താൾ:Mangalodhayam book-4 1911.pdf/225

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

ഒരു അത്ഭുതരാജ്യമാണ്. നമ്മുടെ മതപ്രാ 	കുടിയാലും ആ കൃതികളിൽ  ഏതെങ്കിലും 
സംഗികന്മാർ ആ രാജ്യം അജ്ഞാനികളുടെ	ഒന്നിനോടു സാമ്യപ്പെടുത്താവുന്നതല്ലെന്നു 
അഗ്രഹാരമാണെന്നു പറയുന്നുണ്ട്. ഞാൻ	ഞാൻ ധൈയ്യമായി പറയാം .ഞാൻ ഈ
ഇതുവരെ കണ്ടതും അറിഞ്ഞതും ആലോ	അഗ്രാസനം വഹിയ്ക്കുവാൻ ആരംഭിച്ചപ്പോ
ചിച്ചു നോക്കുമ്പോൾ ആ അജ്ഞാനികളു-	ൾ എനിയ്ക്കുണ്ടായിരുന്ന തലവേദന ഇപ്പോ
ടെ വംശത്തിൽ ആണ് എന്റെ ജനനം 	ൾ നിശ്ശേഷം നീങ്ങപ്പോയിരിക്കുന്നു"യഥാ
എങ്കിൽ എത്ര നന്നായിരുന്നുവെന്നു ഞാൻ	ത്ഥമായ സംഗീതം രോദഗശാന്തിയ്ക്കു ഉതകു
വിചാരിക്കുന്നു. എന്തുകൊണ്ടെന്നാൽ ആ	ന്നതാണന്നുള്ള ദേവിയുടെ അഭിപ്രായം 
അജ്ഞാനികളാണ് വാസ്തവത്തിൽ ജ്ഞാനി	എത്രമേൽ വാസ്തവമാണെന്നു അദ്ധ്യക്ഷ
കൾ! അവരാണ് വിവേകികളെന്ന് പറയു	ന്റെ ഒടുവിലത്തെ വാക്കുകളിൽ പ്രത്യക്ഷ
ന്ന മറ്റുള്ളവരുടെയിടയിൽ ശംശ്വരഭക്തി 	മാകുന്നുണ്ടല്ലൊ ഇന്തയയിലെ മഹതികളി
യും സംഗീതവും പ്രചരപ്പിക്കുന്നതു്. ൧൯ 	ൽ എല്ലാംകൊണ്ടും ഒരു ഉത്തമസ്ഥാനത്തി
വയസ്സു മാത്രം പ്രായമുള്ള ഈ യുവതി സാ	ന്നു അർഹരയായിരിക്കുന്ന ഈ യുവതി ത
ധാരണ മനുഷ്യരുടെ കൂട്ടത്തിൽ പെട്ടവരാ	ന്റെ സഹോദരിമാർക്കു ഒരു മാതൃകമായി 
ണൊ? ഒരു നോട്ടോ കുറിപ്പോ കൂടാതെ, ഇ	'ആരോഗ്യ സമ്പൽസമൃദ്ധി'യോടു കൂടി 
ത്രയധികം കൃതികളെ വെറും മന:പാഠ	ചിരകാലം ജീവീച്ചിരിപ്പാൻ സർവശക്തൻ				
മായും കൈത്തഴക്കത്തോടു കൂടിയും ങ്ങി	സഹായിക്കട്ടെ.	
നെ വായിച്ചു? നമ്മുടെ സംഗീതങ്ങളെല്ലാം 			ജെ-പി-എം




                                                                          ഉപ്പിൽചളി                                   
           പ്രയോഗഭേദത്താൽ സ്ഥാവരജംഗമ	കാലക്രമത്തിൽ , കഠിനരോഗങ്ങൾക്കു കാ
ങ്ങളായ രണ്ടു വിഷങ്ങളെയും കളയുന്ന ശ	രണമായിത്തീരുന്നുണ്ട്.
                         ക്തി, ഈ ചളിക്കണ്ടു. 	          ഇങ്ങിനെ അവരവർ വരുത്തുന്ന 
                          പുരട്ടുക മുതലായ ക്രിയ              ദോഷത്തിനാൽ വ്യാധിതന്മരാകുന്നപരാ   
                          കൾകൊണ്ടു ചില ജം	     ണു" മനുഷ്യർ"എന്നു തമിഴിൽ, പദ്യരു 				
                          ഗമവിഷയത്തെ കളയു	     പേണ ചമച്ചിട്ടളള പൈദ്യഗ്രന്ഥകത്താക്ക
                          ന്നു. സ്ഥാവരവിഷദ്ര	     ന്മാരായ അഗസ്ത്യർ മുതൽക്കുള്ള പല സി
വ്യത്തെ ശുദ്ധി ചെയ്യുന്നതിനാൽ ആ ദ്ര 	     ദ്ധന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
വ്യത്തെ ദിവ്യൗഷധമാക്കിത്തീർക്കുകയും		അതു മാത്രമല്ല, ഉപ്പുകൂട്ടുമ്പോൾ സ
ചെയ്യുന്നു.				     ർവ്വദാ ശുദ്ധിചെയ്തതു വേണമെന്നു നിർബ്ബ
        ഇങ്ങിനെയൊക്കെയും ഗുണമുള്ളതാ	     ന്ധിച്ചുമരിക്കുന്നു. അധികകാലം ഉപ്പി
ണെങ്കിലും, ഈ ചളി കഠിനവിഷവുമാ		     ന്റെ ചളി അകത്തു ചെലുത്തിയാൽ അ
ണു. ഭക്ഷണപദാർത്ഥങ്ങളിൽ ഉപയോഗി 	     വന്റെ രക്തം ദുഷിച്ചുപോകുന്നതിനാൽ

ക്കുന്ന ഉപ്പു ചളിയോടുകൂടിയാണെങ്കിൽ പിന്നെ വൈദ്യൻ കുറ്റക്കാരനാകുന്നതല്ല










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/225&oldid=164896" എന്ന താളിൽനിന്ന് ശേഖരിച്ചത്