താൾ:Mangalodhayam book-4 1911.pdf/307

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്ഥിരപരസ്യങ്ങൾ പരസ്യക്കൂലി ​എപ്പോഴും മുൻകൂറ് ഒരു മാസത്തേക്കു 1 ഭാഗം മുഴുവൻ 15 ക. 1/2 ഭാഗം 8 1/2 ക. 1/4 ഭാഗം 4 1/2 ക. മൂന്നു മാസത്തേക്കു ടി 42 1/2 ക. ടി 22 1/2 ക. ടി 12 ക. ആറു മാസത്തേക്കു ടി 75 ക. ടി 87 1/2 ക. ടി 22 1/2 ക. ഒരു കൊല്ലത്തേക്കു ടി 180 ക. ടി 70 ക. ടി 87 1/2 ക. കാൽ ഭാഗത്തിൽ ചുരുങ്ങിയ പരസ്യങ്ങൾക്കു വരി ഒന്നുക്ക് 8-ണ പ്രകാരം ചാർജ്ജ് ചെയ്യുന്നതാണ്.

പുത്രോൽപാദ‌നവിധി

പരിഷ്കരിച്ച രണ്ടാം പതിപ്പ് അച്ചടിച്ചു വില്പാൻ തയ്യാറായിരിയ്ക്കുന്നു. 'നാപുത്രസ്യഹി ലോകോസ്തി.' അതായതു പുത്രനില്ലാത്തവന്നു ഗതിയില്ല, എന്നാണ് ശ്രുതിവാക്യം. സന്തതിയുണ്ടായാൽ തന്നെ പോരാ ആരോഗ്യവും സൌന്ദര്യവും ഉള്ള പുത്രന്മാരുണ്ടായാൽ മാത്രമേ ഇഹലോകത്തിൽ ആനന്ദമുള്ളു. മനോരഥാനുരൂപമായ സന്താനമുണ്ടാവാനുള്ള മാർഗ്ഗങ്ങൾ ഈ പുസ്തകത്തിൽ വിശദമായി വിവരിച്ചിരിക്കുന്നു. രണ്ടാംപതിപ്പിൽ മരുന്നുകളേയും മറ്റും വിവരിയ്ക്കുന്ന ഒരു ടിപ്പണം എഴുതിച്ചേർത്തിട്ടുണ്ട് - വില 8 ണ.

വൈശാഖമഹാത്മ്യം (ഭാഷ) (ഗ്രന്ഥകർത്താവ് : - ടി. സി. കൃഷ്ണൻ എളയത് തളിക്കുളം) മൂലത്തിലെ വൃത്തത്തിനുവൃത്തമായി തർജ്ജമചെയ്യപ്പെട്ട ഈ പുസ്തകം എല്ലാവരും വാങ്ങിവായിക്കേണ്ടതാ​ണ്. വില 8 ണ. മാത്രം ഗ്രന്ഥകർത്താവോടൊ അല്ലെങ്കിൽ മംഗളോദയം കമ്പനി മാനേജർ തൃശ്ശിവപേരൂർ

എന്ന മേൽവിലാസത്തിലോ അപേക്ഷിക്കുക.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/307&oldid=164948" എന്ന താളിൽനിന്ന് ശേഖരിച്ചത്