താൾ:Mangalodhayam book-4 1911.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കം" മണിപ്രവാളത്തിലെ മധുനിഷ്യന്ദികളായ ശ്ലോകങ്ങള് ആസ്വഗിച്ചു രസിച്ചുകൊണ്ടിരുന്ന ചന്തുമോന് "മയുരസന്ദേശം" വായിച്ചപ്പോള് മുങ്ങിക്കുഴങ്ങി വലഞ്ഞു യാതൊരു ചൈതന്യവും ഇല്ലാത്ത ആളായിപ്പോയി പോൽ. സഹൃദയന്മാരിൽനിന്നു ഒരു കവിക്കു ലഭിക്കാവുന്ന പ്രശംസാപാത്രങ്ങളിൽ ഏറ്റവും ഉത്തമമായതാണ് അത്.

മനുഷ്യരുടെ അറിവു വർദ്ദിപ്പിക്കുക മാത്രമല്ല, വായിക്കുന്നതുകൊണ്ടു തന്നെ അവരുടെ ആത്മാവിന് ഉണർവും ആനന്ദവും കൊടുക്കുകയാണ് കവി ചെയ്യേണ്ടത് കണ്ടുവല്ലോ.അതുകൊണ്ട് ഏതൊരു സാധനത്തി ശരിയായ ഒരു അനുകരണം മാത്രമല്ല കവിതയിൽ നാം പ്രതീക്ഷിക്കുന്നതെന്നും ആന്ദജനകമായ ഒരു അനുകരണമാണു നാം അതിൽ കാണുവാൻ ആഗ്രഹിക്കുന്നതെന്നും പ്രത്യക്ഷമാണ്.

ഭാരതയുദ്ദത്തിൽ പാർഥ സാരഥിയായി നിലയില്ലുള്ള ശ്രീകൃഷ്ണ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/166&oldid=164855" എന്ന താളിൽനിന്ന് ശേഖരിച്ചത്