താൾ:Mangalodhayam book-4 1911.pdf/223

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം ലവലേശം സങ്കോചം കൂടാതെ ഇന്ത്യക്കാ ഇന്ത്യക്കാരുടെ സംഗീതമാഹാത്മ്യം രുടെ സംഗീതമാഹാത്മ്യം ഇംഗ്ലീഷിൽ ല വിദേശീയരെ ഗ്രഹിപ്പിയ്ക്കേണമെന്നുള്ള ആ ളിതവും സരസവുമായ പ്രസംഗം വഴിയാ ഗ്രഹത്തിന്മേൽ,ഇവർ പരദേശയാത്ര ആ യി വെളിപ്പെടുത്തുന്നതിന്നും, വീണയിൽ രംഭിത്ച്ച കേവലം അബലയായ ഒരു ഹി സാമവേദം-അഷ്ടപദിക മുതലായ ഗാന ന്തുസ്ത്രിയ്ക്ക ഇത്രമേൽ സ്വരാജ്യാഭിമാനവും രീതികൾ ഹൃദയാകർഷകമായ വധത്തിൽ ധൈയ്യവും ഉണ്ടായതു വാസ്തവത്തിൽ ബ വായിച്ചു , വിശദീകരിയ്ക്കുന്നതിന്നും, വേണ്ട ഹുമാനയോഗ്യമാണല്ലൊ. അമരിക്കയി പിപ്പും പാണ്ഡിത്യവും ഇവർ ൧൯ വയ ലേയ്ക്കു പോകേണമെന്നുള്ള താല്പയ്യും സത്യ സ്സിന്നടയ്ക്കു സമ്പാദിച്ചു കഴിഞ്ഞു. ഇംഗ്ലീഷു ബാലദേവിയ്ക്കു വളരെ അധികമായിരുന്നു വിദ്യാഭ്യാസംകൊണ്ടു പലരും പരിഷ്കാരിക എങ്കിലും ഒന്നമത് ഇവർ പോയതു ജ ളാണെന്നഭിമാനിച്ചു കുലം, ഗോത്രം, മതം പ്പനിലേയ്ക്കാണ് .ഡാക്ടർ ദേശാ ദേശ സ ആചാരം മുതലായവയെ അഗണ്യമാക്കി ഞ്ചാരം ചെയ്തു പരിചയമുള്ള ഒരാളായിരു തോന്നിയമട്ടിൽ പ്രവർത്തിയ്ക്കുന്നതായി നാം ന്നതിനാ,അദ്ദേഹത്തിന് എവിടെപ്പോ കാ​ണുന്നുണ്ട്. സത്യബലാദേവിക്ക് ഇംഗ്ലീ കുന്നതിലും യാതൊരു കുലുക്കവുമില്ല.​ എ ഷുവിദ്യാഭ്യാസം ഒരുവിധം നല്ലവണ്ണം ഉ ന്നാൽ ദേവി, ചെറുപ്പമായതിനാലും, ദീ ണ്ടായിരുന്നിട്ടും, കുലാചാരങ്ങളെ കഴിയുന്ന ർഗ്ഘയാത്രകളിൽ പരിചയമില്ലായ്കയാലും ത്ര അനുഷ്ഠിയ്ക്കുന്നതിൽ വളരെ നിഷ്കർഷത ക തങ്ങളുടെ യാത്രയിൽ പല അസൗകര്യ ണിച്ചതേയുള്ളു,എന്നാൽ മതനിബന്ധന ങ്ങളും ക്ലേശങ്ങളും ഉണ്ടാവാനിടയുണ്ടെന്ന് നിമിത്തം, കടന്നു കൂടീട്ടുള്ള ചില അർത്ഥ ആദ്യം ഒരു ഭയമുണ്ടായിരുന്നു. എങ്കിലും, മില്ലാത്ത ആചാരഭാസങ്ങളെ അനുസരി തന്റെ പ്രിയതമനും കുട്ടികളും ഒന്നിച്ചു യ്ക്കുന്നതിൽ ദേവിക്കു വളരെ വൈമുഖ്യമാ ണ്ടായിരുന്നതിനാ, സത്യബലാദേവിയ്ക്കു ണുതാനും.തന്റെ ജീവിതത്തിൽ, പുരാ താൻ ചെയ്ത യാത്രകളിലൊന്നിലുംതന്നെ ണപ്രസിദ്ധകളായ കഥാനായികമാരെ അ യാതൊരുവിധ മാർഗ്ഗക്ലേശവും ശ്രമവും തോ നുസരിക്കുക എന്നത് നിഷ്ഠയായിട്ടാ ന്നിയില്ല. ലജ്ജ, വിനയം, പാതിവ്രത്യം ണ് ഇവർ കരുതീട്ടുള്ളത് . ഇങ്ങിനെ, ഭാ മുതലായ സൽഗുണങ്ങളുടെ നിലയനമാ വികാലത്തിൽ എത്രയും ശ്ലാഘ്യമായ ഒരു യിരിക്കുന്നു ഒരു സ്ത്രീ തന്റെ ഭർത്താവൊന്നി നിലയിൽ എത്തുന്നതാണെന്നു സൂചിപ്പി ച്ചു , ജപ്പാനിലേയ്ക്കെന്നല്ല, അതിനപ്പുറമു യ്ക്കുന്ന പല ശുഭലക്ഷണങ്ങളും ബാല്യത്തി ള്ള മറ്റേതു രാജ്യത്തിലേയ്ക്കു പോയാലും എ ൽത്തന്നെ ഈ ശ്രീമതിയിൽ കണ്ടു തുടങ്ങി ന്തു ബുദ്ധിമുട്ടാണ് അവർക്കു നേരിടുവാനു യിരുന്നു. ബാല്യം വിട്ടു വളരെക്കഴിയുന്നതി ള്ളത് ! ന്നു മുമ്പുതന്നെ സത്യബലാദേവിയുടെ വി സത്യബലാദേവിയുടെ യാത്രോദ്ദേശ്യം വാഹവും കഴിഞ്ഞു. ഇംഗ്ലണ്ടിൽ പോയി സഫലമായിത്തീരുവാൻ സമാജങ്ങളിൽ വൈദ്യം പഠിച്ച സമർത്ഥനായിത്തീർന്ന ആവശ്യം പ്രവേശിയ്ക്കേണ്ടിവന്ന നിമിത്തം ഡോക്ടർ ദേശാ അവർകളാണ് സത്യബലാ പഴയ സമ്പ്രദായങ്ങളിൽ ചിലവ ഉപേ ദേവിയുടെ പ്രാണപ്രിയൻ. ഈ ദമ്പതിമാ ക്ഷിയ്ക്കാതെ ഇവർക്ക് നിവൃത്തിയില്ലാതെയാ

പ്പോൾ ഉണ്ടായിട്ടുണ്ട്. യി. ബങ്കാളത്തിലെ കുലസ്ത്രീകൾ മൂടുപടം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/223&oldid=164894" എന്ന താളിൽനിന്ന് ശേഖരിച്ചത്