതുനോക്കുക മഹാവനേനാംവിറകിന്നുപോയിട്ടഹോമഹാവൃഷ്ടിചെരിഞ്ഞനേരം നനഞ്ഞശേഷംവഴിയുംപിഴച്ചങ്ങനേകനേരംവലയദശായാം തിരഞ്ഞെഴന്നള്ളിമഹാമുന്ദ്രൻവിരഞ്ഞുനമ്മെപഥകണ്ടരേരം അനുഗ്രഹിച്ചുവിവിധപ്രകാപംമനസ്സിലുണ്ടോതവഭ്രസുരേന്ദ്ര വാസ്തവത്തിൽ ഗുരുക്കന്മാരെ ശുശ്രൂഷിക്കേണ്ടത് ശിഷ്യന്മാരുടെ കർത്തവ്യങ്ങളിൽ ഒന്നായിരുന്നു. മനു പായുന്നുനോക്കുക നോദിതോഗുരുണാനിത്യംഅപ്രണോദിതഏവവാകര്യദദ്ധ്യയനേയോഗംആചാര്യസ്യഹിതേഷുപം അർത്ഥം പാഞ്ഞിട്ടാകട്ടെ അല്ലാതെയാകട്ടെ അവൻ വിദ്ധാർത്ഥി എല്ലായ്പോഴും പഛിക്കയും ഗുരുശുശ്രൂ,ചെയ്കയും വേണം മാത്രകയായെചുക്കാവുനന ഒരു ഗുരുവിനെ ശുശ്രൂഷിക്കുന്നത് ശിഷ്യൻ വലിയ ഒരഭിമാനമായിട്ടാണ് കരുതിയിരിക്കുന്നത്. ആദ്യകാലങ്ങളിൽ ഒരു ഗുരു തനിക്കുതന്റെബല്യദശയിൽ തന്റെ ഗുരുവിൽ നിന്ന് കിട്ടിയിട്ടുണ്ടായിരിക്കാവുന്ന ഉപദേശങ്ങളെ തന്റെശിഷ്യനും ആ ശിഷ്യൻ പ്രായമായി ഒരാചര്യനാകുമ്പോൾ തനിക്കുചിതങ്ങളെന്നു തോന്നുന്ന മാറ്റളൊ വർദ്ധനകളോ വരുത്തിയതിനുശേഷം ആ ഉദേശങ്ങളെ തന്റെ ശിഷ്യനും സസന്തോഷം പ്രതാനംചെയ്യുന്നു. ഈവിദ്യാഭ്യാസരീതിയാണ് സാഹിത്യചരിത്രം ശ്രുതിയെ അനുസരിച്ചുള്ള വിദ്യാഭ്യാസം എന്ന് പറയുന്നത് ശ്രുതിയുടെ കാലത്തുത്തന്നെയാണ് സൂത്രങ്ങൾ ഉണ്ടാക്കപ്പെട്ടത്. വിഷമേറിയ ചില ശാസ്ത്രങ്ങളെ എളുപ്പത്തിൽ ഓർമയിൽ വെക്കുവാൻ ഈ സൂത്രങ്ങൾ സഹായിച്ചു . ഈ കാലത്തിനുശേഷം മാത്രമാണ് സ്മൃതിയുടെ കാലം പ്രാപ്തമായത്. അപ്പോൾ അതുവരെ ഹൃദയത്തിൽ എഴുതിവച്ചിരുന്ന സംഗതികളെ ജനങ്ങൾ ഗ്രന്ഥങ്ങളിലേക്കു പകർത്തി എഴുത്തക്ഷരങ്ങളും മാറും ഇപ്പോൾ നടപ്പിൽവന്നിരിക്കുന്നു. എഴുത്ത് നടപ്പിൽവന്നതോടുകൂടി പണ്ഡിതജനങ്ങളുടെയിടയിൽ വലിയ തർക്കങ്ങൾ ഉണ്ടക്കയും ഗ്രന്ഥങ്ങളാക്കയും ചെയ്തു. സാഹിത്യത ആ പദ്യം ഗദ്യം എന്നിങ്ങനെ രണ്ടുശ കളാൽ അനുഗ്രഹിക്കപ്പെട്ടു ആദ്യമായി സാഹിത്യതിൽ ഗദ്യഗ്രന്ഥങ്ങൾ ഉണ്ടായിതുടങ്ങിയത് ഇക്കാലത്താണ് . ഇക്കാലത്തുതന്നെസാഹത്യലോകത്തിൽ ഭാഷ്യങ്ങൾ വ്യാഖ്യാനങ്ങൾ ഉണ്ടായിതുടങ്ങുകയും ചെയ്തു. സ്മൃതിയുടെ കാലത്തിനുശേഷം പ്രാചീനകാലങ്ങളിലെ വിദ്യാർത്ഥികളുടെ അറിവ് ഒന്നുകൂടി വികസിക്കപ്പെട്ടു എന്ന് പറയോണ്ടതില്ല. തങ്ങളുടെ ശിഷ്യന്മാർക്ക് വിദ്യാഭ്യാസം നൽകിയിരിന്ന സമയം ആവശ്യം എന്നു തോന്നുന്നിടത്തെല്ലാം പുരാണഗ്രന്ഥങ്ങളിൽനിന്നു ഉദാഹരങ്ങൾ സ്വീകരിക്കുന്ന പതിവ് മിക്ക ഗുരുക്കന്മാരും സ്വീകരിച്ചുവന്നിരുന്നു. പുരാണപുഷന്മാരിൽപ്രശസ്തരായവരെ അലുകരിക്കുവാൻ ഒരാഗ്രഹം ഗുരു ഇപ്രകാരം തന്റെ ശിഷ്യന്മാരിൽ ഉളവാക്കി ഇതിന്റെ ഫലം എത്ര മ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/381&oldid=164986" എന്ന താളിൽനിന്ന് ശേഖരിച്ചത്