താൾ:Mangalodhayam book-4 1911.pdf/198

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇംഗ്ലീഷിൽ പരിജ്ഞാനമില്ലാത്തവർക്ക് തിങ്കളാഴ്ചതോറും തൃശൂരിൽ നിന്നും ടി.എൻ വൈദ്ദീശ്വരയ്യർ പരസ്യപ്പെടുത്തുന്നു.

                                            ലോക പ്രകാശം
                                   പോലെ ഇത്ര ഉപയോഗമുള്ള പത്രങ്ങൾ കാണുന്നതല്ല . ലോകം മുഴുവനുമുള്ള സകല വർത്തമാന ചുരുക്കങ്ങളും പുതിയ കമ്പി 

വാർത്തകളും മറ്റും ഇതിൽ കാണാവുന്നതാണ്. പത്രം കാണ്മാൻ ഇച്ഛിക്കുന്നവർ രണ്ടര അണക്കു തപ്പാൽ മുദ്രയോ അഞ്ചൽ മുദ്രയോ മാനേജർക്കയച്ചാൽ ഉടൻ കിട്ടും. കൊല്ലത്തെ വരിസംഖ്യ 4ക 8അണ മാത്രം. പരസ്യ കൂലിയും മറ്റും മാനേജർക്കപേക്ഷിക്കേണ്ടതാണ്.

                   ഒരു കൊല്ലത്തെ വരിസംഖ്യ അടക്കുന്നവർക്ക്

സ്ഥല പുരാണത്തിന്റെ സ ഹമായ 'ശ്രീ വില്വാദ്രിമഹാത്മ്യം' പകുതി വില(ഒന്നര അണക്കു) മാനേജർ കൊടുക്കുന്നതാണ്. പുത്രോൽ പാദനവിധി പരിഷ്കരിച്ച രണ്ടാം പതിപ്പ് അച്ചടിച്ചു വിൽപ്പാൻ തയ്യാറായി രിക്കുന്നു. നാപുത്രസ്യഹി ലോകോസ്തി. അതായത് 'പുത്രനില്ലാത്ത വന്ന് ഗതിയില്ല.' എന്നാണ് ശ്രുതിവാക്യം. സന്തതിയുണ്ടായാൽ തന്നെ പോരാ ആരോഗ്യവും സൗന്ദര്യവും ഉള്ള പുത്രൻമാരുണ്ടാ യാൽ മാത്രമേ ഇഹ ലോകത്തിൽ ആനന്ദമുള്ളൂ. മനോരഥാനുരൂപമായ സന്താനമുണ്ടാവാനുള്ള മാർഗ്ഗങ്ങൾ ഈ പുസ്തകത്തിൽ വിശദമായി വിവരിച്ചിരിക്കുന്നു. രണ്ടാംപതിപ്പിൽ മരുന്നുളേയും മറ്റും വിവരിക്കുന്നു. ടിപ്പണവും എഴുതിച്ചേർത്തിട്ടുണ്ട്.വില 8ണ മാനേജർ,മംഗളോദയം കമ്പനി, ക്ലപ്തം, തൃശ്ശിവപേരൂർ

                                ചെറിയ 

മുഹൂർത്ത പദവി ബാലശങ്കരം,വരദീപിക,തമ്പ്രാക്കളുടെ ഭാഷ, മുതലായ വ്യാഖ്യാനഗ്രന്ഥങ്ങളിലേയും ആചാരസംഗ്രഹം, കാലദീപിക

മുതലായ മൂല ഗ്രന്ഥങ്ങളിലേയും സാരങ്ങളെ ക്രോഡീകരിച്ചും സദാചാരത്തെ ആസ്പദമാക്കി  അനേകം ജ്യോതിശാസ്ത്ര 

ഗ്രന്ഥങ്ങളിൽ നിന്നും എഴുതിയിട്ടുള്ളതും എടുത്ത് ചേർത്തിട്ടുള്ള സന്ദർഭോചിതങ്ങളായ പ്രമാണ ശ്ശോകങ്ങളോടും കോശ്ശേരി രാമൻ നമ്പൂതിരി അവർകളുടെ അവതാരികയോടും പുലിയൂർ പി.എസ് .പുരുഷോത്തമൻ പോറ്റി

അവർകളുടെ'സർവ്വർത്ഥ ബോധിനി' എന്ന ഭാഷാവ്യാഖ്യാനത്തോടും കൂടിയത്.വില രണ്ടുറുപ്പിക മാത്രം. തപാൽ കൂലി പുറമേ 
              പത്തിനു രണ്ടു വീതം കമ്മീഷൻകൊടുക്കുകയും ചെയ്യും.

മാനേജർ, മംഗളോദയം കമ്പനി ലിമിറ്റഡ്, തൃശ്ശിവ പേരൂർ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/198&oldid=164871" എന്ന താളിൽനിന്ന് ശേഖരിച്ചത്