താൾ:Mangalodhayam book-4 1911.pdf/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം വരിസംഖ്യ പരസ്യക്കൂലി തപാൽകൂലി അടക്കം വരി ഒന്നുക്ക് 0 -3 -0 ഒരു കൊല്ലത്തേയ്ക്കു മുൻകൂർ ക 2-8-0 സ്ഥിരപരസ്യങ്ങൾക്കു പ്രത്യേകനിരക്ക് നിശ്ചയിക്കപ്പെടും ആറുമാസത്തേയ്ക്കു " ക 1-0 -0 വരിസംഖ്യ ബാക്കിവച്ചിട്ടുള്ളവർ,അവരവർ അടക്കേണ്ട സംഖ്യ ഒറ്റപ്രതിക്ക് ക 0-4-0 ഉടനെ തീർത്തു രശീതി വാങ്ങേണ്ടതാണ്. വി.പി.കമീഷൻപുറമെ മാസികാസംബന്ധമായി വരിക്കാർ എഴുതുന്ന കത്തുകലിൽ അവരവർക്കു വരുന്ന മാസികയുടെ മേൽവിലാസത്തിലുള്ള നമ്പ്രു കൂടി കുറിച്ചാൽ ഉടൻ മറുപടി അയപ്പാൻ എളുപ്പമുണ്ട്.മാസിക ക്രമമായി കിട്ടാതവന്നാൽ ൧൫ ദിവസത്തിനകം അറിവു തരേണ്ടതാകുന്നു മാനേജർ മംഗളോദയം കമ്പനി ക്ലിപ്തം തൃശ്ശിവപേരൂർ ഡയറക്ടർമാർ മഹാമഹിമശ്രീ കൊച്ചി 11 -ാം കൂർ രാമവർമ്മ അപ്പൻ തമ്പുരാൻ തിരുമനസ്സുകൊണ്ട് 2 ബ്രഹ്മശ്രീ എ.കെ.ടി .കെ.എം വലിയ നാരായണൻ നമ്പൂതിരിപ്പാട് അവർകൾ 3 ബ്രഹ്മശ്രീ " എ.കെ.ടി.കെ.എം ചെറിയ നാരായണൻ നമ്പൂതിരിപ്പാട് അവർകൾ 4 " വടക്കിനിയേടത്തു കിരാങ്ങാട്ടു മനയ്ക്കൽ ശ്രീധരൻ അനുജൻ നമ്പൂതിരിപ്പാട് 5 " സി.ടി അവിഞ്ഞിക്കാട്ടു നീലകണ്ഠൻ ഭട്ടതിരിപ്പാട് 6 " കുറൂർ ദാമോദരൻ നമ്പൂതിരിപ്പാട് 7 " ടി.ഐ.എം പൊറമത്തന നമ്പൂതിരി 8 " പുന്നശ്ശേരി നീലകണ്ഠശർമ്മ മലയാള ഭാഷാഭിവൃദ്ധിയേയും പൊതുജനയോഗക്ഷേമത്തേയും മുൻ നിറുത്തി,ഷെയർ ൧ ക ൧൦ കവീതം ൩ ൦൦൦ ഷെയറിൽകൂടി ൩ 0000 മൂലധനമായി ഏർപ്പെടുത്തിയിരിക്കുന്നതാണ് ഈ കമ്പനി.ഈ കമ്പനിയിലേക്കു വളരെ കാലമായി ഉത്തമരീതിയിൽ നടത്തപ്പെട്ടിരുന്ന കല്പദ്രുമം അച്ചുകൂടം തീറുവാങ്ങിയിരിക്കുന്നു.മോലാൽ ഇവിടെ ഇംഗ്ലീഷു,ദേവനാഗരി,തമിഴ് എന്നീ അക്ഷരങ്ങളിലും കൂടി ഏതു തരത്തിലുള്ള അച്ചടിവേലകളും ആദായനിരക്കിൽ വൃത്തിയായും കൃത്യത്തന്നും നടത്തിക്കൊടുക്കുന്നതാണ്. ഇതിന്നുപുറമെ ദേശമംഗലത്തുനിന്നു ബ്രഹ്മശ്രീ എ.കെ.ടി.കെ.എം.ചെറിയ നാരായണൻ നമ്പൂതിരിപ്പാടവർകളുടെ ഉടമസ്ഥതയിൽ പ്രസിദ്ധം ചെയ്തിരുന്ന മംഗളോദയം മാസികയും കമ്പനിയിൽ നിന്നും ഏറ്റെടുത്തിരിയ്ക്കുന്നു.ഗ്രാഹ്യങ്ങളായ പല വിഷയങ്ങളേയും പ്രതിപാദിക്കുന്ന ഈ മാസിക മേലിൽ പൂർവ്വാധികം പരിഷ്കൃതരീതിയിൽ നടത്തുവാൻ ശ്രമം ചെയ്യുന്നുണ്ട്.കമ്പനിയിൽ ഷെയർ ചേരുവാൻ ആഗ്രഹിക്കുന്നവർ ടി.കമ്പനി മാനേജർക്ക് അറിയിച്ചാൽ ഹരജിഫാറം അയച്ചുകൊടുക്കുന്നതാണ്. അല്പം ഷെയറുകൾ മാത്രമേ ബാക്കിയുള്ളു.

മാനേജർ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/196&oldid=164869" എന്ന താളിൽനിന്ന് ശേഖരിച്ചത്