താൾ:Mangalodhayam book-4 1911.pdf/195

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വാക്യതത്ത്വം ആയുസ്സു പരിമിതമാണ്.പഠിപ്പാനുള്ള വിഷയങ്ങളോ അസംഖ്യം.സത്തായിട്ടുള്ളതു നോക്കിപഠിച്ചാൽ എളുപ്പത്തിൽ ഫലമനുഭവിക്കാം.പന്തീരാണ്ട് ശാസ്ത്രം പഠിച്ചാലുണ്ടാകുന്ന വ്യുൽപ്പത്തി ഈ ലളിതലഘുപുസ്തകം വായിച്ചാൽ സിദ്ധിക്കും.വെറുതെ കഷ്ണിക്കണ്ട,ഇതിലെ സംസ്കൃതവാചകങ്ങൾ വളരെ സുഗമങ്ങളാണ്. വില അണ6 1/2കാലിക്കോബൈണ്ട് 12 അണ മാനേജർ,മംഗലോദയം ക്പനി .ലിമിറ്റഡ് -തൃശ്ശിവപേരൂർ

രസികരഞ്ജിനി ഈ മാസികയുടെ താവെ നമ്പ്ര് ചേർക്കുന്ന ലക്കങ്ങൾ ഇവിടെ വില്പനക്കു തയ്യാറുണ്ട്.ലക്കെ ഒന്നിനു വില രണ്ടണ മാത്രം.തപാൽക്കൂലി പുറമെ താഴെ കാണുന്ന മേൽവിലാസത്തിൽ ആവശ്യപ്പെട്ടാൽ വി.പി.യായി അയക്കുന്നതാണ്. പുസ്തകം 1 ലക്കങ്ങൾ 2.3.4.6.7 പുസ്തകം 2 എല്ലാ ലക്കങ്ങളും പുസ്തകം 3 2,3,4,7,8,12 പുസ്തകം 4 എല്ലാ ലക്കങ്ങളും പുസ്തകം 5 1,2,3,4,ലക്കങ്ങൾ മാനേജർ,മംഗളോദയം കമ്പനി,ലിമിറ്റഡ്,തൃശ്ശിവപേരൂർ അറിയിപ്പ് മംഗോദയംമാസികയുടെ വരിപ്പണം പിടിപ്പാനും മറ്റുമായി കമ്പനി വക ഏജന്റായി നിശ്ചയിച്ചിരുന്ന കോതകറുശ്ശി ടി.എസ്സ്.സുബ്രഹ്മണ്യയ്യൻ ഏജ്റുസ്ഥാനത്തിൽ നിന്നൊഴിഞ്ഞിരിക്കുന്നു.മഞ്ഞപ്രഗ്രാമം എൻ.വെങ്കിടസുബ്രഹ്മണ്യയ്യരെ കമ്പനി ഏജന്റായിനിശ്ചയിക്കുകയും ചെയ്തിരിക്കുന്നു.അതുകൊണ്ടു വരിസംഖ്യ ഷെയറു വക പണം മുതലായവ പുതിയ ഏജന്റിന്റെ പക്കൽ കൊടുക്കേണ്ടതാണെന്ന് എല്ലാവരേയും അറിയിച്ചുകൊള്ളുന്നു. മാനേജർ മംഗളോദയം കമ്പനി

തൃശ്ശിവപേരൂർ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/195&oldid=164868" എന്ന താളിൽനിന്ന് ശേഖരിച്ചത്