താൾ:Mangalodhayam book-4 1911.pdf/212

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭീമസിംഹന്റെ പുത്രി ൧൭൭

ദ്ധാക്കളിൽ  എത്രയോ താണ സ്ഥിതിയിലു		          	ന്ധുക്കൾ എല്ലാം കരുതീട്ടുണ്ടായിരിക്കണമെ		
ള്ള രോളായിരുന്നു. ശത്രുക്കൾ  വന്നു ഞ		         	 ന്ന് അദ്ദേഹം ഊഹിച്ചു ഇനി തനിക്ക് ഉ		
ങ്ങളുടെ രാജ്യം ആക്രമിചു ചതികൊണ്ട്			ത്തമമായ്ട്ടുള്ളതൂ രാജ്യം, ധനം, പ്രാവം 
അവ൪ ഞങ്ങളെ ജയിച്ചു. എന്റെ സ്വാ			മുതലായവയിനിന്നു തന്റെ മനസ്സിനെ 
മിക്കു കഠിനമായ മുറിവേറ്റു യുദ്ധത്തിൽ വീ			പിൻവലിക്കുകയാണെന്നു തീർച്ചയാക്കി ഉ
ണു. മരിച്ചുവെന്നു ഞങ്ങൾ തീ൪ച്ചപ്പെടുത്തി.			ക്കരദേശങ്ങളിലേക്കു പോയി ഹരിദ്വരേ
ശത്രുക്കളും അങ്ങനെതന്നെ നിശ്ചയിച്ചു.			ത്തിന്നു സമീപത്തിവെച്ച്  ഒരു സിദ്ധ
മരിച്ചവരുടെ ശവം മറവു ചെയവാൻ കൊ			നെ ഗുരുവായി വരിപ്പാനുള്ള ഭാഗ്യം  അദ്ദേ
ണ്ടു പോയ കൂട്ടത്തിൽ അദ്ദേഹത്തേയും കൊ			ഹ്തിന്നു സിദ്ധിച്ചു. അവിടെ സമീപംത
ണ്ടുപോയി. ശവസംസ്കാരത്തിനുള്ള സ്ഥ			ന്നെ ഹിമാലയത്തിന്റെ ത്ഴ്വാരത്തിൽ സി
ലത്തെത്തിയപ്പോഴാണ് അദ്ദേഹത്തിന്നു			ദ്ധവനം എന്നു പറയുന്ന സ്ഥലത്ത് ശാന്ത
ബോധമുണ്ടായത്. കാര്യത്തിന്റെ യഥാ			മായിരിക്കുന്ന. ഒരു പ്രദേശത്തിൽ ലൌകീക
ർത്ഥസ്ഥിതി ക്ഷണത്തിൽ അദ്ദേഹം ഗ്രഹി			ജനങ്ങൾടേയും വിശയങ്ങളുടേയും ബഹള
ച്ചു. ഒ‌‌രുവിധത്തിൽ അവിടെനിന്നിഴഞ്ഞു			ത്തിൽനിന്നു വേർവ്വിട്ട ജ്ഞാനസമ്പാദ്യത്തി
പോയി അല്പം അകലെ എത്തി. മുറിക			ൽതന്നെ ഇതുവരെ കാലംകഴിച്ചു. എന്റെ
ളിൽനിന്നു രക്തം രണ്ടാമതും ഒഴുകുവാൻ തു			അപേക്ഷപ്രകാരം എന്നെ ശിഷ്യന്മാരിലൊ
ടങ്ങി. രണ്ടാമതും ബോധക്ഷയവും ഉണ്ടാ			അവനായി സ്വീകരിക്കയും ഞാൻ അദ്ദേഹ
യി. ഈ സ്ഥിതിയിൽ ഓരു ഭൃത്യൻ കണ്ടെ			ത്തിന്റെ സമീപത്തിൽതന്നെ താമസിച്ചു
ത്തി യജമാനനെ എടുത്തു തന്റെ ഗൃഹ			വരികയും ചെയ്തു. അവിടെ വെച്ചാണ് ര
ത്തിൽ കൊണ്ടുപോയി വേണ്ടുന്ന ശുശ്രൂഷ			ത്നപ്രഭാദേവിയെ കണ്ടെത്തിയത്. മുഹമ്മ
കളെല്ലാം ചെയ്തു മുറിവുകളെല്ലാം ഉണക്കി.			ദീയസൈന്യത്തിന്റ നാഥനായ ഗുലാം 
ഇതിന്ന് ഏകദേശം ഒരു കൊല്ലത്തോളം			ഖാനിന്റെ അവയക്ഷകളെയും അപേക്ഷ
വേണ്ടിവന്നു. പൂർണ്ണമായി സുഖമായതി			കൊണ്ടു പ്രയോജനമില്ലെന്നു കണ്ടപ്പോൾ
ന്റെ ശേഷം ഇനിയെന്താണ് വേണ്ടതെ			ഉണ്ടായ അക്രമങ്ങളേയും ഭയപ്പെട്ട ആ
ന്ന് അദ്ദേഹം ആലോചിച്ചു. യാതൊരു			സ്ത്രീക്കു തന്റെ വീട്ടിൽനിന്ന് രാത്രിസമ 
വഴിയും കണ്ടില്ല. ശത്രുക്കൾ രാജ്യം ആ			യം ഒളിച്ചോടിപോരേണ്ടി വന്നു. പലേ ക
ക്രമിച്ച് കീഴടക്കി.കഠിനമായി മുറിവേറ്റി				ഷ്ടതകളും സഹിച്ച് ഒരു മാസത്തിന്നു മു
ട്ടും അതു കാരണമായുണ്ടായ ജ്വരംകൊണ്ടും			മ്പായി ഞങ്ങളുടെ ആശ്രമത്തിന്നു സമീപ
ശരീരത്തിന്റെ ബലം മുഴുവ൯ ക്ഷയിച്ച് അ			മുള്ള കാട്ടിലെത്തി. അവിടുന്ന് ഗുരുനാഥ
വശസ്ഥിതിയിലായി. തനിക്കുണ്ടായിരുന്ന			ൻ ആ സ്ത്രീയെ കണ്ടെത്തി. ആശ്രമത്തി
ഏകസന്താനം രക്ഷപ്രാപിച്ചുവെന്ന് അദ്ദേ			ൽ അഭയം കൊടുത്തു. അവിടെ രത്നപ്രഭാ
ഹം ഇപ്പോൾ അറിഞ്ഞു. ശത്രുക്കളോടു യു			ദേവി സുഖമായിരിക്കുന്നു. രക്ഷയായി ഗുരു
ദ്ധം ചെയ്തു രാജ്യം തിരിയെ ലഭിക്കുന്നതു ത			നാഥന്റെ അനേകം ശിഷ്യന്മാരുമുണ്ട്. 
ന്റെ സൈന്യങ്ങളും അതിലെ ധീരന്മാരാ			യാതൊരു ഭയത്തിന്നും ആപത്തിന്നും ആ
യ നായകന്മാരും മുഴുവൻ നശിച്ച സ്ഥിതി			ദേവിക്ക് അവകാശമില്ല. ഇവിടുത്തെ കാഷ്ട

ക്ക് അസാദ്ധ്യർ,താ൯ മരിച്ചുവെന്നു ബ സമിതികൾ ആ സ്ത്രീ പറഞ്ഞു ഗുരുനാഥ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/212&oldid=164887" എന്ന താളിൽനിന്ന് ശേഖരിച്ചത്