താൾ:Mangalodhayam book-4 1911.pdf/305

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം വരിസംഖ്യ പരസ്യക്കൂലി തപാൽകൂലി അടക്കം വരി ഒന്നുക്ക് 0-3-0 ഒരു കൊല്ലത്തേയ്ക്കു മുൻകൂർ ക 2-8-0 സ്ഥിരപരസ്യങ്ങൾക്കു പ്രത്യേക നിരക്കു നിശ്ചയിക്കപ്പെടും. ആറു മാസത്തേയ്ക്കു " ക 1-6-0 വരിസംഖ്യ ബാക്കി വെച്ചിട്ടുള്ളവർ, അവരവർ അടക്കേണ്ട സംഖ്യ ഒറ്റ പ്രതിക്ക് ക 0-4-6 ഉടനെ തീർത്തു രശീതി വാങ്ങേണ്ടതാണ്. വി. പി കമ്മീഷൻ പുറമെ മാസിക സംബന്ധമായി വരിക്കാർ എഴുതുന്ന കത്തുകളിൽ അവരവർക്ക് വരുന്ന മാസികയുടെ മേൽവിലാസത്തിലുള്ള നമ്പ്രു കൂടി കുറിച്ചാൽ ഉടൻ മറുപടി അയപ്പാൻ എളുപ്പമുണ്ട്. മാസിക ക്രമമായി കിട്ടാതിരുന്നാൽ 15 ദിവസത്തിനകം അറിവു തരേണ്ടതാകുന്നു. മാനേജർ. മംഗളോദയം കമ്പനി ക്ലപ്തം, തൃശ്ശിവപേരൂർ, ഡയറക്ടർമാർ 1 മഹാമഹിമശ്രീ കൊച്ചി 11-)ംകൂർ രാമവർമ്മ അപ്പൻതമ്പുരാൻ തിരുമനസ്സുകൊണ്ട് 2 ബ്രഹ്മശ്രീ എ കെ ടി കെ എം ചെറിയ നാരായണൻനമ്പൂതിരിപ്പാടു അവർകൾ 3 " വടക്കിനിയേടത്തു കിരാങ്ങാട്ടു മനയ്ക്കൽ ശ്രീധരൻ അനുജൻ നമ്പൂരിപ്പാട് 4 " സി. ടി. അവഞ്ഞിക്കാട്ടു നീലകണ്ഠൻ ഭട്ടതിരിപ്പാട് " 5 " കുറൂർ ദാമോദരൻ നമ്പൂരിപ്പാട് " 6 " ടി. ഐ.എം, പൊറത്തമ്മൻ നമ്പൂതിരി " 7 " പുന്നശ്ശേരിനമ്പി നീലകണ്ഠശർമ്മാ " 8 മ-രാ-രാ- ചങ്ങരംകോത കൃഷ്ണൻകർത്താവ് " 9 " ഡാക്ടർ ടി. സി. കൃഷ്ണമേനോൻ " മലയാളഭാഷാഭിവൃദ്ധിയേയും പൊതുജനയോഗക്ഷേമത്തേയും മുൻനിർത്തി, ഷെയർ ൧-ക്കു ൧൦ ക വീതം ൩൦൦൦ ഷെയറിൽകൂടി ൩൦൦൦൦ ക. മൂലധനമമായി ഏർപ്പെടുത്തിയിരിക്കുന്നതാണ് ഈ കമ്പനി. ഈ കമ്പനിയിലേക്കു വളരെ കാലമായി ഉത്തമരീതിയിൽ നടത്തപ്പെട്ടിരുന്ന കല്പദ്രുമം അച്ചുകൂടം തീറുവാങ്ങിയിരിക്കുന്നു. മേലാൽ ഇവിടെ ഇംഗ്ലീഷു, ദേവനാഗരി, തമിഴ് എന്നീ അക്ഷരങ്ങളിലും കൂടി അച്ചടിവേലകളും ആദായനിരക്കിൽ വൃത്തിയായും കൃത്യത്തിനും നടത്തികൊടുക്കുന്നതാണ്. ഇതിന്നു പുറമെ ദേശമംഗലത്തുനിന്നു ബ്രഹ്മശ്രീ എ കെ ടി കെ എം ചെറിയ നാരായണൻനമ്പൂതിരിപ്പാടവർകളുടെ ഉടമസ്ഥതയിൽ പ്രസിദ്ധം ചെയ്തിരുന്ന മംഗളോദയം മാസികയും കമ്പനിയിൽ നിന്നു ഏറ്റെടുത്തിരിക്കുന്നു. ഗ്രാഹ്യങ്ങളായ പല വിഷയങ്ങളേയും പ്രതിപാദിക്കുന്ന ഈ മാസിക മേലിൽ പൂർവ്വാധികം പരിഷ്കൃതരീതിയിൽ നടത്തുവാൻ ശ്രമം ചെയ്യുന്നതാണ്.

കമ്പനിയിൽ ഷെയർ ചേരാൻ ആഗ്രഹിക്കുന്നവർ ടി.കമ്പനി മാനേജർക്ക് അറിയിച്ചാൽ ഹരജിഫോറം അയച്ചുകൊടുക്കുന്നതാണ്. അല്പം ഷെയറുകൾ മാത്രമേ ബാക്കിയുള്ളു. മാനേജർ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/305&oldid=164946" എന്ന താളിൽനിന്ന് ശേഖരിച്ചത്